Latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് ഒരു കിലോയോളം സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് ഒരു കിലോയോളം സ്വര്‍ണം പിടികൂടി
X

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന. വിവിധ യാത്രക്കാരില്‍ നിന്നായി ഒരു കിലോയോളം സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിന് പുറത്താണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇത് ആദ്യമാണ് വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് പരിശോധന നടത്തുന്നത്. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഒരു യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തു.

Next Story

RELATED STORIES

Share it