Home > sonia gandhi
You Searched For "sonia gandhi"
'എന്നോട് സംസാരിക്കരുത്'; ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് കയര്‍ത്ത് സോണിയാ ഗാന്ധി
28 July 2022 10:05 AM GMTന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ രൂക്ഷമായ വാഗ്വാദം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ...
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു
27 July 2022 9:51 AM GMTഇതുവരെ 11 മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇഡി സംഘം ചോദ്യം ചെയ്തത്
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാഗാന്ധി മൂന്നാം ദിവസവും ഇഡിക്കു മുന്നില്‍ ഹാജരായി
27 July 2022 7:42 AM GMTന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മേധാവി സോണിയാ ഗാന്ധി മൂന്നാം ദിവസവും ഇ ഡിക്കു മുന്നില്‍ ചോദ്യംചെയ്യലിനുവേണ്ടി ഹാജരായി. മകള്‍ പ്രിയങ്കാ...
നാഷണല്‍ ഹെറാള്‍ഡ് കേസ്;സോണിയ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
27 July 2022 4:26 AM GMTഇഡി നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പാര്‍ലമെന്റിലും വിഷയം അവതരിപ്പിക്കും
സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; നാളെ വീണ്ടും ഹാജരാവണമെന്ന് ഇഡി
26 July 2022 3:22 PM GMTന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആറ് മണിക്കൂര്‍ നേരമാണ് സോണിയയെ എന്‍ഫോഴ്...
ഇഡിയെ ഉപയോഗിച്ച് സോണിയാ ഗാന്ധിയെ വേട്ടയാടുന്നു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അങ്ങാടിപ്പുറത്ത് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു
26 July 2022 10:02 AM GMTപെരിന്തല്‍മണ്ണ: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ വിരോധം തീര്‍ക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്് മല...
സോണിയാഗാന്ധി ഇ ഡി ഓഫിസിലെത്തി; അനുഗമിച്ച് രാഹുലും പ്രിയങ്കയും
26 July 2022 6:08 AM GMTന്യൂഡല്‍ഹി: കോണ്‍ഗ്രസ് മേധാവി സോണിയാഗാന്ധി ഇ ഡി ഓഫിസില്‍ ഹാജരായി. മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുലും പ്രിയങ്കയും സോണിയയെ അനുഗമിച്ചു. നാഷണല്‍ ഹെറാള...
സോണിയാഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും
26 July 2022 1:09 AM GMTന്യൂഡല്‍ഹി: നാഷണല്‍ ഹറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ പതിനൊന്നിന് ഇഡിയുടെ ഓഫിസില്‍ ഹാജരാവാനാണ് നിര്...
സോണിയാ ഗാന്ധിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്; ജൂലൈ 25ന് ചോദ്യം ചെയ്യലിന് ഹാജരാവണം
21 July 2022 2:54 PM GMTന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ...
സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടി; തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു
21 July 2022 9:17 AM GMTതിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വ...
സോണിയാഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരായി;എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം,നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
21 July 2022 7:43 AM GMTകോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു
നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധി ജൂലൈ 21ന് ഹാജരാകണം
11 July 2022 3:25 PM GMTന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡിക്കുമുന്നില്‍ ജൂലൈ 21ന് ഹാജരാകണമെന്ന് സോണിയാഗാന്ധിക്ക് നോട്ടിസ്. ജൂലൈ 21ന് രാവിലെ 11 മണിക്ക് ന്യൂഡല്‍ഹി ഓഫിസി...
കൊവിഡ് അനുബന്ധരോഗം മൂര്‍ച്ഛിച്ചു: സോണിയാ ഗാന്ധിയെ ആശുപത്രിയിലാക്കി
12 Jun 2022 9:31 AM GMTന്യൂഡല്‍ഹി: കോണ്‍ഗ്രസ് മേധാവി സോണിയാ ഗാന്ധിയെ കൊവിഡ് അനുബന്ധരോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലാക്കി. അവര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിത...
നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുലിനും സോണിയക്കും ഇ ഡി നോട്ടിസ്
1 Jun 2022 8:46 AM GMTജൂണ്‍ എട്ടിന് ഓഫിസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം
അച്ചടക്കലംഘനം;കെ വി തോമസിനെ കെപിസിസി പദവികളില്‍ നിന്ന് നീക്കി
27 April 2022 9:29 AM GMTകേരളത്തിലെ ചുമതലകള്‍ ഒഴിവാക്കിയെങ്കിലും എഐസിസി അംഗമായി കെ വി തോമസിനെ നിലനിര്‍ത്തി
തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കല്‍; സോണിയയുടെ വസതിയില്‍ നിര്‍ണായക യോഗം, പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനവും അജണ്ടയില്‍
18 April 2022 2:25 PM GMTന്യൂഡല്‍ഹി: ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃയോഗം പുരോഗമിക്കുന്നു. ഡല്‍ഹിയിലെ ജന്‍പത് പത്തിലുള്ള സോണിയയുടെ വസത...
നേതൃത്വത്തെ ചോദ്യം ചെയ്യില്ല; സോണിയാ ഗാന്ധിയെ കണ്ട് ഗുലാം നബി ആസാദ്
18 March 2022 7:23 PM GMTന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിമതശബ്ദം ഉയര്‍ത്തിയ ജി 23 നേതാക്കളുടെ യോഗത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മുതിര്‍...
കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെയല്ല; നേതൃ മാറ്റം വേണമെന്ന് കപില്‍ സിബല്‍; ജി23 നേതാക്കളുടെ വിശാലയോഗം നാളെ
15 March 2022 3:41 AM GMTന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍. കൂട്ടത്തോല്‍വി അത്ഭുതപ്പെടുത്...
നേതൃമാറ്റമുണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം; കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും
13 March 2022 4:36 PM GMTന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമ...
തിരഞ്ഞെടുപ്പ് പരാജയം; ഗാന്ധിമാര്‍ രാജിസന്നദ്ധത അറിയിച്ചെന്ന് റിപോര്‍ട്ട്; നിഷേധിച്ച് കോണ്‍ഗ്രസ്
12 March 2022 2:49 PM GMTന്യൂഡല്‍ഹി; തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് ഗാന്ധി കുടുംബത്തിലെ മൂന്നു പേരും രാജി സന്നദ്ധത അറിയിച്ചെന്ന് റിപോര്‍ട്ട്. നാളെ കോണ്‍ഗ്രസ്സിന്റെ ഉന്നതതല...
12 എംപിമാരുടെ സസ്‌പെന്‍ഷന്‍: സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡല്‍ഹിയില്‍; ക്ഷണിക്കപ്പെട്ടവരില്‍ ത്രിണമൂലില്ല
14 Dec 2021 2:18 PM GMTന്യൂഡല്‍ഹി: 12 രാജ്യസഭാ എംപിമാരുടെ സസ്‌പെന്‍ഷന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗം ഡല്‍ഹ...
സോണിയ ഗാന്ധിയുമായി കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഉമ്മന്‍ ചാണ്ടി
17 Nov 2021 2:54 PM GMTഎഐസിസി അധ്യക്ഷയുടെ വസതിയില്‍ എത്തി അവരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി
രാജസ്ഥാനില്‍ മന്ത്രിസഭാ വികസനത്തിന് സാധ്യത; അശോക് ഗലോട്ട് സോണിയാ ഗാന്ധിയെ കണ്ടു
11 Nov 2021 8:06 AM GMTന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സച്ചിന്‍ പൈലറ്റുമായി ന...
പ്രതിസന്ധി മുറുകുന്നു; മണിപ്പൂരി കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
9 Nov 2021 8:16 AM GMTന്യൂഡല്‍ഹി: 2022 നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി മണിപ്പൂര്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയെ കണ്ടു. സോണിയാ ഗാന്ധിയുടെ ന്യൂഡല്...
പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ഇതാണ്; സോണിയ ഗാന്ധിക്ക് സിദ്ദുവിന്റെ കത്ത്
17 Oct 2021 4:58 PM GMTഉയര്‍ത്തെഴുനേല്‍പ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്റെ അവസാനത്തെ അവസരം എന്നാണ് സിദ്ദു ഇതിനെ വിശേഷിപ്പിച്ചത്.
പഞ്ചാബ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കഴിഞ്ഞു; അടുത്ത മുഖ്യമന്ത്രിയെ സോണിയാ ഗാന്ധി നിര്‍ദേശിക്കും
18 Sep 2021 2:54 PM GMTചണ്ഡീഗഢ്: പഞ്ചാബ് നിയമസഭയിലെ 80 എംഎല്‍എമാരില്‍ 78 പേര്‍ ഇന്ന് യോഗം ചേര്‍ന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഒഴിവില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്ത...
പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ്; എതിര്‍പ്പുമായി ഒരു വിഭാഗം, സോണിയ അന്തിമ തീരുമാനമെടുക്കും
2 Sep 2021 2:47 AM GMTപാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ റിക്രൂട്ട്‌മെന്റിനെ സംബന്ധിച്ച് ഭിന്നാഭിപ്രായമുള്ളവരാണ്. പ്രശാന്തിന്റെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഒരു...
പാര്‍ട്ടിക്ക് അതീതമായി രാജ്യതാല്പര്യത്തിന് പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളുണ്ടാവണം: സോണിയാ ഗാന്ധി
20 Aug 2021 1:48 PM GMTമമത ബാനര്‍ജി,ശരത് പവാര്‍, എം കെ സ്റ്റാലിന്, ഉദ്ദവ് താക്കറെ, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍
18 July 2021 7:29 PM GMTന്യൂഡല്‍ഹി: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിനെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി...
കേരളത്തില്‍ വലിയ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയശേഷം കൊവിഡ് പ്രോട്ടോക്കോളിനെക്കുറിച്ച് സംസാരിക്കുന്നു; സോണിയാ ഗാന്ധിയെ വിമര്‍ശിച്ച് ജെ പി നദ്ദ
11 May 2021 9:59 AM GMTന്യൂഡല്‍ഹി: കൊവിഡ് കൈകാര്യം ചെയ്യുന്നതിലുള്ള കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ കത്തിലൂടെ മറുപടി ...
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി; അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു
3 May 2021 4:11 AM GMTകഠിനാധ്വാനം ചെയ്തിട്ടും ബിജെപിയും ആര്‍എസ്എസ്സും കളിച്ച ഭിന്നിപ്പും സാമുദായികവുമായ രാഷ്ട്രീയത്തെ നേരിടാന്‍ തങ്ങള്‍ക്ക് കഴിയാത്തതില്‍ ഞാന്‍ അതീവ...
പരസ്യചിത്രത്തിലൂടെ രാഹുലിനെയും സോണിയയെ അപമാനിച്ചതായി ആരോപണം; ഭക്ഷ്യോല്‍പ്പാദന കമ്പനിയുടെ ഓഫിസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
27 April 2021 2:42 PM GMTമുംബൈ: പരസ്യചിത്രത്തിലൂടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെയും സോണിയാഗാന്ധിയെയും അപമാനിച്ചുവെന്നാരോപിച്ച് മുംബൈയിലെ ഭക്ഷ്യോല്‍പ്പാദന കമ്പനിയുടെ ഓഫിസില...
കൊവിഡ് വാക്സിന് ക്ഷാമം: കേന്ദ്രത്തിന് പിഴവ് പറ്റിയെന്ന് സോണിയാഗാന്ധി
11 April 2021 2:18 AM GMTരോഗ ബാധ കൂടുന്നതും സാധാരണക്കാരുടെ ജീവിതമായി ഏറെ ബന്ധമുണ്ടെന്നും. വൈറസിന്റെ ആക്രമണത്തില്‍ ഏറ്റവും ക്ലേശിക്കേണ്ടി വരിക സമൂഹത്തിലെ സാധാരണക്കാരാവും എന്നും ...
വിമതപ്രശ്നം പരിഹരിക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് നേതൃത്വം: ഈ ആഴ്ച സോണിയാഗാന്ധി കേന്ദ്ര സംസ്ഥാന നേതാക്കളെ കാണും
18 Dec 2020 3:17 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് നേരിടുന്ന വിമതശല്യം പറഞ്ഞൊതുക്കാന്‍ സോണിയാഗാന്ധി സംസ്ഥാന കേന്ദ്ര നേതാക്കളെ കാണുന്നു. ഡിസംബര്‍ 19 തുടങ്ങി ഒരാഴ്ചയാണ് ഇത...
അവളെകൊന്നത് ആദിത്യനാഥ്സര്‍ക്കാര്‍: തുറന്നടിച്ച് സോണിയ
2 Oct 2020 2:18 PM GMTആ പെണ്കുട്ടിമരിച്ചതല്ല, ആദിത്യനാഥ് സര്‍ക്കാര്‍ അവളെ കൊന്നതാണെന്ന് സോണിയ. അനാഥയെ പോലെ സംസ്കരിക്കപ്പെട്ടതിലൂടെ അവള് മരണശേഷവും അവഹേളിക്കപ്പെട്ടെന്നും...
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച മുതല്‍; ആദ്യഘട്ടത്തില്‍ സോണിയാ ഗാന്ധിയും രാഹുലും പങ്കെടുക്കില്ല
12 Sep 2020 7:21 PM GMTആദ്യമായിട്ടാണ് ഇരുസഭകളും വ്യത്യസ്തസമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോക്സഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയുമെന്ന രീതിയിലാണ് സമ്മേളനം...