പള്ളുരുത്തിയില്‍ മയക്ക് മരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍

16 March 2022 5:33 AM GMT
പള്ളുരുത്തി സ്വദേശി സുധീര്‍(22),നഹാസ്(22),അഫ്രീദി(22) എന്നിവരെയാണ് പോലിസ് പിടികൂടിയത്

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: സുജീഷിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

15 March 2022 3:16 PM GMT
പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡിയില്‍ നല്‍കിയത്. ഒരു വിദേശ വനിത ഉള്‍പ്പെടെ ഏഴ് യുവതികളാണ്...

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം:കുറ്റപത്രം സമര്‍പ്പിച്ചു; എട്ടു പ്രതികള്‍

15 March 2022 2:41 PM GMT
എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വാഹനം ഓടിച്ച അബ്ദുല്‍ റഹ്മാന്‍ ആണ് ഒന്നാം പ്രതി, സൈജു...

എറണാകുളം ജില്ലയില്‍ ഇന്ന് 187 പേര്‍ക്ക് കൊവിഡ്

15 March 2022 1:42 PM GMT
170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന്...

ആലപ്പുഴ ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കൊവിഡ്

15 March 2022 12:37 PM GMT
48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം...

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: സ്വകാര്യ ബസുകളില്‍ അനധികൃത മ്യൂസിക് സിസ്റ്റം സ്ഥാപിച്ചാല്‍ പിഴ

15 March 2022 12:33 PM GMT
സര്‍ക്കാര്‍ നിരോധിച്ച മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെയുള്ള ദൃശ്യ ശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പിന് ...

വീട്ടമ്മമാരെ അടുക്കളത്തോട്ടമൊരുക്കൂ, മീന്‍വളം റെഡി

15 March 2022 10:45 AM GMT
എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് വീട്ടമ്മമാരുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം

ഹിജാബ്:കര്‍ണാടക ഹൈക്കോടതിയുടെ വിധി ഭരണഘടനാ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം: മെക്ക

15 March 2022 10:37 AM GMT
മറ്റു മതവിശ്വാസികള്‍ക്കൊന്നും ബാധമാകാത്ത വിധമുള്ള വിധി വംശീയാതിക്രമത്തിനും ചേരിതിരിവുകള്‍ക്കും ഇടയാക്കുമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍...

ടിവിഎസ് റേസിങ് വനിതാ റൈഡര്‍മാരെ ക്ഷണിക്കുന്നു

15 March 2022 7:30 AM GMT
മാര്‍ച്ച് 20ന് ബംഗളൂരുവിലായിരിക്കും സെലക്ഷന്‍ റൗണ്ട് നടക്കുക. ടിവിഎസ് റേസിങിലെ ദേശീയ ചാമ്പ്യന്‍മാരുടെ നേതൃത്വത്തില്‍ മുഴുവന്‍ ദിവസ പരിശീലനം...

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

15 March 2022 7:23 AM GMT
മുപ്പത്തടം പാലറ ഭാഗം മാതേലിപറമ്പ് വീട്ടില്‍ അമല്‍ ബാബു (25) വിനെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍...

യുവതിക്കെതിരെ അശ്ലീല ചേഷ്ട: യുവാവ് അറസ്റ്റില്‍

14 March 2022 4:08 PM GMT
പുത്തന്‍വേലിക്കര സ്വദേശി പ്രശാന്ത് (34) നെയാണ് പുത്തന്‍വേലിക്കര പോലിസ് അറസ്റ്റ് ചെയ്തത്

അന്വേഷണ ഉദ്യോസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ഐടി വിദഗ്ധനെ മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ വിളിച്ചു വരുത്തരുതെന്ന് ഹൈക്കോടതി

14 March 2022 3:28 PM GMT
ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നെന്നു കാട്ടി ഐടി വിദഗ്ധന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്

എറണാകുളം ജില്ലയില്‍ ഇന്ന് 141 പേര്‍ക്ക് സ്ഥിരീകരിച്ചു

14 March 2022 2:36 PM GMT
130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് 313 പേര്‍ രോഗ മുക്തി നേടി

ആലപ്പുഴ ജില്ലയില്‍ 32 പേര്‍ക്ക് കൊവിഡ്

14 March 2022 11:48 AM GMT
30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം...

വേനല്‍ചൂട് കൂടുന്നു; അല്‍പം ശ്രദ്ധിച്ചാല്‍ അപകട സാധ്യത ഒഴിവാക്കാം

14 March 2022 8:40 AM GMT
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം...

പിങ്ക് പോലിസ് കുട്ടിയെ അപമാനിച്ച സംഭവം: നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍;സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍

14 March 2022 7:13 AM GMT
ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകളുടെ ബാധ്യത സര്‍ക്കാരിന് ഏല്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ...

പോക്‌സോ കേസ്: രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി; മൂന്നാം പ്രതി അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരാണമെന്ന് നോട്ടീസ്

14 March 2022 5:34 AM GMT
കൊച്ചി മെട്രോ സ്‌റ്റേഷനിലാണ് സൈജു തങ്കച്ചന്‍ കീഴടങ്ങിയത്.ഇയാളെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.കേസിലെ ഒന്നാം പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ്...

വാണിയക്കാട് സര്‍വ്വോദയ വനിത സ്വയം സഹായ സംഘം വാര്‍ഷികാഘോഷം

14 March 2022 4:56 AM GMT
കുട്ടന്‍തുരുത്ത് സര്‍വ്വോദയ നഗറില്‍ നടന്ന ആഘോഷം പ്രത്യാശ അയല്‍പക്ക സൗഹൃദ കൂട്ടാഴ്മ എറണാകുളം ജില്ലാ പ്രസിഡന്റ് നിമ്മി നൗഷാദ് ഉദ്ഘാടനം ചെയ്തു

കാന്‍സര്‍ ചികില്‍സയ്ക്ക് സ്വകാര്യമേഖലയുടെ പങ്കാളിത്തം അനിവാര്യം : മന്ത്രി പി രാജീവ്

12 March 2022 5:31 PM GMT
ശ്രീ സുധീന്ദ്ര കാര്‍ക്കിനോസ് കാന്‍സര്‍ സെന്റര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

അസറ്റ് ഹോംസിന്റെ രണ്ട് പദ്ധതികള്‍ക്ക് തുടക്കമായി

12 March 2022 5:20 PM GMT
കാക്കനാട്ടെ അസറ്റ് റേഡിയന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പൂര്‍ണമായും വനിതകള്‍ മാത്രം ഉള്‍പ്പെട്ട ടീം

കാലാവസ്ഥാമാറ്റവും ആഗോളതാപനവുമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് കൃഷിമന്ത്രി പി പ്രസാദ്

12 March 2022 5:15 PM GMT
സ്‌പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച ഏലം കര്‍ഷകര്‍ക്കുള്ള ഉല്‍പ്പദനാക്ഷമതാ അവാര്‍ഡുകളും കാലാവസ്ഥാഅധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പോളിസികളും മന്ത്രി കൊച്ചിയില്‍...

കൊച്ചിന്‍ കാര്‍ഡിയാക് ഫോറം: ഡോ.വി ആനന്ദ് കുമാര്‍ പ്രസിഡന്റ്; ഡോ.അനില്‍ ബാലചന്ദ്രന്‍ സെക്രട്ടറി

12 March 2022 2:41 PM GMT
വി പി എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമാണ് ഡോ.അനന്ദ് കുമാര്‍. കൊച്ചി ലക്ഷ്മി...

ചിക്കന്‍, ഭക്ഷ്യ എണ്ണ ഉള്‍പ്പടെയുള്ള നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ; ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഉടമകള്‍

12 March 2022 2:25 PM GMT
വിലക്കയറ്റം നിയന്ത്രിക്കുവാന്‍ വിപണിയിലിടപെട്ട് നടപടികള്‍ സ്വീകരിക്കേണ്ട സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഹോട്ടലുടമകള്‍ക്കെതിരെ പ്രതികാരമനോഭാവത്തോടെ...

എറണാകുളം ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കൊവിഡ്

12 March 2022 2:08 PM GMT
199 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൊവിഡ്

12 March 2022 1:58 PM GMT
48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

എസ്ഡിടിയു സംസ്ഥാന ഓഫിസ് ആലുവയില്‍ ഉദ്ഘാടനം ചെയ്തു ; പരമ്പരാഗത ട്രേഡ് യൂനിയനുകള്‍ കോര്‍പ്പറേറ്റ് ദാസന്‍ന്മാരായി മാറുന്നു: എ വാസു

12 March 2022 1:50 PM GMT
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സമസ്ത മേഖലകളിലും ശമ്പളവും, വേതനവും വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഓട്ടോടാക്‌സി നിരക്ക് വര്‍ധനവ് തത്വത്തില്‍...

ജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ

12 March 2022 10:24 AM GMT
തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ ജൂനിയര്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ തനു സിയ തിരുവനന്തപുരത്ത് ഏതാനും ദിവസം മുമ്പ് നടന്ന ഓള്‍...

ഒന്നരവയസുകാരിയെ മുക്കിക്കൊലപ്പെടുത്തിയ സംഭവം: കുഞ്ഞിന്റെ മുത്തശ്ശിയും അറസ്റ്റില്‍

12 March 2022 8:19 AM GMT
സംഭവത്തില്‍ സിപ്‌സിയുടെ സുഹൃത്തായിരുന്ന പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസ്(28)നെ നേരത്തെ പോലിസ് പിടിയിലായിരുന്നു.പിന്നീട് സിപ്‌സിക്കെതിരെയും...

ടാറ്റു കലാകാരന്‍ സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും

12 March 2022 6:36 AM GMT
കൊച്ചിയിലെ കോളജില്‍ വിദ്യാര്‍ഥിനിയായിരിക്കെ ടാറ്റു ചെയ്യാനെത്തിയ തനിക്കെതിരെ സുജീഷ് ടാറ്റു സ്റ്റുഡിയോയില്‍ വെച്ച് ലൈംഗീകാതിക്രമം കാട്ടിയെന്നാണ് പരാതി

എറണാകുളം ജില്ലയുടെ വികസനത്തിന് ഗതിവേഗം പകരുന്ന ബജറ്റെന്ന് മന്ത്രി പി രാജീവ്

11 March 2022 3:10 PM GMT
പ്രഖ്യാപിച്ച നാല് സയന്‍സ് പാര്‍ക്കുകളില്‍ ഒന്ന് എറണാകുളത്തിനാണ്. വാട്ടര്‍ മെട്രോക്ക് 150 കോടിയും ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന് 10 കോടി രൂപയും...

അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

11 March 2022 2:03 PM GMT
പെരുമ്പാവൂര്‍ കാത്തിരക്കാട്, ചെന്താര വീട്ടില്‍ മുഹമ്മദ് ഫാറൂക്ക് (25) നെയാണ് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച...

എറണാകുളം ജില്ലയില്‍ ഇന്ന് 181 പേര്‍ക്ക് കൊവിഡ്

11 March 2022 1:45 PM GMT
165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന്...

ആലപ്പുഴ ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കൊവിഡ്

11 March 2022 12:08 PM GMT
55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

രാജ്യസഭാ സീറ്റില്‍ പരിഗണിക്കണം; കെ വി തോമസ് സോണിയാ ഗാന്ധിയെ കാണും

11 March 2022 10:08 AM GMT
നേരത്തെ ലോക് സഭാ സീറ്റില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി കലഹത്തിലായിരുന്ന കെ വി തോമസിനെ സോണിയാ ഗാന്ധിയായിരുന്നു...

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടപ്പിലാക്കണം;കര്‍ശന നിര്‍ദ്ദേശവുമായി വത്തിക്കാന്‍

11 March 2022 9:07 AM GMT
ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതി നടപ്പിലാക്കുന്നതിനായി എറണാകുളം-അങ്കമാലി അതിരൂപതയില്‍ മുഴുവനായി അനിശ്ചിതകാലത്തേക്ക് ഒഴിവ് നല്‍കിയത് നിര്‍ബന്ധമായും...
Share it