Top

You Searched For "tirur"

കൊവിഡ് 19: കുവൈത്തില്‍ തിരൂര്‍ സ്വദേശി മരിച്ചു

12 May 2020 10:17 AM GMT
തിരൂര്‍ മംഗലം സ്വദേശി വഞ്ഞേരി പറമ്പില്‍ മുജീബ് (40) ആണ് ഇന്നലെ രാത്രി ഫര്‍വ്വാനിയ ആശുപത്രിയില്‍ മരിച്ചത്.

കൊവിഡ്: തിരൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു

3 May 2020 4:22 PM GMT
അബൂദബി: കൊവിഡ് ബാധിച്ച് ചികില്‍സത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബുദബിയില്‍ മരണപ്പെട്ടു. തിരൂര്‍ കാരത്തൂര്‍ കൈനിക്കര പരേതനായ ഹൈദ്രു ഹാജിയുടെ മകന്‍ അഷ്‌റ...

സ്റ്റുഡന്‍റ് പോലിസ് കേഡറ്റ് സംസ്ഥാനതല ക്വിസ് മത്സരം നാളെ തിരൂരില്‍

28 Feb 2020 12:45 PM GMT
രണ്ട് ഘട്ടങ്ങളായി നടക്കുന്ന ക്വിസ് മത്സരത്തില്‍ 51 കുട്ടികള്‍ പങ്കെടുക്കും. രാവിലെ 10.45ന് സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ കുട്ടികളോട് സംവദിക്കും.

തിരൂരിലെ കുട്ടികളുടെ മരണം: ജനിതക രോഗമായ സിഡ്‌സ് എന്ന സംശയം ഉന്നയിച്ച് ഡോക്ടര്‍

19 Feb 2020 9:03 AM GMT
ഈ രോഗബാധയുള്ള കുട്ടികള്‍ ഒരു വര്‍ഷത്തിനകം മരിക്കാനാണ് സാധ്യത. കുട്ടികള്‍ക്ക് പെട്ടെന്ന് ഛര്‍ദിയോ അസ്വസ്ഥതയോ അനുഭവപ്പെടുകയും മരിക്കുകയുമാണ് ചെയ്യുന്നത്.

തിരൂരില്‍ കുട്ടികളുടെ മരണം: കാരണം ജനിതക വൈകല്യമെന്ന് ഡോക്ടര്‍മാര്‍

19 Feb 2020 7:53 AM GMT
മഞ്ചേരി മെഡിക്കല്‍ കോളെജിലെ ശിശുരോഗ വിദഗ്ധനും കുട്ടികളെ ചികില്‍സിച്ചിരുന്ന തിരൂരിലെ ഡോക്ടറുമാണ് ജനിതക വൈകല്യം കാരണം സംഭവിക്കാവുന്ന പെട്ടെന്നുള്ള മരണമാണ് ആറു കുട്ടികള്‍ക്കും സംഭവിച്ചതെന്ന് വ്യക്തമാക്കിയത്.

വിഷം ഉള്ളില്‍ ചെന്നതിന്റെയോ ശരീരത്തില്‍ ക്ഷതമേറ്റതിന്റെയോ സൂചനകളില്ല; തിരൂരില്‍ ഇന്ന് മരിച്ച കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം

18 Feb 2020 4:30 PM GMT
കുട്ടിയുടേത് സ്വാഭാവിക മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഈ വിവരം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പോലിസിനെ അറിയിച്ചു.

തിരൂര്‍ സ്വദേശി ദുബൈയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

18 Feb 2020 4:42 AM GMT
തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ്മാന്‍ (25 ) ആണ് സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും കാല്‍വഴുതി വീണ് മരിച്ചത്.

തിരൂരിലെ ബിജെപി പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കേസെടുത്തു

16 Jan 2020 7:36 AM GMT
വളഞ്ഞ വഴിയിലും കുറ്റിയാടിയിലും നരിക്കുനിയിലും ഏകരൂരിലും പൊതുജനങ്ങളും വ്യാപാരികളും ബിജെപി പൊതുയോഗം നടക്കുന്ന സമയം ബഹിഷ്‌കരിക്കുകയും കടയടച്ച് പോവുകയും ചെയ്തിരുന്നു. ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയ വ്യാപാരികളുടെ നീക്കങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ പോലിസില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

ബാബരി വിധി അനീതി: പോപുലര്‍ ഫ്രണ്ട് പ്രതിഷേധ വിളംബരം

11 Nov 2019 12:19 PM GMT
തിരൂര്‍ ബസ്സ്റ്റാന്റില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ പരിപാടി നൂറ് മീറ്റര്‍ അകലെവച്ച് പോലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റിന് ഉള്ളില്‍ തന്നെ പ്രകടനം നടത്തുകയും വിളമ്പര പ്രഖ്യാപനവും നടത്തി.

തിരൂര്‍ റെയില്‍വേ പാളത്തില്‍ യുവാവിന് കുത്തേറ്റു

24 Sep 2019 1:01 AM GMT
തിരൂരിലെ റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരാള്‍ കുത്തുകയായിരുന്നുവെന്ന് ഷെമീര്‍ പൊലിസിനോട് പറഞ്ഞു.

ആത്മാഭിമാനത്തിനായി ജ്വലിക്കുക; കാംപസ് ഫ്രണ്ട് എക്‌സ്പ്രസിയോ സംഘടിപ്പിച്ചു

15 Sep 2019 7:36 AM GMT
'ആത്മാഭിമാനത്തിനായി ജ്വലിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി ഉദ്ഘാടനം ചെയ്തു.

തിരൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

20 Jun 2019 2:22 PM GMT
കോട്ടക്കല്‍ പാണ്ടമംഗലം സ്വദേശി നല്ലാട്ടുവീട്ടില്‍ സുബിത്ത്(24) ആണ് പിടിയിലായത്. പ്രതിയില്‍നിന്നും അതിമാരകമായ മയക്കുമരുന്നുകളില്‍ ഒന്നായ എംഡിഎംഎ 900 മില്ലിഗ്രാം കണ്ടെടുത്തു.

സമാധാന യോഗങ്ങള്‍ക്ക് പുല്ലുവില; തിരൂരില്‍ സിപിഎം നേതാവിന്റെ കാറിന് തീയിട്ടു

16 Jun 2019 11:04 AM GMT
തിരൂര്‍: മാസങ്ങളായി സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തിരൂര്‍ പറവണ്ണയില്‍ സിപിഎം നേതാവിന്റെ കാര്‍ തീവച്ച് നശിപ്പിച്ചു. സ...

മലപ്പുറത്തിന്റെ സമ്പൂര്‍ണ വികസനത്തിന് തിരൂര്‍ ജില്ല: പ്രക്ഷോഭം ശക്തമാവുന്നു

1 Feb 2019 12:20 PM GMT
എസ് ഡി പി ഐ ജാഥയില്‍ വന്‍ ബഹുജന പങ്കാളിത്തം; ജില്ലാവിഭജനം ലീഗ് ഭയക്കുന്നു; വികസനത്തിന് രാഷ്ട്രീയം മറന്ന് ഒന്നിക്കാന്‍ ആഹ്വാനം

തിരൂര്‍ ജില്ല പ്രഖ്യാപിക്കുക; എസ് ഡി പി ഐ ലോങ് മാര്‍ച്ച് എടക്കരയില്‍ നിന്നാരംഭിച്ചു

28 Jan 2019 1:52 PM GMT
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നും അകലെയാണെന്നതിന്റെ സൂചന കൂടിയാണിത്. മലപ്പുറം ജില്ലാ വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നു ജലീല്‍ നീലാമ്പ്ര പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്തിനാപത്ത്: സഞ്ജയ് സിങ് എംപി

20 Jan 2019 5:51 PM GMT
ബിജെപി നേതാക്കന്‍മാരുടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയനിലപാടിന്റെ ഫലമായാണ് രാജ്യത്താകമാനം രണ്ടായിരത്തോളം ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുടെ ജീവഹാനിക്ക് കാരണമായത്. രാജ്യത്തിന് ഭീഷണിയായ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഇരകളില്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ബിജെപി അധികാരത്തിലേറിയതിന് ശേഷമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചത്. പാവങ്ങളെ ബുദ്ധിമുട്ടിക്കുകയും രാജ്യത്തിന്റെ സമ്പത്ത് കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയുമാണ് ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share it