എറണാകുളത്ത് അമ്മയും രണ്ട് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കഴുത്തിന് മുറിവേറ്റ നിലയില്‍ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ജോയ മോള്(33),മക്കളായ ലക്ഷികാന്ത്(8),അശ്വന്ത്(4) എന്നിവരെയാണ് വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് നാരായണനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
BY TMY1 Jan 2022 6:08 AM GMT
X
TMY1 Jan 2022 6:08 AM GMT
കൊച്ചി: എറണാകുളം കടവന്ത്രയില്‍ വീട്ടില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ജോയ മോള്(33),മക്കളായ ലക്ഷികാന്ത്(8),അശ്വന്ത്(4) എന്നിവരെയാണ് വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് നാരായണനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ഇദ്ദേഹം. മരിച്ച ജോയമോളുടെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്.പോലിസെത്തി വീട് സീല്‍ ചെയ്തു.കടവന്ത്രയില്‍ പൂക്കച്ചവടം നടത്തുന്നയാളാണ് നാരായണന്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT