Top

You Searched For "UDF"

യുഡിഎഫ് തകര്‍ച്ചയുടെ വക്കില്‍: പ്രഫ. എ പി അബ്ദുല്‍ വഹാബ്

19 Oct 2020 1:07 PM GMT
ഐഎന്‍എല്‍ ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് നിലപാട് മാറ്റി; സര്‍ക്കാരിനെതിരേ വീണ്ടും സമരത്തിന്

4 Oct 2020 10:01 AM GMT
സമരത്തില്‍നിന്നു പിന്‍മാറുന്നത് യുഡിഎഫിനു തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് പുതുതായി കണ്‍വീനര്‍ സ്ഥാനത്തെത്തിയ എം എം ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രത്യക്ഷ സമരത്തിനു വീണ്ടും തയ്യാറെടുക്കുന്നതെന്നാണു സൂചന.

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിര്‍ത്തിവച്ചു

28 Sep 2020 6:57 AM GMT
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഫണ്ട് വെട്ടിക്കുറച്ചു: നഗരസഭ നടപടിക്കെതിരേ പ്രതിഷേധം; ബോര്‍ഡ് മീറ്റിങില്‍നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി

15 Sep 2020 1:34 AM GMT
നേരത്തെ തീരുമാനിക്കുകയുംപദ്ധതിരേഖയില്‍ വരികയും ചെയ്തിട്ടും യുഡിഎഫ് വാര്‍ഡുകളില്‍ ഫണ്ട് വെട്ടിക്കുറച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.

ജോസ് കെ മാണി യുഡിഎഫിന് പുറത്തേക്ക്; കുട്ടനാട് സീറ്റ് പി ജെ ജോസഫിന് നല്‍കാന്‍ ധാരണ

8 Sep 2020 8:45 AM GMT
ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിച്ചെന്നും അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി, ബിജെപിയും യുഡിഎഫും കലാപത്തിന് ആസൂത്രണം ചെയ്തു: മന്ത്രി ഇ പി ജയരാജന്‍

26 Aug 2020 1:25 PM GMT
ഇരുവിഭാഗവും പരസ്പരം ആലോചിച്ച് ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നുവെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു.

അവിശ്വാസത്തെ പിന്തുണച്ചില്ലെങ്കില്‍ പുറത്തെന്ന് യുഡിഎഫ്; വിരട്ട് കൈയ്യിലിരിക്കട്ടെയെന്ന് ജോസ് വിഭാഗം

23 Aug 2020 11:21 AM GMT
യുഡിഎഫ് കണ്‍വീനര്‍ പുറത്താക്കല്‍ പ്രഖ്യാപിച്ചതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

സ്വര്‍ണക്കടത്ത് കേസ്: സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്

14 July 2020 8:30 AM GMT
സ്പീക്കര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം കൊണ്ടുവരിക. തുടര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി

ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ബാധ്യതയില്ലെന്ന് കാനം രാജേന്ദ്രന്‍

30 Jun 2020 6:34 AM GMT
യുഡിഎഫില്‍ നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍നിന്നു പുറത്താക്കി

29 Jun 2020 11:14 AM GMT
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു കൈമാറണമെന്ന, മുന്നണി നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചു.

എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും; യുഡിഎഫ് തകർന്നടിഞ്ഞു: ആർ ബാലകൃഷ്ണപിള്ള

13 Jun 2020 7:00 AM GMT
എൽഡിഎഫിൽ നിന്ന് വിട്ടു പോകുന്ന പ്രശ്നമില്ല. തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വയ്ക്കുന്നതാണ് നല്ലത്.

ക്വാറന്‍റൈന് പണം: പ്രവാസികളോടുള്ള ക്രൂരതയാണെന്ന് പ്രതിപക്ഷം

30 May 2020 10:00 AM GMT
ജില്ല കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിനു മുന്നിലും യുഡിഎഫ് ധര്‍ണ നടത്തി. ക്വാറന്റൈന്‍ പണം ഈടാക്കാനുള്ള തീരുമാനം പ്രവാസികളോടുള്ള ക്രൂരതയാണെന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Share it