കേരളപ്പിറവി ദിനാഘോഷം: എസ് ഡിപിഐ സെമിനാര്‍ തിരൂരില്‍
BY NSH30 Oct 2022 7:47 AM GMT

X
NSH30 Oct 2022 7:47 AM GMT
മലപ്പുറം: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് എസ് ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളം: ഒരുമയും പെരുമയും എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്നിന് വൈകീട്ട് 4.30ന് തിരൂര്‍ സാംസ്‌കാരിക സമുച്ഛയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗം സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ സിബ്ഗ കോളജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ മുഹമ്മദ് സാദിഖ്, എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ്, മാധ്യമപ്രവര്‍ത്തകന്‍ ബാബുരാജ് ഭഗവതി, മറുവാക്ക് എഡിറ്റര്‍ അംബിക എന്നിവര്‍ പങ്കെടുക്കും.
Next Story
RELATED STORIES
നെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMTറൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMTഎനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല്‍ ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMT