Sub Lead

തിരൂരില്‍ സ്‌കൗട്ട് ക്യാംപിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു

തിരൂരില്‍ സ്‌കൗട്ട് ക്യാംപിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു
X

മലപ്പുറം: തിരൂര്‍ കല്‍പകഞ്ചേരിയില്‍ സ്‌കൗട്ട് ക്യാംപിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു. കല്‍പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പ് സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ് ക്യാംപിനെത്തിയ അപകടത്തില്‍പ്പെട്ടത്. നിലമ്പൂര്‍ നെടുങ്കയത്ത് പുഴയില്‍ ഇറങ്ങിയ ആറ്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന ഫാത്തിമ മുന്‍ഷിന, ആയിഷാ റുദ എന്നീ വിദ്യാര്‍ഥിനികളാണ് മുങ്ങി മരിച്ചത്. മൃതദേഹം നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it