പുതുവല്‍സരാഘോഷം: ലഹരി ഗുളികകളുമായി രണ്ടു പേര്‍ പിടിയില്‍
എറണാകുളം കത്രിക്കടവ് സ്വദേശികളായ ഫൈസല്‍,ജോയല്‍ എന്നിവരെയാണ് കടവന്ത്ര പോലിസ് പിടികൂടിയത്
BY TMY1 Jan 2022 2:16 PM GMT

X
TMY1 Jan 2022 2:16 PM GMT
കൊച്ചി: പുതുവല്‍സരാഘോഷത്തിനായി കൊണ്ടു വന്ന ലഹരി ഗുളികകളുമായി രണ്ടു പേര്‍ പോലിസ് പിടിയില്‍.എറണാകുളം കത്രിക്കടവ് സ്വദേശികളായ ഫൈസല്‍,ജോയല്‍ എന്നിവരെയാണ് കടവന്ത്ര പോലിസ് പിടികൂടിയത്.
കടവന്ത്ര പോലിസ് ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കടവന്ത്ര പോലിസ് നടത്തിയ തിരച്ചിലിലാണ് സലിം രാജ പാലത്തിന് സമീപത്തു നിന്നും പ്രതികള്‍ പിടിയിലായത്.
പ്രതികളുടെ പക്കല്‍ നിന്നും നൈട്രോ സാം ഇനത്തില്‍പെട്ട 22 ഗുളികകളും ക്ലോബാസം ഇനത്തില്‍പ്പെട്ട 90 ഗുളികകളും ക്ലോബാസം പ്രസ്യും 45 ഗുളികകളും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
Next Story
RELATED STORIES
പഞ്ചാബ് കോണ്ഗ്രസ് മുന് അധ്യക്ഷന് സുനില് ജാഖര് ബിജെപിയില്...
19 May 2022 9:12 AM GMTഗ്യാന്വാപി മസ്ജിദ്: നീതിക്കു വേണ്ടിയുള്ള സമരത്തെ തടങ്കല് കൊണ്ട്...
19 May 2022 9:12 AM GMT'കാസ'ക്കെതിരേ നടപടിയെടുക്കാതെ കേരളാ പോലിസ്
19 May 2022 9:01 AM GMTഗ്യാന്വാപി മസ്ജിദ് സര്വേ റിപോര്ട്ട് വാരാണസി കോടതിയില്‍...
19 May 2022 9:01 AM GMTഭിന്നശേഷിക്കാര്ക്കു 'മെറി ഹോം' പദ്ധതിപ്രകാരം ഭവനവായ്പ
19 May 2022 8:49 AM GMTസഹകരണ വകുപ്പ് ഇ ഓഫിസാകുന്നു; സഹകരണ സര്വീസ് പരീക്ഷാ ബോര്ഡിലും...
19 May 2022 8:45 AM GMT