ഒഡെപെക്ക് മുഖേന സൗദിയിലേക്ക് ഒഫ്താല്മോളജിസ്റ്റ്, ഇന്റേണല് മെഡിസിന് ഡോക്ടര് എന്നിവരെ നിയമിക്കുന്നു
BY NSH26 Nov 2022 3:53 PM GMT

X
NSH26 Nov 2022 3:53 PM GMT
തിരുവനന്തപുരം: സര്ക്കാര് സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ടുവര്ഷത്തില് കൂടുതല് പ്രവൃത്തിപരിചയമുള്ള ഒഫ്താല്മോളജിസ്റ്റുമാരെയും ഇന്റേണല് മെഡിസിന് ഡോക്ടര്മാരെയും നിയമിക്കുന്നു. താല്പ്പപര്യമുള്ളവര് വിശദമായ ബയോഡേറ്റ recruit@odepc.in എന്ന മെയിലിലേക്ക് നവംബര് 30നകം അയയ്ക്കണം. വിശദവിവരങ്ങള്ക്ക് www.odepc.kerala.gov.in സന്ദര്ശിക്കുക.
Next Story
RELATED STORIES
അമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMTകൊളീജിയം ശുപാര്ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം...
3 Feb 2023 9:32 AM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMT