Top

You Searched For "seized "

പാലായില്‍ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വ്യാജ മദ്യം പിടികൂടി

30 Sep 2021 7:24 AM GMT
കോട്ടയം: പാലായില്‍ ഡ്രൈ ഡേയില്‍ കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. പാലാ മേവിട സ്വദേശി പി ബി രാജീവി...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വ്യാപക പരിശോധന; മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും ആയുധങ്ങളും കുഴിച്ചിട്ട നിലയില്‍

19 Sep 2021 7:11 AM GMT
മഴു, കത്തികള്‍ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് തടവുകാര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ആയുധങ്ങളടക്കം പിടിച്ചെടുത്തത്.

കൊഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 15.750 കിലോ കഞ്ചാവ് പിടികൂടി

8 Sep 2021 4:29 PM GMT
കോഴിക്കോട്: കൊഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്‌ഫോമില്‍ നിന്നും 15.750 കിലോ കഞ്ചാവ് പിടികൂടി. പോളിത്തീന്‍ കവറുകളിലാക്കി ബാഗുകളില്‍ ഒളിപ്പിച്ച നിലയി...

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 53 കോടിയുടെ ഹെറോയിനുമായി രണ്ടുപേര്‍ അറസ്റ്റില്‍

11 Aug 2021 2:07 AM GMT
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 53 കോടി രൂപ വിലമതിക്കുന്ന ഹെറോറിയിനുമായി രണ്ട് അഫ്ഗാന...

കരിപ്പൂരില്‍ വീണ്ടും കോടികളുടെ സ്വര്‍ണവേട്ട; കടത്താന്‍ ശ്രമിച്ചത് മൂന്നുകിലോ സ്വര്‍ണം, രണ്ടുപേര്‍ പിടിയില്‍

1 Jun 2021 12:41 PM GMT
കരിപ്പൂര്‍: വിമാനത്താവളത്തില്‍ വീണ്ടും കോടികളുടെ സ്വര്‍ണവേട്ട. കോഴിക്കോട്, എറണാകുളം സ്വദേശികളില്‍നിന്നായി എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് 2.932 കിലോഗ്രാം ത...

ലോക്ഡൗണ്‍ ലംഘനം: എറണാകുളം ജില്ലയില്‍ 318 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു;189 വാഹനങ്ങള്‍ പിടിച്ചെടുത്തു

10 May 2021 3:46 PM GMT
മാസ്‌ക് ധരിക്കാത്തതിന് 1438 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 1713 പേര്‍ക്കെതിരെയും പോലിസ് കേസെടുത്തു.എറണാകുളം റൂറല്‍ ജില്ലയിലാണ് ഏറ്റവും അധികം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

മാനന്തവാടിയില്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

1 May 2021 5:17 AM GMT
മാനന്തവാടി: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 18 ലിറ്റര്‍ കര്‍ണാടക മദ്യം മാനന്തവാടിയില്‍ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പോലിസ...

കോഴിക്കോട് മൂന്ന് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

14 April 2021 3:24 AM GMT
കോഴിക്കോട്: കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാളെ പിടികൂടി. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍...

ചൈനയില്‍ ഐസ്‌ക്രീമില്‍ കൊവിഡ് സാന്നിധ്യം; ആയിരക്കണക്കിന് പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു

17 Jan 2021 9:07 AM GMT
ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് 2,089 ഐസ്‌ക്രീം ബോക്‌സുകള്‍ നശിപ്പിച്ചു. 4,836 ബോക്‌സുകളില്‍ കൊവിഡ് സാന്നിധ്യം കണ്ടെത്തിയതായും കമ്പനി അധികൃതര്‍ അറിയിച്ചു.

വിതരണക്കാരന്റെ നിര്‍മാണത്തിലുള്ള വീട്ടില്‍ നിന്ന് ആറ് ടണ്‍ റേഷനരി കണ്ടെത്തി

29 Sep 2020 3:40 PM GMT
നാട്ടുകാര്‍ അരി പിടികൂടിയ വിവരം സിവില്‍ സപ്ലൈസ് അധികൃതരെ അറിയിച്ചിട്ടും സ്ഥലത്തെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. നടപടികളെടുക്കാത്തതിനെ തുടര്‍ന്ന് സിവില്‍ സ്‌പ്ലൈസ് ഗോഡൗണിലെത്തി നാട്ടുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ തടഞ്ഞു.

പച്ചക്കറി വണ്ടിയില്‍ കടത്തിയ അരക്കോടി രൂപ പിടി കൂടി

30 Jun 2020 1:09 PM GMT
കല്‍പറ്റ: ജില്ലാ അതിര്‍ത്തിയില്‍ വന്‍ കുഴല്‍പ്പണവേട്ട. പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അരക്കോടി രൂപയാണ് പോലിസ് പിടിച്ചെടുത്തത്. വയനാട് ജില്ലാ പ...

ജിഎസ് ടി ഇന്റലിജന്‍സ് റെയ് ഡ്; 42 ടണ്‍ ഇരുമ്പുകമ്പികള്‍ പിടികൂടി

22 Jun 2020 6:23 AM GMT
പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ പാലക്കാട് നിന്നു കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്ന 42 ടണ്‍ ഇരുമ്പ് കമ്പികള്‍ പിടികൂടി. കെട്ടിടങ്ങളും മറ്റും നിര്...

അമിതവില: പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലെയും കടകളില്‍ വിജിലന്‍സ് പരിശോധന, പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തു

27 May 2020 11:58 AM GMT
പെരിന്തല്‍മണ്ണ: അവശ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, പട്ടിക്കാട് എന്നിവിടങ്ങളില്‍ കടകളിലും മാര്‍ക്...

28 കിലോഗ്രാം കഞ്ചാവ് കുഴിച്ചിട്ട നിലയില്‍; പ്രതിയെ പിടിക്കൂടി

19 May 2020 10:44 AM GMT
തൃശൂര്‍ സിറ്റി ഷാഡോ പോലിസ് പ്രത്യേക അന്വേഷണ സംഘവും മാള സിഐ സജിന്‍ ശശി, എസ് ഐ എ വി ലാലു, എ എസ് ഐ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.

അനധികൃത നാടന്‍ തോക്കും തിരകളും വെടിമരുന്നും പിടികൂടി

17 May 2020 8:30 AM GMT
രാജീവ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

ഫ്രൂട്‌സിന്റെ മറവില്‍ പിക്കപ്പ് വാനില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി

7 May 2020 10:49 AM GMT
15 ചാക്കുകളില്‍ മാമ്പഴത്തിന്റെ അടിയില്‍ ഒളിപ്പിച്ചു വച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്.

കോഴിക്കൂട്ടില്‍ രഹസ്യ അറ; വ്യാജ ചാരായ വാഷ് പിടികൂടി

6 May 2020 3:48 PM GMT
പരപ്പനങ്ങാടി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ബിവറേജസ് ഔട്ട് ലെറ്റുകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലായതോടെ വ്യാജ വാറ്റ് വ്യാപകമായതിനെ തുടര്‍ന്ന് പരപ്പനങ്ങാടി...

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2,231 കേസുകള്‍; 2,297 അറസ്റ്റ്; പിടിച്ചെടുത്തത് 1,784 വാഹനങ്ങള്‍

20 April 2020 3:02 PM GMT
തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2,231 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2,297പേരാണ്. 1,784 വാഹനങ്ങളു...

ഓപറേഷന്‍ സാഗര്‍ റാണി: 4,612 കിലോ കേടായ മല്‍സ്യം പിടികൂടി

20 April 2020 2:37 PM GMT
തിങ്കളാഴ്ച സംസ്ഥാനത്താകെ 198 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 21 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

എക്‌സൈസ് റെയ്ഡ്; ചാരായവും, വാഷും, വാറ്റുപകരണങ്ങളും പിടികൂടി

19 April 2020 10:55 AM GMT
തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി വില്ലേജില്‍ കണ്ണാടിത്തടം സ്വദേശി മച്ചിയത്ത് പടി വീട്ടില്‍ അനീഷ് എന്നയാളുടെ വീട്ടില്‍നിന്നാണ് ചാരായവും മറ്റു സാധനങ്ങളും കണ്ടെത്തിയത്. പരിശോധനാ സമയത്ത് പ്രതി അനീഷ് വീട്ടിലുണ്ടായിരുന്നില്ല.

വാടാനപ്പള്ളിയില്‍ 15,000 കിലോ പഴകിയ മല്‍സ്യം പിടികൂടി

10 April 2020 5:32 PM GMT
ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടേയാണ് വാടാനപ്പള്ളിയില്‍ പഴകിയ മല്‍സ്യം എത്തിയത്.

വയനാട്ടില്‍ 200 ലിറ്റര്‍ വാഷ് പിടികൂടി

9 April 2020 6:14 AM GMT
.വാളാട് എച്ച്എസ് വട്ടോളി റോഡില്‍ പാലമൂട്ടില്‍ രാമചന്ദ്രന്റെ തൊഴുത്തിനോട് ചേര്‍ന്ന ഷെഢില്‍നിന്നും ജാറിലും 2 ജാഡികളിലുമായി സൂക്ഷിച്ച 100 ലിറ്റര്‍ ചാരായം വാറ്റുന്നതിനുള്ള വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

കായംകുളത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ 6500 കിലോ പഴകിയ മത്സ്യം പിടികൂടി

8 April 2020 1:13 PM GMT
ഫോര്‍മാലിന്‍ കലര്‍ത്തിയ മത്തി, ചൂര, കുറിച്ചി , മങ്കട തുടങ്ങിയ മത്സ്യങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.

പഴകിയ മല്‍സ്യം പിടിച്ചെടുത്ത് പിഴയീടാക്കി നശിപ്പിച്ചു

8 April 2020 9:36 AM GMT
കണ്ണൂര്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സിറ്റി ഉരുവച്ചാലില്‍ രഹസ്യമായി മല്‍സ്യ വില്‍പ്പന നടത്തുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസും ആരോഗ...
Share it