ആലപ്പുഴ ജില്ലയില് 107 പേര്ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.84 %
98പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പതു പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല
BY TMY1 Jan 2022 1:13 PM GMT

X
TMY1 Jan 2022 1:13 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില് ഇന്ന് 107 പേര്ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3.84 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.98 പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പതു പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില് ഇന്ന് 138 പേര് രോഗമുക്തരായി. നിലവില് 1564 പേര് ചികില്സയില് കഴിയുന്നു.
Next Story
RELATED STORIES
വിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTഅസമില് മിന്നല്പ്രളയം; 24,681 ആളുകളെ മാറ്റിപ്പാര്പ്പിച്ചു, റോഡ്...
15 May 2022 3:27 PM GMTയുപി മോഡല് കര്ണാടകയിലും; മദ്റസകളില് ദേശീയ ഗാനം...
15 May 2022 2:55 PM GMTഗൗരിയെ വാടക വീട്ടില് നിന്നും ഇറക്കിവിടാനുള്ള പോലിസ് നടപടിയില്...
15 May 2022 1:37 PM GMTവനിതാ അഭിഭാഷകയെ ബിജെപി പ്രവര്ത്തകന് നടുറോഡില് ക്രൂരമായി...
15 May 2022 12:50 PM GMTആത്മകഥയില് പിണറായിയെ വിമര്ശിച്ചു; പിരപ്പന്കോട് മുരളിയെ സിപിഎം...
15 May 2022 12:46 PM GMT