സൗദി അറേബ്യയില്‍ മലയാളി ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു
BY BSR22 May 2024 2:45 PM GMT
![സൗദി അറേബ്യയില്‍ മലയാളി ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു സൗദി അറേബ്യയില്‍ മലയാളി ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു](https://www.thejasnews.com/h-upload/2024/05/22/219985-pathanamthitta.webp)
X
BSR22 May 2024 2:45 PM GMT
ദമ്മാം: സൗദി അറേബ്യയില്‍ മലയാളി ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട ഉളനാട് സ്വദേശി മുളനില്‍ക്കുന്നതില്‍ ഇടപ്പുരയില്‍ പി എം സാജന്(57) ആണ് മരിച്ചത്. കഴിഞ്ഞ 32 വര്‍ഷമായി ഈച്ച് സെക്കന്റ് ഇന്ടസ്ട്രിയല് സിറ്റിയിലെ യുഎസ്ജി മിഡില്‍ ഈസ്റ്റ് കമ്പനിയില്‍ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ഖോബാര്‍ ദോസരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT