Top

You Searched For "Saudi"

സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

5 Jun 2020 3:55 PM GMT
മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) ആണ് മരിച്ചത്.

സൗദിയില്‍ 50 വനിതാ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നു

2 Jun 2020 4:06 PM GMT
ശരീഅത്തിലും നിയമത്തിലും അവഗാഹമുള്ളവരെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായി നിയമിക്കുന്നത്.

കൊവിഡ് 19: സൗദിയില്‍ 24 മണിക്കൂറിനിടെ 3559 പേര്‍ സുഖം പ്രാപിച്ചു

31 May 2020 3:19 PM GMT
1887 പേര്‍ക്കു പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 85261 ആയി.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആയിരം റിയാല്‍ പിഴ; സ്ഥാപനങ്ങള്‍ പതിനായിരം റിയാല്‍ പിഴ ഒടുക്കണം

30 May 2020 5:01 PM GMT
പള്ളികള്‍ നിസ്‌കാരത്തിന്നായി തുറക്കും. ആഭ്യന്തര വിമാന സര്‍വീസും റിയാദ്-ദമ്മാം തീവ ണ്ടി സര്‍വീസും ആരംഭിക്കും. 15 വയസ്സില്‍ താഴെയുള്ളവരെ വാണിജ്യ സ്ഥാപനങ്ങില്‍ പ്രവേശിപ്പിക്കും.

സൗദിയില്‍ 70 ശതമാനം കൊവിഡ് രോഗികളും സുഖം പ്രാപിച്ചു: ആരോഗ്യ മന്ത്രി

30 May 2020 4:51 PM GMT
ജി 20 രാജ്യങ്ങളില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ മരണ നിരക്ക് വളരെ കുറവാണന്നും സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റീബീഅ വ്യക്തമാക്കി.

സൗദിയില്‍ 1618 പേര്‍ക്ക് കൂടി കൊവിഡ് 19

30 May 2020 3:32 PM GMT
24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് ബാധിച്ച് 22 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 480 ആയി.

സൗദിയില്‍നിന്ന് പ്രവാസികള്‍ തിരിച്ചുവരുന്നത് തുടരുന്നു

29 May 2020 7:34 PM GMT
ഇന്ന് 73 ഗര്‍ഭിണികളും 36 മെഡിക്കല്‍ എമര്‍ജന്‍സിയിലുള്ളവരും എക്‌സിറ്റ് വിസയിലുള്ള 24 ഇന്ത്യക്കാരും ഉള്‍പ്പെടെ 146 ഇന്ത്യക്കാര്‍ എയ് -960 വിമാനത്തില്‍ ജിദ്ദയില്‍നിന്നു കരിപ്പൂരിലേക്ക് പുറപ്പെട്ടു.

കൊവിഡ് 19 സൗദിയില്‍ പരിശോധന മൂന്നാം ഘട്ടത്തിലേക്ക്; വാഹനങ്ങളില്‍ പരിശോധന തുടങ്ങുന്നു

29 May 2020 7:10 PM GMT
പരിശോധനയുടെ മുന്നാം ഘട്ടം വാഹനങ്ങളിലേക്കു വ്യാപിപ്പിക്കും വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാരേയും മറ്റു യാത്രക്കാരേയും പരിശോധനക്കു വിധേയമാക്കും.

സൗദി: ഫാര്‍മസികളില്‍ മോഷണം നടത്തി വന്ന യുവാവ് പിടിയില്‍

29 May 2020 4:07 PM GMT
ഫാര്‍മസികള്‍, വാണിജ്യ സെന്ററുകള്‍ തുടങ്ങിയയിടങ്ങളില്‍ നിന്നും കംപ്യൂട്ടറും പണം കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളും മറ്റു വില പിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്തു വന്ന 30 കാരനായ യുവാവാണ് പോലിസ് പിടിയിലായത്.

കിംഗ് ഫഹദ് കോസ്‌വേ തുറക്കുന്നത് തീരുമാനമായില്ല

29 May 2020 1:53 PM GMT
ദമ്മാം: കൊവിഡ് 19 അടിസ്ഥാനത്തില്‍ സൗദിയില്‍ നടപ്പാക്കിയ 24 മണിക്കൂര്‍ കര്‍ഫ്യൂ ഇളവ് വിവിധ ഘട്ടങ്ങളില്‍ നടപ്പാക്കുമെങ്കിലും സൗദിയും ബഹ്റൈനും തമ്മില്‍ ബന...

സൗദിയില്‍ 1581 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

29 May 2020 1:48 PM GMT
ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 81766 ആയി ഉയര്‍ന്നു. 2460 സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ഭേദപ്പെട്ടവരുടെ എണ്ണം 57031 ആയി.

കാത്തിരിപ്പിനൊടുവില്‍ സൗദി ജയിലില്‍ നിന്നും മോചിതനായ മലയാളി നാടണഞ്ഞു

28 May 2020 2:40 AM GMT
ഫെബ്രുവരി മാസത്തില്‍ മാപ്പ് ലഭിച്ചിട്ടും ചില രേഖകളുടെ സാങ്കേതിക തടസ്സങ്ങള്‍ കാരണം ജയില്‍ മോചിതനാകാന്‍ കഴിയാതെ യുവാവും കുടുംബവും നിരാശയില്‍ കഴിയുമ്പോള്‍ ഇവര്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിച്ചു.

സൗദി: ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഞായറാഴ്ച തുടക്കം

27 May 2020 3:30 PM GMT
സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് സൗദി എയര്‍ലൈന്‍സ് വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക.

സൗദിയില്‍ ഞായറാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസിനു തുടക്കം

27 May 2020 3:19 PM GMT
ദമ്മാം - റിയാദ് റുട്ടിലാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നത്. കര്‍ഫ്യൂ ഇളവിനു അനുസൃതമായാണ് സര്‍വീസ് നടത്തുക.

സൗദിയില്‍ കര്‍ഫ്യൂ ഇളവ്; പള്ളികളും ഓഫിസുകളും തുറക്കും

26 May 2020 4:41 AM GMT
മക്ക ഒഴികെ പള്ളികളില്‍ നിസ്‌കാരം പുന:സ്ഥാപിക്കും. പ്രവിശ്യകളിലേക്കു യാത്ര വിലക്ക് നീക്കും. ആഭ്യന്തര വിമാന സര്‍വീസ് പുനസ്ഥാപിക്കും.

രാജ കാരുണ്യം; ദമ്മാമില്‍ തര്‍ഹീലില്‍ നിന്നും 61 ഇന്ത്യക്കാര്‍ നാടണഞ്ഞു

23 May 2020 5:11 PM GMT
ഇവരുള്‍പ്പടെ റിയാദില്‍ നിന്നും 210 ഇന്ത്യക്കാര്‍ക്കാണ് സ്വന്തം രാജ്യത്ത് എത്താന്‍ സല്‍മാന്‍ രാജാവിന്‍െ സഹായം തുണയായത്.

കൊവിഡ് 19: സൗദിയില്‍ 2442 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; 15 മരണം

23 May 2020 3:14 PM GMT
പുതുതായി രോഗം ബാധിച്ചവരില്‍ 65 ശതമാനം വിദേശികളും 35 ശതമാനം സ്വദേശികളുമാണ്.

മാസപ്പിറവി ദൃശ്യമായില്ല; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

22 May 2020 4:50 PM GMT
ഒമാനില്‍ നാളെ മാസപ്പിറവി ദൃശമാവുകയാണെങ്കില്‍ ഞായറാഴ്ച്ചയും അല്ലെങ്കില്‍ തിങ്കളാഴ്ച്ചയുമാകും പെരുന്നാള്‍.

സൗദിയില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

22 May 2020 3:21 PM GMT
സൗദിയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിക്കുന്ന മലയാളികളുടെ എണ്ണം 17 ആയി.

ഇളവ് അവസാനിച്ചു; സൗദിയില്‍ മെയ് 27 വരെ വീണ്ടും കര്‍ഫ്യൂ -ലംഘിക്കുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴ

22 May 2020 2:31 PM GMT
അനുമതി പത്രം നേടാതെ യാത്ര ചെയ്യുന്നവര്‍ക്ക് പതിനായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം വരെ റിയാല്‍ പിഴയും വിദേശിയാണെങ്കില്‍ നാടു കടത്തല്‍ അടക്കുമുള്ള ശിക്ഷയും നേരിടേണ്ടി വരുമെന്ന് മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ 2642 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചു

22 May 2020 1:57 PM GMT
13 പേര്‍ ഇന്നു രോഗം ബാധിച്ച് മരുച്ചു. ഇതോടെ മരണ സംഖ്യ 364 ആയി.

സൗദിയില്‍ 2532 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

21 May 2020 1:57 PM GMT
ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 351 ആയി

സൗദിയില്‍ ഇന്ന് 2,509 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു

19 May 2020 5:30 PM GMT
ഇന്നു 2886 പേര്‍ക്ക് കൂടി രോഗം സുഖപ്പെട്ടു. ഇതോടെ രോഗ മുക്തരായവരുടെ എണ്ണം 31634 ആയി.

സൗദിയില്‍ നിന്ന്‌ ആശ്വാസവാര്‍ത്ത; രോഗവിമുക്തരായവരുടെ എണ്ണം 50 ശതമാനത്തിലേറെയായി

18 May 2020 2:27 PM GMT
ദമ്മാം: സൗദിയില്‍ പുതുതായി 2593 പേര്‍ക്കു കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം ബാധിച്ചവര...

സൗദിയില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളും ഇ-പേയ്‌മെന്റ് നടപ്പാക്കി

17 May 2020 2:45 PM GMT
പദ്ധതി നടപ്പാക്കിയോ എന്നറിയാന്‍ 9700 പരിശോധനകള്‍ നടത്തി. 1900 നിയമ ലംഘനകള്‍ കണ്ടെത്തി.

സൗദിയില്‍ 2736 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

17 May 2020 2:25 PM GMT
കൊവിഡ് 19 മൂലം 10 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 312 ആയി ഉയര്‍ന്നു.
Share it