മോഷ്ടിച്ച ബൈക്ക് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ എ എസ് ഐക്ക് കുത്തേറ്റു
എളമക്കര പോലിസ് സ്‌റ്റേഷനിലെ എ എസ് ഐ ഗിരീഷ്‌കുമാറിനാണ് കുത്തേറ്റത്. കളമശേരി എച്ച് എം ടി കോളനിയിലെ ബിച്ചുവെന്ന് പ്രതിയാണ് കുത്തിയത്
BY TMY5 Jan 2022 5:02 AM GMT

X
TMY5 Jan 2022 5:02 AM GMT
കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ എഎസ് ഐക്ക് കുത്തേറ്റു.എളമക്കര പോലിസ് സ്‌റ്റേഷനിലെ എ എസ് ഐ ഗിരീഷ്‌കുമാറിനാണ് കുത്തേറ്റത്. കളമശേരി എച്ച് എം ടി കോളനിയിലെ ബിച്ചുവെന്ന് പ്രതിയാണ് കുത്തിയത്.
ഇന്ന് പുലര്‍ച്ചെ ഇടപ്പള്ളിയില്‍ വെച്ചാണ് സംഭവം.കളമശേരിയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് എ എസ് ഐ ഗിരീഷിനെ ഇയാള്‍ ആക്രമിച്ചത്.ഗിരീഷിന്റെ കൈയ്ക്കാണ് കുത്തേറ്റത്.തുടര്‍ന്ന് ഗിരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിച്ചുവിനെ പോലിസ് ഓടിച്ചിട്ട് പിടികൂടി.
Next Story
RELATED STORIES
തിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില് വാഹനാപകടത്തില് മരിച്ചു
19 May 2022 6:33 AM GMTഅടച്ചിട്ട സ്ഥലങ്ങളില് മാസ്ക് ധരിക്കേണ്ടതില്ല; ഖത്തറില് മെയ് 21...
19 May 2022 1:39 AM GMTഒമാനില് ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര് സ്വദേശി ദുബയില് ഹൃദയാഘാതത്തെത്തുടര്ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില് ലയണ്സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMT