പരിസ്ഥിതി ലോല മേഖല;വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
BY SNSH15 Jun 2022 8:13 AM GMT

X
SNSH15 Jun 2022 8:13 AM GMT
കല്‍പ്പറ്റ: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിനെതിരേ യുഡിഎഫ് പ്രഖ്യാപിച്ച വയനാട് ഹര്‍ത്താല്‍ നാളെ.സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നിലപാടിനെതിരേയും പുതുക്കിയ ദൂരപരിധി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയുള്ള ഹര്‍ത്താലില്‍ പാല്‍, പത്രം, ആശുപത്രി, വിവാഹം,മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവയെ ഒഴിവാക്കി.വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകള്‍ തുറക്കാതെയും സഹകരിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു.
Next Story
RELATED STORIES
എപിജെ അബ്ദുല് കലാം 3ാം വാര്ഷികാഘോഷ പരിപാടിയുടെ സ്വാഗതസംഘം ഓഫിസ്...
8 Aug 2022 8:48 AM GMTപോക്സോ കേസില് മൂന്ന് പേര് അറസ്റ്റില്
6 Aug 2022 5:19 AM GMTനിലമ്പൂരിലെ പാരമ്പര്യവൈദ്യന്റെ കൊലപാതകം;പോലിസ് കുറ്റപത്രം...
6 Aug 2022 4:31 AM GMTകെ എം ബഷീറിനെ മാധ്യമപ്രവര്ത്തകര് അനുസ്മരിച്ചു
3 Aug 2022 12:24 PM GMTകൂട്ടിലങ്ങാടി വില്ലേജ് ഓഫിസറെ തൂങ്ങി മരിച്ച നിലയില് കണ്ടത്തി
3 Aug 2022 10:24 AM GMTവയനാട്ടില്‍ ജനവാസ മേഖലയില് വീണ്ടും കടുവയിറങ്ങി
3 Aug 2022 6:21 AM GMT