Gulf

തിരൂര്‍ പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു

കാവിലക്കാട് ഹാജിപ്പടി സ്വദേശി തോട്ടുങ്ങല്‍ മൊയ്തീന്‍ മുസ്‌ല്യാര്‍ (ബാവ-43) ആണ് മരിച്ചത്.

തിരൂര്‍ പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു
X

തിരൂര്‍: പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു. കാവിലക്കാട് ഹാജിപ്പടി സ്വദേശി തോട്ടുങ്ങല്‍ മൊയ്തീന്‍ മുസ്‌ല്യാര്‍ (ബാവ-43) ആണ് മരിച്ചത്. ഭാര്യ: ഖൈറുന്നിസ.

മക്കള്‍: മുസ്‌ലിഹ ഷെറിന്‍, മുഹ്‌സിന, മുബഷിറ. സഹോദരങ്ങള്‍: അഷ്‌റഫ് (ഗള്‍ഫ്), ഫാത്തിമ, ആമിന.



Next Story

RELATED STORIES

Share it