ഭാരത് ജോഡോ യാത്രയില്‍ സോണിയ ഗാന്ധി പങ്കെടുക്കും; ബെല്ലാരിയില്‍ വച്ച് യാത്രയുടെ ഭാഗമാവും
വ്യാഴാഴ്ച കര്‍ണാടകയിലെ ബെല്ലാരിയിലാണ് സോണിയ ഗാന്ധി യാത്രയുടെ ഭാഗമാകുക. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ദീര്‍ഘനേരം സോണിയ യാത്രയില്‍ പങ്കെടുക്കില്ലെന്നാണ് വിവരം
BY SRF2 Oct 2022 2:31 PM GMT

X
SRF2 Oct 2022 2:31 PM GMT
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കും. വ്യാഴാഴ്ച കര്‍ണാടകയിലെ ബെല്ലാരിയിലാണ് സോണിയ ഗാന്ധി യാത്രയുടെ ഭാഗമാകുക. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ദീര്‍ഘനേരം സോണിയ യാത്രയില്‍ പങ്കെടുക്കില്ലെന്നാണ് വിവരം
രണ്ട് ദിവസം മുന്‍പാണ് ജോഡോ യാത്ര കര്‍ണാടകയില്‍ പര്യടനം ആരംഭിച്ചത്. കര്‍ഷകരുടെ നേതൃത്വത്തിലടക്കം യാത്രയ്ക്ക് പ്രത്യേക സ്വീകരണമൊരുക്കിയിരുന്നു. ദലിത് എഴുത്തുകാരന്‍ ദേവന്നൂരു മഹാദേവ രാഹുലിന് പുസ്തകം സമര്‍പ്പിച്ചു.
കൊവിഡ് ചികിത്സയ്ക്കിടെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ ബന്ധുക്കളുമായും സോളിഗ ഗോത്ര സമുദായക്കാരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. 21 ദിവസമാണ് കര്‍ണാടകയില്‍ യാത്ര.
Next Story
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT