കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടിച്ചു
BY NSH6 Jan 2023 9:34 AM GMT
X
NSH6 Jan 2023 9:34 AM GMT
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ കറന്‍സി പിടിച്ചെടുത്തു. രാവിലെ റാസല്‍ഖൈമയിലേക്ക് IX 331ാം നമ്പര്‍ ഫ്ളൈറ്റില്‍ യാത്രയ്ക്കായി എത്തിയ തൃശൂര്‍ സ്വദേശി സുരേഷ്ബാബു, കെ സുദീപ് എന്നിവരില്‍ നിന്നാണ് കസ്റ്റംസ് വിദേശ കറന്‍സി പിടിച്ചെടുത്തത്.
23,95,310/ രൂപ മൂല്യം വരുന്ന ഡോളര്‍, ദിര്‍ഹം എന്നിവയാണ് പിടിച്ചത്. നിരീക്ഷണം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു വിദേശ കറന്‍സി കടത്ത് കസ്റ്റംസ് കണ്ടെത്തിയതും തടഞ്ഞതും. പിടിച്ചെടുത്ത കറന്‍സി ബാങ്കില്‍ നിക്ഷേപിക്കുകയും തുടരന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT