Top

You Searched For "seized"

പച്ചക്കറി വണ്ടിയില്‍ കടത്തിയ അരക്കോടി രൂപ പിടി കൂടി

30 Jun 2020 1:09 PM GMT
കല്‍പറ്റ: ജില്ലാ അതിര്‍ത്തിയില്‍ വന്‍ കുഴല്‍പ്പണവേട്ട. പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അരക്കോടി രൂപയാണ് പോലിസ് പിടിച്ചെടുത്തത്. വയനാട് ജില്ലാ പ...

ജിഎസ് ടി ഇന്റലിജന്‍സ് റെയ് ഡ്; 42 ടണ്‍ ഇരുമ്പുകമ്പികള്‍ പിടികൂടി

22 Jun 2020 6:23 AM GMT
പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ പാലക്കാട് നിന്നു കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്ന 42 ടണ്‍ ഇരുമ്പ് കമ്പികള്‍ പിടികൂടി. കെട്ടിടങ്ങളും മറ്റും നിര്...

അമിതവില: പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലെയും കടകളില്‍ വിജിലന്‍സ് പരിശോധന, പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തു

27 May 2020 11:58 AM GMT
പെരിന്തല്‍മണ്ണ: അവശ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, പട്ടിക്കാട് എന്നിവിടങ്ങളില്‍ കടകളിലും മാര്‍ക്...

28 കിലോഗ്രാം കഞ്ചാവ് കുഴിച്ചിട്ട നിലയില്‍; പ്രതിയെ പിടിക്കൂടി

19 May 2020 10:44 AM GMT
തൃശൂര്‍ സിറ്റി ഷാഡോ പോലിസ് പ്രത്യേക അന്വേഷണ സംഘവും മാള സിഐ സജിന്‍ ശശി, എസ് ഐ എ വി ലാലു, എ എസ് ഐ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.

അനധികൃത നാടന്‍ തോക്കും തിരകളും വെടിമരുന്നും പിടികൂടി

17 May 2020 8:30 AM GMT
രാജീവ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

ഫ്രൂട്‌സിന്റെ മറവില്‍ പിക്കപ്പ് വാനില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി

7 May 2020 10:49 AM GMT
15 ചാക്കുകളില്‍ മാമ്പഴത്തിന്റെ അടിയില്‍ ഒളിപ്പിച്ചു വച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്.

കോഴിക്കൂട്ടില്‍ രഹസ്യ അറ; വ്യാജ ചാരായ വാഷ് പിടികൂടി

6 May 2020 3:48 PM GMT
പരപ്പനങ്ങാടി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ബിവറേജസ് ഔട്ട് ലെറ്റുകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലായതോടെ വ്യാജ വാറ്റ് വ്യാപകമായതിനെ തുടര്‍ന്ന് പരപ്പനങ്ങാടി...

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2,231 കേസുകള്‍; 2,297 അറസ്റ്റ്; പിടിച്ചെടുത്തത് 1,784 വാഹനങ്ങള്‍

20 April 2020 3:02 PM GMT
തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2,231 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2,297പേരാണ്. 1,784 വാഹനങ്ങളു...

ഓപറേഷന്‍ സാഗര്‍ റാണി: 4,612 കിലോ കേടായ മല്‍സ്യം പിടികൂടി

20 April 2020 2:37 PM GMT
തിങ്കളാഴ്ച സംസ്ഥാനത്താകെ 198 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 21 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

എക്‌സൈസ് റെയ്ഡ്; ചാരായവും, വാഷും, വാറ്റുപകരണങ്ങളും പിടികൂടി

19 April 2020 10:55 AM GMT
തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി വില്ലേജില്‍ കണ്ണാടിത്തടം സ്വദേശി മച്ചിയത്ത് പടി വീട്ടില്‍ അനീഷ് എന്നയാളുടെ വീട്ടില്‍നിന്നാണ് ചാരായവും മറ്റു സാധനങ്ങളും കണ്ടെത്തിയത്. പരിശോധനാ സമയത്ത് പ്രതി അനീഷ് വീട്ടിലുണ്ടായിരുന്നില്ല.

വാടാനപ്പള്ളിയില്‍ 15,000 കിലോ പഴകിയ മല്‍സ്യം പിടികൂടി

10 April 2020 5:32 PM GMT
ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടേയാണ് വാടാനപ്പള്ളിയില്‍ പഴകിയ മല്‍സ്യം എത്തിയത്.

വയനാട്ടില്‍ 200 ലിറ്റര്‍ വാഷ് പിടികൂടി

9 April 2020 6:14 AM GMT
.വാളാട് എച്ച്എസ് വട്ടോളി റോഡില്‍ പാലമൂട്ടില്‍ രാമചന്ദ്രന്റെ തൊഴുത്തിനോട് ചേര്‍ന്ന ഷെഢില്‍നിന്നും ജാറിലും 2 ജാഡികളിലുമായി സൂക്ഷിച്ച 100 ലിറ്റര്‍ ചാരായം വാറ്റുന്നതിനുള്ള വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

കായംകുളത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ 6500 കിലോ പഴകിയ മത്സ്യം പിടികൂടി

8 April 2020 1:13 PM GMT
ഫോര്‍മാലിന്‍ കലര്‍ത്തിയ മത്തി, ചൂര, കുറിച്ചി , മങ്കട തുടങ്ങിയ മത്സ്യങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.

പഴകിയ മല്‍സ്യം പിടിച്ചെടുത്ത് പിഴയീടാക്കി നശിപ്പിച്ചു

8 April 2020 9:36 AM GMT
കണ്ണൂര്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സിറ്റി ഉരുവച്ചാലില്‍ രഹസ്യമായി മല്‍സ്യ വില്‍പ്പന നടത്തുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസും ആരോഗ...

വാഹനത്തില്‍ കടത്തിയ 474 കുപ്പി വിദേശ മദ്യം പിടികൂടി

9 Feb 2020 3:29 AM GMT
വാഹനത്തിന്റെ പിന്‍വശം പ്ലാറ്റ്‌ഫോമില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ അടുക്കി വച്ച നിലയിലായിരുന്നു 42 കെയ്‌സ് മദ്യം സൂക്ഷിച്ചിരുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.12 കോടിയുടെ സ്വര്‍ണം പിടിച്ചു

2 Feb 2020 11:50 AM GMT
സ്പീക്കറിന്റെ അകത്ത് ഡിസ്‌ക് രൂപത്തിലാക്കിയും ലിപ്സ്റ്റിക് ബോട്ടിലുകളിലും ബട്ടന്‍സ് രൂപത്തിലുമായാണ് സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്.

കണ്ണവത്ത് ബോംബ് ശേഖരവും ചാലക്കുന്നില്‍ സ്‌ഫോടക വസ്തുക്കളും പിടികൂടി

24 Jan 2020 12:42 PM GMT
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ചാലക്കുന്നില്‍ അനധികൃതമായി സൂക്ഷിച്ച 200 കിലോയോളം വരുന്ന സ്‌ഫോടകവസ്തുക്കളാണു പിടികൂടിയത്.

രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി; മിനറല്‍ ഫാക്ടറി ഉടമയും സൂത്രധാരനും അറസ്റ്റില്‍

15 Jan 2020 5:46 PM GMT
മിനറല്‍ ഫാക്ടറി ഇറക്കുമതി ചെയ്ത അഞ്ച് പല്ലുചക്രങ്ങള്‍ സ്വര്‍ണത്തില്‍ നിര്‍മിച്ചതാണെന്ന് വിദഗ്ധ സ്വര്‍ണപ്പണിക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

മുത്തങ്ങയില്‍ 36000 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി

27 Dec 2019 5:28 AM GMT
അരി ചാക്കുകള്‍ക്ക് മുകളിലായി അടുക്കിവെച്ച് ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മൂടികെട്ടിയ നിലയില്‍ 20 പ്ലാസ്റ്റിക് ചാക്കുകള്‍ക്ക് ഉള്ളിലായിരുന്നു ഹാന്‍സ്.

തൃശൂരില്‍ 30 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പനം പിടികൂടി

23 Dec 2019 1:10 AM GMT
എടപ്പാള്‍- കുറ്റിപ്പുറം റോഡില്‍നിന്നാണ് ബൊലേറ പിക്കപ്പില്‍ കടത്തുകയായിരുന്ന വിപണിയില്‍ 30 ലക്ഷത്തോളം വിലവരുന്ന 78,000 പായ്ക്കറ്റ് ഹാന്‍സ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

ഫോര്‍മാലിന്‍ കലര്‍ത്തിയ മല്‍സ്യം പിടികൂടി

19 Dec 2019 9:54 AM GMT
നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കേശവദാസപുരത്ത് വച്ച് ഫോര്‍മലിന്‍ കലര്‍ത്തിയ മല്‍സ്യം പിടികൂടിയത്.

രേഖകളില്ലാതെ കടത്തുകയായിരുന്ന 18 ലക്ഷം രൂപയുമായി പിടിയില്‍

26 Nov 2019 4:26 PM GMT
തൃശൂര്‍ കിള്ളന്നൂര്‍ വില്ലേജിലെ തിരൂര്‍ ചോറ്റുപാറ കരയില്‍ മഞ്ഞ മറ്റത്തില്‍ സോബിന്‍ ജോസഫിനെയാണ് കരിമണല്‍ പോലിസ് കസ്റ്റഡിയിലെടുത്തത്

അശാസ്ത്രീയ മല്‍സ്യബന്ധനം: വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു

17 Nov 2019 2:35 PM GMT
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഫിഷറീസ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ വേഷം മാറിയെത്തി നടത്തിയ തിരച്ചിലിനിടയിലാണ് സഹായ മാത, ജീസസ് എന്നീ ഫൈബര്‍ വള്ളങ്ങളും ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തത്.

വാളയാറില്‍ നിന്നും അനധികൃത മരുന്നുകള്‍ പിടികൂടി

16 Nov 2019 10:33 AM GMT
ലൈംഗികോത്തേജക മരുന്നുകളും, വേദനാസംഹാരികളും മറ്റ് ഷെഡ്യൂള്‍ ഒ, ഒ1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു.

തൃശ്ശൂരില്‍ വന്‍ സ്വര്‍ണവേട്ട; 121 കിലോ സ്വര്‍ണം പിടികൂടി

17 Oct 2019 1:30 AM GMT
മുപ്പത് കോടി രൂപ വില മതിക്കുന്ന സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ് പിടിച്ചെടുത്തത്. സ്വര്‍ണത്തിന് പുറമേ, രണ്ട് കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും രണ്ടായിരം യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.

220 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍; മാരകായുധങ്ങളും പിടിച്ചെടുത്തു

5 Oct 2019 1:04 PM GMT
പ്രതികളുടെ തലവനായ കടു എന്ന നൈഫിനെയും പ്രതിയാക്കി കേസെടുത്ത് തുടരന്വേഷണം ആരംഭിച്ചു. മണ്ണഞ്ചിറ ഭാഗത്ത് വാടകയ്ക്ക് വീടെടുത്തു ആന്ധ്രയില്‍നിന്നും വന്‍ തോതില്‍ കഞ്ചാവ് കൊണ്ടുവന്നു മധ്യകേരളത്തില്‍ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്.

ഉപയോഗ ശൂന്യമായ കോഴി മാംസം പിടികൂടി

2 Oct 2019 9:04 AM GMT
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മണലി കുഴി തോട്ടം പ്രദേശത്ത് കാളിപ്പാടന്‍ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് വില്‍പ്പനക്കായി തയ്യാറാക്കിയ 75 കിലോയോളം വരുന്ന മനുഷ്യോപയോഗ്യമ ല്ലാത്ത പഴകിയ കോഴി മാംസം പിടികൂടി.

മരട് ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി

28 Sep 2019 12:28 PM GMT
ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ലാറ്റിന്റെ നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് സുപ്രിംകോടതി. നിര്‍മാതാക്കളുടെ വസ്തുവകകളും...

കംപ്യൂട്ടറിന്റെ സിപിയുവില്‍ ഒളിച്ചുകടത്തിയ 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

18 Sep 2019 4:13 PM GMT
ചെന്നൈ അന്താരാഷ്ട്രവിമാനത്താവളത്തിലാണ് സംഭവം.

കെഎസ്ആര്‍ടിസി ബസില്‍ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

11 Sep 2019 8:51 AM GMT
മൈസൂര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 145 ഗുളികകളുമായി ഇരുവരേയും പിടികൂടുകയായിരുന്നു. ഓണക്കാലത്ത് സംസ്ഥാനത്തേക്ക് അതിര്‍ത്തി വഴിയുള്ള ലഹരികടത്ത് തടയുന്നതിനായി എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് ഇന്ധനം നല്‍കിയില്ല; പെട്രോള്‍ പമ്പുകള്‍ സേന കസ്റ്റഡിയിലെടുത്തു

10 Aug 2019 4:37 PM GMT
കല്‍പ്പറ്റ: മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തിന്ഇന്ധനം നല്‍കാത്താതിനാല്‍ മൂന്ന് പെട്രോള്‍ പമ്പുകള്‍ സേന കസ്റ്റഡിയിലെടുത്തു. സുല്‍...

പാലക്കാട് 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

31 July 2019 4:02 AM GMT
പാലക്കാട്: ജില്ലയില്‍ എക്‌സൈസിന്റെ വന്‍ ലഹരിമരുന്ന് വേട്ട. പാലക്കാട് നോമ്പിക്കോടില്‍നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്‌സൈസ് സ...

ആറ്റിങ്ങലില്‍ 20 ലക്ഷത്തിന്റെ കള്ളനോട്ടുമായി അഞ്ചുപേര്‍ അറസ്റ്റില്‍

25 July 2019 3:14 PM GMT
കോഴിക്കോട് കുന്നമംഗലം പുല്‍പ്പറമ്പില്‍ ഹൗസില്‍ ഷെമീര്‍ (38), കടയ്ക്കാവൂര്‍ തെക്കുംഭാഗം തീര്‍ത്ഥം വീട്ടില്‍ രാജന്‍ പത്രോസ് (61), ചിറയിന്‍കീഴ് കൂന്തള്ളൂര്‍ തിട്ടയില്‍മുക്കില്‍ പിണര്‍വിളാകത്ത് വീട്ടില്‍ നാസര്‍ എന്ന് വിളിക്കുന്ന പ്രതാപന്‍ (48), പോത്തന്‍കോട് നന്നാട്ടുകാവില്‍ ബിലാല്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബ്, മംഗലാപുരം സ്വദേശി റഷീദ് എന്ന ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.

അനധികൃത സ്വത്തുസമ്പാദനക്കേസ്: മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ഭൂമി കണ്ടുകെട്ടി

18 July 2019 10:22 AM GMT
നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.

കോഴഞ്ചേരിയില്‍ മല്‍സ്യവിതരണക്കാരില്‍നിന്ന് 100 കിലോ പഴകിയ മല്‍സ്യം പിടിച്ചെടുത്തു

18 Jun 2019 1:33 PM GMT
ഭക്ഷ്യസുരക്ഷാ വകുപ്പ് ഫിഷറീസ് ആരോഗ്യവകുപ്പുകളുമായി ചേര്‍ന്ന് ഓപറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കുവച്ച ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം പിടിച്ചെടുത്തത്. ഏഴ് മല്‍സ്യവ്യാപാരികളുടെ സ്റ്റാളുകളില്‍ സംഘം പരിശോധന നടത്തി.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നുകിലോ സ്വര്‍ണം പിടിച്ചു

8 Jun 2019 8:52 AM GMT
രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് വിമാനയാത്രക്കാരായ രണ്ടുപേരില്‍ നിന്ന് 3.300 കിലോ സ്വര്‍ണം പിടികൂടിയത്.
Share it