Gulf

തിരൂര്‍ സ്വദേശി സൗദി അറേബ്യയില്‍ നിര്യാതനായി

അസുഖ ബാധിതനായതിനെ തുടര്‍ന്ന് മുസാ ദിയയിലെ ജുബൈല്‍ ആശുപത്രിയില്‍ 10 മാസക്കാലമായി ചികിത്സയിലായിരുന്നു.

തിരൂര്‍ സ്വദേശി സൗദി അറേബ്യയില്‍ നിര്യാതനായി
X
തിരൂര്‍: വെട്ടം പരിയാപുരം സ്വദേശി പരേതനായ ചാച്ചാം പറമ്പില്‍ അബ്ദുല്ലയുടെ മകനും പയ്യനങ്ങാടി കല്ലിങ്കല്‍ താമസിക്കുന്ന മുഹമ്മദ് കുട്ടി (55) സൗദി അറേബ്യയില്‍ നിര്യാതനായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മുസാ ദിയയിലെ ജുബൈല്‍ ആശുപത്രിയില്‍ 10 മാസക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: മുഹമ്മദ് ജാഫര്‍ (ദുബയ്), മുഹമ്മദ് ജവാദ്.മരുമകള്‍: സഹ്‌ന.




Next Story

RELATED STORIES

Share it