- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടാം വിള നെല്ല് സംഭരണം: കര്‍ഷക രജിസ്‌ട്രേഷന്‍ നാളെ മുതല്‍
കര്‍ഷകര്‍ സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലായ www.supplycopaddy.in ല്‍ രജിസ്ട്രര്‍ ചെയ്യണം
BY TMY31 Dec 2021 10:57 AM GMT

X
TMY31 Dec 2021 10:57 AM GMT
കൊച്ചി: സപ്ലൈകോ വഴി നടപ്പാക്കുന്ന 2021-22 രണ്ടാംവിള നെല്ലുസംഭരണത്തിന്റെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്‌ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. കര്‍ഷകര്‍ സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലായ www.supplycopaddy.in ല്‍ രജിസ്ട്രര്‍ ചെയ്യണം. നിലവിലുള്ള സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്.കൂടുതല്‍ വിവരങ്ങള്‍ക്ക്: www.supplycopaddy.in സന്ദര്‍ശിക്കുക
Next Story







