Top

You Searched For "tomorrow"

തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

10 Oct 2020 10:06 AM GMT
അഞ്ചു ജില്ലകളില്‍ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന് 125 വയസ്സ് ;എസ്ഡിപിഐ നാളെ ജനജാഗ്രതാ ദിനമായി ആചരിക്കും

9 Oct 2020 2:19 PM GMT
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഭവനങ്ങളിലും തെരുവുകളിലും മെഴുകുതിരികള്‍ തെളിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനജാഗ്രതാ ദിനം ആചരിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

9 Oct 2020 8:42 AM GMT
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ

29 Sep 2020 2:05 PM GMT
വിധി പറയുന്ന ദിവസം പ്രതികളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഹാജരാവണമെന്ന് വിചാരണ ക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇവരടക്കം 32 പ്രതികള്‍ക്കെതിരെയുള്ള വിചാരണ പ്രത്യേക കോടതി പൂര്‍ത്തിയാക്കി.

ഒരേ ദിവസം രണ്ട് സര്‍വ്വകലാശാല പ്രവേശന പരീക്ഷക്കെതിരെ ഹരജി; സര്‍വകലാശാലകള്‍ നാളെ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

16 Sep 2020 4:53 AM GMT
പോണ്ടിച്ചേരി സര്‍വ്വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയും ഒരേ ദിവസം നടത്തുന്നതിനെതിരെയാണ് എം എസ് എഫ് ഹരജി നല്‍കിയത്

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം

13 Sep 2020 5:19 PM GMT
സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സഭാനടപടികള്‍ പൂര്‍ത്തിയായാല്‍ സമ്മേളനം 2020 ഒക്ടോബര്‍ 1 വ്യാഴാഴ്ച സമാപിക്കും. 18 ദിവസം നീളുന്ന സമ്മേളനത്തില്‍ 18 സിറ്റിങുകള്‍ ഉണ്ടാകും. ശനി, ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസവും സഭ ചേരും.

പാലക്കാടും വയനാടും പോലിസിന്റെ മൂന്നാംമുറ; നാളെ പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ

8 Sep 2020 6:15 PM GMT
രാഷ്ട്രീയ- ജനാധിപത്യ- മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി. പിയുസിഎല്‍ നേതാവ് അഡ്വ. പി എ പൗരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.

കൊവിഡ്: ചേര്‍ത്തല മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ നാളെ മുതല്‍ പ്രവര്‍ത്തിക്കും

4 Sep 2020 9:25 AM GMT
ദിവസവും രാവിലെ 10.30 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെ പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ട് പോകാവുന്നതാണ്. ദിവസവും അര്‍ധരാത്രി 12 മണി മുതല്‍ രാവിലെ ആറുമണി വരെ ഇതരസംസ്ഥാനത്തുനിന്നുള്‍പ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നല്‍കും. ലോറി ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ എന്നിവര്‍ക്ക് നഗരസഭ വക കംഫര്‍ട്ട് സ്റ്റേഷന്‍ വിശ്രമകേന്ദ്രമായി ഉപയോഗിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം നഗരസഭ ഒരുക്കേണ്ടതാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് കൊണ്ടുവരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല

കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരേ ആക്രമണം; വെമ്പായം പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

31 Aug 2020 3:44 PM GMT
വെമ്പായം: കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരേ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വെമ്പായം പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. വെഞ്ഞാറമൂട്ടില്‍ നടന്ന...

ആറ് മാസത്തെ മോറട്ടോറിയം കാലാവധി നാളെ അവസാനിക്കും

30 Aug 2020 3:18 AM GMT
മൊറട്ടോറിയം കാലാവധി നീട്ടണമെന്നു സംസ്ഥാന സര്‍ക്കാരോ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോ അഭ്യര്‍ഥിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സെപ്റ്റംബര്‍ 1 മുതല്‍ വായ്പകള്‍ തിരിച്ചടച്ചു തുടങ്ങണം.

ആലപ്പുഴയിലെ വലിയ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

25 Aug 2020 3:38 PM GMT
നാളെ പുലര്‍ച്ചെ നാലു മണിമുതല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാം.റീട്ടെയില്‍ വ്യാപാരത്തിനായി എത്തുന്നവര്‍ക്ക് കടകളില്‍ നിന്നും ചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റുന്നതിന് ദിവസവും രാവിലെ 6.30 മുതല്‍ 10:30 വരെ അനുമതിയുണ്ട്.രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 3 മണി വരെ പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങി കൊണ്ടു പോകാവുന്നതാണ്, പൊതുജനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിക്കുവാന്‍ പാടില്ല

ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാംപ് നാളെ

6 Aug 2020 7:05 AM GMT
ഉച്ചയ്ക്ക് ഒരുമണി മുതല്‍ മുതല്‍ വൈകീട്ട് 6 മണി വരെ ജാബിരിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലാണ് ക്യാംപ് നടക്കുക.

കൊല്ലം ജില്ലയില്‍ ഒറ്റ- ഇരട്ട അക്ക വാഹന നിയന്ത്രണം നാളെ മുതല്‍

26 July 2020 12:49 PM GMT
ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉപയോഗിക്കാം. `ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്നവയ്ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി.

കോഴിക്കോട് ജില്ലയില്‍ നാളെയും സമ്പൂര്‍ണ ലോക് ഡൗണ്‍

25 July 2020 5:18 PM GMT
കൊവിഡ് 19 സമ്പര്‍ക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഞായറാഴ്ചകളില്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളില്‍ ഈ നിയന്ത്രണം തുടരും.

ബാലപീഡകനെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ നാളെ എസ്ഡിപിഐ സമരഭവനം

18 July 2020 12:11 PM GMT
ഒരു പെണ്‍കുട്ടി സ്വന്തം അധ്യാപകനാല്‍ പലതവണ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയായ ആര്‍എസ്എസ്സുകാരനെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷം കൈക്കൊണ്ടത്.

പാലത്തായി പോക്‌സോ കേസ് നാളെ ഹൈക്കോടതിയില്‍; ക്രൈംബ്രാഞ്ച് നിലപാട് നിര്‍ണായകം

29 Jun 2020 10:48 AM GMT
പ്രതി റിമാന്റിലായിട്ട് രണ്ടര മാസം പിന്നിടുമ്പോഴും കേസില്‍ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ക്രൈംബ്രാഞ്ചിന്റെയും പ്രോസിക്യൂഷന്റേയും വീഴ്ചകള്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കുമോ എന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആശങ്ക.

ലൈറ്റ്‌സ് ഓഫ് കേരള:യു ഡി എഫ് സമരം നാളെ

16 Jun 2020 1:43 PM GMT
ജനങ്ങള്‍ നാളെ രാത്രി 9 മണിക്ക് 3 മിനിറ്റ് സമയം വൈദ്യുത ലൈറ്റുകള്‍ അണച്ച് പ്രതിഷേധിക്കണമെന്ന് ബെന്നി ബെഹനാന്‍ എംപി ആവശ്യപ്പെട്ടു.കൊവിഡ് ഭീതിയില്‍ പകച്ച് നില്‍ക്കുന്ന ജനങ്ങളെ അമിത വൈദ്യുതി ബില്‍ നല്‍കി ദ്രോഹിക്കുകയാണെന്നു യു ഡി എഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെജ്രിവാള്‍ നിരീക്ഷണത്തില്‍; നാളെ കൊവിഡ് പരിശോധന നടത്തും

8 Jun 2020 9:57 AM GMT
ഇന്നലെ ഉച്ചമുതല്‍ പനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെജരിവാള്‍ സ്വയം നിരീക്ഷണത്തിലാണ്.

ജിദ്ദയില്‍ നാളെ മുതല്‍ ജൂണ്‍ 20 വരെ വീണ്ടും കര്‍ഫ്യൂ: വൈകീട്ട് മൂന്ന് മുതല്‍ കര്‍ഫ്യൂ തുടങ്ങും

5 Jun 2020 2:15 PM GMT
ശനിയാഴ്ച്ച മുതല്‍ ജൂണ്‍ 20 വരെ വൈകീട്ട് മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും. രാവിലെ ആറ് വരെ കര്‍ഫ്യൂ തുടരും. എന്നാല്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങാം.

കുവൈത്തില്‍ നാളെ മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും

1 Jun 2020 6:16 PM GMT
സമ്പൂര്‍ണ കര്‍ഫ്യൂ നിലവില്‍ വരുന്നതിനുമുമ്പ് പ്രവര്‍ത്തിച്ച വിവിധ ബാങ്കുകളുടെ ശാഖകളായിരിക്കും തുറന്നുപ്രവര്‍ത്തിക്കുക.

ശക്തമായ മഴ; കല്ലാര്‍കുട്ടി,പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ നാളെ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണം

29 May 2020 4:50 PM GMT
ശക്തമായി തുടരുന്ന മഴയുടെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ രാവിലെ പത്തു മുതല്‍ രണ്ടു ഡാമുകളുടെയും ഒരോ ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തും

പൊതുമാപ്പ് ലഭിച്ചവരുമായി കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനങ്ങള്‍ നാളെ പറക്കും.

25 May 2020 4:40 PM GMT
ആദ്യ സര്‍വീസ് ഉച്ചയക്ക് 12.30-ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി പത്തോടെ കോഴിക്കോട്ട് എത്തും. രണ്ടാമത്തെ വിമാനവും നാളെ തന്നെ നെടുമ്പാശേരിയിലേക്കാണ്.

ലോക്ക് ഡൗണ്‍: 602 യാത്രക്കാരുമായി ഡല്‍ഹിയില്‍നിന്നുള്ള ട്രെയിന്‍ നാളെ തിരുവനന്തപുരത്തെത്തും

14 May 2020 2:41 PM GMT
തമിഴ്‌നാട്ടിലേക്ക് പോവേണ്ടവര്‍ക്ക് അഞ്ച് ബസ്സുകള്‍ ഏര്‍പ്പെടുത്തിയതായി കന്യാകുമാരി കലക്ടര്‍ തിരുവനന്തപുരം ജില്ലാ കലക്ടറെ അറിയിച്ചു.

ലോക്ക് ഡൗണ്‍: ട്രെയിന്‍ സര്‍വീസ് മറ്റന്നാള്‍ മുതല്‍ പുനരാരംഭിക്കുന്നു

10 May 2020 6:11 PM GMT
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകളില്‍ തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങാന്‍ ഇന്ത്യന...

നിയന്ത്രണങ്ങളോടെ കോട്ടയം മാര്‍ക്കറ്റ് നാളെമുതല്‍ പ്രവര്‍ത്തിക്കും

3 May 2020 4:01 PM GMT
കോട്ടയം: ചുമട്ടു തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ച കോട്ടയം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ ഇന്നു(മെയ് 4) മുതല്‍ തുറന്നു പ്രവര്‍ത്ത...

സംസ്ഥാനത്ത് ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധി

3 May 2020 4:08 AM GMT
ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. മെയ് അഞ്ചു മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

ചോമ്പാല്‍ ഹാര്‍ബര്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും; ചില്ലറ വില്‍പ്പനയില്ല

29 April 2020 12:57 PM GMT
അഞ്ചുപേരില്‍ താഴെ മല്‍സ്യത്തൊഴിലാളികള്‍ പോവുന്ന തോണികള്‍ക്കേ പ്രവര്‍ത്തനാനുമതിയുള്ളു. മുന്‍കൂട്ടി ടോക്കണ്‍ വാങ്ങി മല്‍സ്യബന്ധന ശേഷം സാമൂഹിക അകലം പാലിച്ച് വില്‍പ്പന നടത്തണം.

ദുബയ് മെട്രോയുടെ മൂന്ന് സ്‌റ്റേഷനുകള്‍ നാളെ തുറക്കും

28 April 2020 3:01 PM GMT
അബൂദബി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട ദുബയ് മെട്രോയുടെ മൂന്ന് സ്‌റ്റേഷനുകള്‍ ബുധനാഴ്ച വീണ്ടും തുറക്കും. അ...

മാസപ്പിറവി കണ്ടു: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

23 April 2020 1:46 PM GMT
കോഴിക്കോട്: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ(വെള്ളി) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ...

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധന നാളെ മുതല്‍

20 April 2020 2:21 PM GMT
രണ്ടാഴ്ച മുമ്പുതന്നെ റിയല്‍ ടൈം പിസിആര്‍ മെഷീന്‍ ഇവിടെയെത്തിച്ചിരുന്നു. ലാബ് കിറ്റ്, ഡിഎന്‍എ എക്ട്രാക്റ്റ് കിറ്റ്, റീയേജന്റ് കിറ്റ് എന്നിവയെല്ലാം ലഭ്യമാക്കി കഴിഞ്ഞു. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്.
Share it