Latest News

തിരൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; വാഹനങ്ങള്‍ തകര്‍ത്തു, ഒരാള്‍ക്ക് പരിക്ക്

തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പലിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.

തിരൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; വാഹനങ്ങള്‍ തകര്‍ത്തു, ഒരാള്‍ക്ക് പരിക്ക്
X
തിരൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുപക്ഷത്തേയും വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പലിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. കെ ടി ജലീലാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.




Next Story

RELATED STORIES

Share it