വൈക്കം നഗരസഭാ ഭരണം യുഡിഎഫിന്; രാധിക ചെയര്പേഴ്സന്
BY NSH25 July 2022 2:33 PM GMT
X
NSH25 July 2022 2:33 PM GMT
വൈക്കം: നഗരസഭാ ചെയര്പേഴ്സന് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ രാധിക ശ്യാം വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുശീല എം നായരെ ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്. 11 വോട്ടുകള്‍ രാധികയ്ക്കും 10 വോട്ട് സുശീലയ്ക്കും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി ഒ മോഹനകുമാരിക്ക് നാല് വോട്ടുകള്‍ ലഭിച്ചു.
സിപിഎം വിമത എ സി മണിയമ്മ എല്‍ഡിഎഫിനു അനുകൂലമായി വോട്ടുചെയ്തപ്പോള്‍ സ്വതന്ത്രനായ അയ്യപ്പന് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. നഗരസഭ 15ാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട രാധികയ്ക്ക് യുഡിഎഫിലെ ധാരണ പ്രകാരം ഒരുവര്‍ഷമാണ് ചെയര്പേഴ്സന് സ്ഥാനം ലഭിക്കുന്നത്. 26 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 11 അംഗങ്ങളും എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളുമാണുള്ളത്. ഇവര്‍ക്ക് പുറമെ സിപിഎം വിമതയും ഒരു സ്വതന്ത്രനുമുണ്ട്.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT