രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയില്‍; മോദിക്കെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണം: സോണിയ ഗാന്ധി
BY FAR7 April 2024 6:59 AM GMT
X
FAR7 April 2024 6:59 AM GMT
ജയ്പൂര്‍: മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാനായി എല്ലാവരും കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കണമെന്നും സോണിയ പറഞ്ഞു. ജയ്പൂരില്‍ കോണ്‍ഗ്രസ് നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണ്. ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുന്നു. മോദിയും ബി ജെ പിയും രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണ്. ബി ജെ പിയുടെ ഭരണം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും സോണിയ ഗാന്ധി പറഞ്ഞു.
Next Story
RELATED STORIES
തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMTഐസിയു പീഡനക്കേസ്; ഡോ. കെ വി പ്രീതിക്കെതിരെ പുനഃരന്വേഷണം
7 May 2024 1:11 PM GMTഅരവിന്ദ് കെജ്രിവാളിന്റെ ഇടക്കാലജാമ്യം; സുപ്രിം കോടതി വിധി പറയുന്നത്...
7 May 2024 11:51 AM GMTപെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് പണം മോഷ്ടിച്ചു; യുഎസ് സൈനികൻ റഷ്യയിൽ...
7 May 2024 8:43 AM GMTമഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
7 May 2024 7:55 AM GMTബിജെപി സംസ്ഥാന നേതൃയോഗം ബഹിഷ്കരിച്ച് പി കെ കൃഷ്ണദാസ് പക്ഷം
7 May 2024 7:31 AM GMT