- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > TMY
നടി ആക്രമിക്കപ്പെട്ട കേസ്:സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നീക്കം; അന്വേഷണം സംഘം കോടതിയില്‍ അപേക്ഷ നല്‍കി
5 Jan 2022 5:25 AM GMTനടന്‍ ദിലീപിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടന്‍ ദിലീപിനെതിരെ തുടരന്വേഷണം...
മോഷ്ടിച്ച ബൈക്ക് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ എ എസ് ഐക്ക് കുത്തേറ്റു
5 Jan 2022 5:02 AM GMTഎളമക്കര പോലിസ് സ്‌റ്റേഷനിലെ എ എസ് ഐ ഗിരീഷ്‌കുമാറിനാണ് കുത്തേറ്റത്. കളമശേരി എച്ച് എം ടി കോളനിയിലെ ബിച്ചുവെന്ന് പ്രതിയാണ് കുത്തിയത്
കൊച്ചി നഗരത്തില്‍ വഴിയോരക്കച്ചവടം: അര്‍ഹരായവര്‍ക്ക് ഉടന്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി
4 Jan 2022 3:57 PM GMTനിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ഒഴിപ്പിക്കണം. തിങ്കളാഴ്ച മുതല്‍ നടപടി തുടങ്ങണമെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കി
എറണാകുളം ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.58 %
4 Jan 2022 1:34 PM GMT634 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം ...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.24 %
4 Jan 2022 12:29 PM GMT132 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം...
ആലുവയില്‍ നിയമവിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം:ഭര്‍ത്താവിന്റെ ജാമ്യാപക്ഷേ തളളി; മാതാപിതാക്കള്‍ക്ക് ജാമ്യം
4 Jan 2022 11:51 AM GMTമോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍ (27)ന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്(62),റുക്കിയ(57) എന്നിവര്‍ക്ക് കര്‍ശന...
സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് കൊച്ചി മെട്രോയില്‍ 50 ശതമാനം ഇളവ്
4 Jan 2022 9:20 AM GMTസ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്കാണ് കൊച്ചി മെട്രോയില്‍ യാത്ര...
ദക്ഷിണ മേഖല,അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ കിക്ക് ഓഫ്
4 Jan 2022 7:35 AM GMTഅഞ്ചു മൈതാനങ്ങളിലായി 30 മല്‍സരങ്ങളാണ് ആദ്യ ദിനമായ നാളെ നടക്കുന്നത്.കോതമംഗലം മാര്‍ അത്തനേഷ്യസ് ക്യാംപസില്‍ തന്നെയാണ് മൂന്നു മൈതാനങ്ങള്‍. ടി വി ജെഎച്ച്...
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന ഹരജി 20 ലേക്ക് മാറ്റി
4 Jan 2022 7:08 AM GMTകേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ...
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; ഭാര്യയെയും മകളെയും കൊത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൃഹനാഥന്‍ അറസ്റ്റില്‍
4 Jan 2022 6:32 AM GMTപെരുമ്പാവൂര്‍ ചിന്താമണി റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന നാരായ പ്പറമ്പില്‍ വീട്ടില്‍ മണികണ്ഠന്‍ (46) നെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്
ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ്;യുവതിയെ കബളിപ്പിച്ച് ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘം കവര്‍ന്നത് 70,000 രൂപ ;പണം തിരിച്ചുപിടിച്ച് സൈബര്‍ പോലിസ്
3 Jan 2022 1:42 PM GMTക്രെഡിറ്റ് കാര്‍ഡില്‍ നിന്നുമാണ് യുവതിക്ക് പണം നഷ്ടപ്പെട്ടത്.മൂന്നു പ്രാവശ്യമായാണ് തുക തട്ടിയെടുത്തത്.ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘമാണ്...
എറണാകുളം ജില്ലയില്‍ ഇന്ന് 410 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.92 %
3 Jan 2022 1:32 PM GMT403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം...
കേരള,ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപ രാഷ്ട്രപതി മടങ്ങി
3 Jan 2022 1:17 PM GMTകൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് വൈകുന്നേരം അഞ്ചിനു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി മടങ്ങിയത്. കൊച്ചിയില്‍ നിന്ന്...
ഡി ലിറ്റ് വിവാദം: ഗവര്‍ണര്‍ വസ്തുത വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല
3 Jan 2022 12:56 PM GMTരാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിച്ചു എന്ന ഗവര്‍ണറുടെ ആരോപണത്തോട് മുഖ്യമന്ത്രി എന്ത്‌കൊണ്ടാണ് പ്രതികരിക്കാത്തത്. അദ്ദേഹം അപകടകരമായ...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 94 പേര്‍ക്ക് കൊവിഡ് ; 4.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
3 Jan 2022 12:34 PM GMT80 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ഫുഡ്‌ടെക് കേരള പ്രദര്‍ശനം ജനുവരി 6 മുതല്‍ കൊച്ചിയില്‍
3 Jan 2022 10:04 AM GMTഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, ഡെയറി ഉപകരണങ്ങള്‍, ചേരുവകള്‍, ഫ്‌ളേവറുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 55 സ്ഥാപനങ്ങള്‍...
സില്‍വര്‍ ലൈന്‍: നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്
3 Jan 2022 9:09 AM GMTജനപ്രതിനിധികളുമായോ രാഷ്ട്രീയ കക്ഷി നേതാക്കളുമായോ സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത മുഖ്യമന്ത്രി പൗരപ്രമുഖന്‍മാര്‍ക്ക് മുന്നില്‍ വിശദീകരിച്ചാല്‍ അതിനെ...
ദക്ഷിണ മേഖല, ദേശീയ അന്തര്‍ സര്‍വ്വ കലാശാല ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ അഞ്ചു മുതല്‍ 16 വരെ
3 Jan 2022 8:21 AM GMT95 സര്‍വകലാശാല ടീമുകളാണ് അഞ്ചു ഗ്രൗണ്ടുകളിലായി നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കുന്നത്.പ്രധാന മല്‍സരങ്ങള്‍ മാര്‍ അത്തനേഷ്യസ് കോളജ്...
മയക്ക് മരുന്നുമായി യുവതിയടക്കം ആറംഗ സംഘം പോലിസ് പിടിയില്‍
1 Jan 2022 4:24 PM GMTകോഴിക്കോട് നെന്മമണ്ട സ്വദേശി ഷിനോ മെര്‍വിന്‍(28), കൊല്ലം ഓച്ചിറ സ്വദേശി റിജു(38), കായംകുളം ഭരണിക്കാവ് സ്വദേശി അനീഷ്(25), കൊല്ലം കരുനാഗപ്പിള്ളി സ്വദേശി ...
പുതുവല്‍സരാഘോഷം: ലഹരി ഗുളികകളുമായി രണ്ടു പേര്‍ പിടിയില്‍
1 Jan 2022 2:16 PM GMTഎറണാകുളം കത്രിക്കടവ് സ്വദേശികളായ ഫൈസല്‍,ജോയല്‍ എന്നിവരെയാണ് കടവന്ത്ര പോലിസ് പിടികൂടിയത്
എറണാകുളം ജില്ലയില്‍ ഇന്ന് 400 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.38 %
1 Jan 2022 1:54 PM GMT386 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകര്‍കരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം...
ആലപ്പുഴ ജില്ലയില്‍ 107 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.84 %
1 Jan 2022 1:13 PM GMT98പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പതു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
മലയാറ്റൂര്‍ കൊറ്റമത്ത് വീടുകളില്‍ മോഷണം ; സ്വര്‍ണ്ണവും പണവും കവര്‍ന്നു
1 Jan 2022 11:09 AM GMTമാത്യു,ആന്റണി,ജോസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.മാത്യുവിന്റെ വീട്ടില്‍ നിന്നും 41,000 രൂപയും 25 പവന്‍ സ്വര്‍ണ്ണവുമാണ് മോഷണം പോയത്
നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജെയിലില്‍ അടച്ചു
1 Jan 2022 10:23 AM GMTപട്ടിമറ്റം സ്വദേശി സമദ് (27) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
വെല്ലുവിളിച്ച് കെ റെയില്‍ നടപ്പാക്കാനാണ് ശ്രമമെങ്കില്‍ പാളമിടാന്‍ അനുവദിക്കില്ലെന്ന് ബെന്നി ബെഹനാന്‍ എംപി
1 Jan 2022 6:58 AM GMTമൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം പോലും പൂര്‍ത്തിയായിട്ടില്ല. ജനങ്ങളെ കുടിയൊഴിപ്പിച്ച് ഒരു പാലവും ഇടാന്‍ സമ്മതിക്കില്ലെന്നും...
എറണാകുളത്ത് അമ്മയും രണ്ട് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കഴുത്തിന് മുറിവേറ്റ നിലയില്‍ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
1 Jan 2022 6:08 AM GMTകടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ജോയ മോള്‍(33),മക്കളായ ലക്ഷികാന്ത്(8),അശ്വന്ത്(4) എന്നിവരെയാണ് വീട്ടിലെ കിടപ്പു മുറിയില്‍...
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവം; മോഷ്ടാവ് പിടിയില്‍
1 Jan 2022 5:41 AM GMTകൊല്ലം തെന്മല സ്വദേശി രഞ്ജിത് ആണ് കടവന്ത്ര പോലിസിന്റെ പിടിയിലായത്
എറണാകുളം ജില്ലയില്‍ ഇന്ന് 503 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.43 %
31 Dec 2021 1:57 PM GMT494 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഒമ്പതു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
പറവൂരില്‍ യുവതിയെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം: സഹോദരി ജിത്തുവിനെ റിമാന്റു ചെയ്തു
31 Dec 2021 1:42 PM GMTപറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് കാക്കനാട് സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്. സഹോദരിയായ സിഞ്ചു (വിസ്മയ 24)...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 3.73 %
31 Dec 2021 1:07 PM GMT92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം...
രണ്ടാം വിള നെല്ല് സംഭരണം: കര്‍ഷക രജിസ്‌ട്രേഷന്‍ നാളെ മുതല്‍
31 Dec 2021 10:57 AM GMTകര്‍ഷകര്‍ സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലായ www.supplycopaddy.in ല്‍ രജിസ്ട്രര്‍ ചെയ്യണം
സില്‍വര്‍ ലൈന്‍ ജനവിരുദ്ധ പദ്ധതിയെന്ന് രേഖകളില്‍ നിന്നും വ്യക്തം: പ്രതിപക്ഷ നേതാവ്
31 Dec 2021 10:10 AM GMTസില്‍വര്‍ ലൈന്‍ ലാഭകരമാക്കണമെങ്കില്‍ കേരളത്തിലെ ദേശീയ പാതകളൊന്നും വികസിപ്പിക്കരുതെന്നാണ് ഡിപിആറില്‍ പറയുന്നത്. സാധാരണ ട്രെയിനുകളിലെ സെക്കന്‍ഡ് തേര്‍ഡ് ...
ഒമിക്രോണ്‍: എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ മേക്ക് ഷിഫ്റ്റ് കൊവിഡ് വാര്‍ഡ്
31 Dec 2021 9:05 AM GMTഅത്യാധുനിക ചികില്‍സാ സംവിധാനങ്ങളോടെ റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ഐസലേഷന്‍ വാര്‍ഡായിരിക്കും ഇതെന്ന്...
കൊച്ചി വാട്ടര്‍ മെട്രോ: ആദ്യ ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് 'മുസ്‌രിസ്' നീറ്റിലിറങ്ങി
31 Dec 2021 6:34 AM GMT50 സീറ്റുകള്‍ ഉള്ള ബോട്ടില്‍ 100 പേര്‍ക്ക് സഞ്ചരിക്കാം.ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും...
പറവൂരില്‍ യുവതിയെ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സഹോദരി ജിത്തുവിനെ വീട്ടിലെത്തിച്ച് പോലിസ് തെളിവെടുപ്പ് തുടങ്ങി
31 Dec 2021 6:10 AM GMTഉച്ചയോടെ ജിത്തുവിനെ കോടതിയില്‍ ഹാജരാക്കിയേക്കും.പറവൂര്‍ സ്വദേശി ശിവാനന്ദന്റെ രണ്ടു പെണ്‍മക്കളില്‍ മൂത്തയാളായ വിസ്മയ(25)യെയാണ് വീടിനുള്ളില്‍ വെന്തു...
ലൈഫ് മിഷന്‍ 'മനസ്സോടിത്തിരി മണ്ണ്' ; സംസ്ഥാനതല കാംപയിന് കൊച്ചിയില്‍ തുടക്കം
30 Dec 2021 3:01 PM GMTമുഴുവന്‍ മനുഷ്യര്‍ക്കും തലചായ്ക്കാന്‍ ഇടം നല്‍കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍



































