- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് രണ്ട് വർഷം: മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ പ്രതിഷേധം
അനിയന്ത്രിതമായ അടിച്ചമർത്തൽ അഴിച്ചുവിടുകയും കടുത്ത അനീതി കുമിഞ്ഞുകൂടുകയും ചെയ്യുമ്പോൾ പ്രതിരോധിക്കുക, നിലനിൽക്കുകയല്ലാതെ മറ്റ് മാർഗമില്ല.

ശ്രീനഗർ: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് വർഷം പിന്നിടുന്ന വ്യാഴാഴ്ച്ച പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ പ്രതിഷേധം സംഘടിപ്പിച്ചു. കശ്മീരിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും അതിക്രമങ്ങളും തടയുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
നിരവധി പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ, മുഫ്തി മുദ്രാവാക്യം വിളിക്കുകയും 2019 ആഗസ്ത് 5ലെ തീരുമാനത്തെ അപലപിച്ച് നഗരത്തിലെ റസിഡൻസി റോഡിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ എടുത്ത തീരുമാനം ഒരിക്കലും അംഗീകരിക്കില്ലെന്ന് പറഞ്ഞ പിഡിപി നേതാക്കളും പ്രവർത്തകരും പറഞ്ഞു.
രണ്ട് വർഷം മുമ്പ് ഈ കറുത്ത ദിനത്തിൽ ജമ്മുകശ്മീരിന് ഉണ്ടായ വേദനയും പീഡനവും ചിത്രീകരിക്കാൻ വാക്കുകളോ ചിത്രങ്ങളോ പോരാ. അനിയന്ത്രിതമായ അടിച്ചമർത്തൽ അഴിച്ചുവിടുകയും കടുത്ത അനീതി കുമിഞ്ഞുകൂടുകയും ചെയ്യുമ്പോൾ പ്രതിരോധിക്കുക, നിലനിൽക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും മെഹ്ബൂബ മുഫ്തി ട്വീറ്റിൽ പറഞ്ഞു.
RELATED STORIES
വെളിച്ചെണ്ണക്ക് വില കൂടുന്നു; ഒരു മാസത്തിനിടെ കൂടിയത് 35 രൂപ
28 March 2025 5:29 AM GMTകോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ആശമാർ; ...
28 March 2025 5:00 AM GMTആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; സംഭവം പാലക്കാട്
28 March 2025 5:00 AM GMTജമ്മു കശ്മീരില്‍ വിഷം ഉള്ളില്‍ ചെന്ന് മലയാളി സൈനികനും ഭാര്യയും മരിച്ചു
28 March 2025 4:42 AM GMTയുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍
28 March 2025 4:40 AM GMTയുഎസ് യുദ്ധ സെക്രട്ടറിയുടെ കൈയ്യിലെ 'കാഫിര്‍' ടാറ്റൂ ചര്‍ച്ചയാവുന്നു;...
28 March 2025 4:02 AM GMT