Top

You Searched For "gold"

തുടര്‍ച്ചയായ പത്താംദിനവും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില; പവന് 40,160 രൂപയിലെത്തി

1 Aug 2020 4:46 AM GMT
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ജനുവരി 1ന് 29,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏഴു മാസം കൊണ്ടാണ് 11,000ത്തില്‍ അധികം രൂപ വര്‍ധിച്ചത്. ജൂലൈ 21 മുതല്‍ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുകയാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി

10 July 2020 7:19 AM GMT
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വര്‍ണം ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണ്ണക്കള്ളകടത്ത്: സ്വപ്‌ന സുരേഷിന്റെ പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്- കെ സുരേന്ദ്രന്‍

6 July 2020 11:43 AM GMT
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഐ ടി വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരാണ് സ്വപ്‌ന സുരേഷ്.

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 35,400 രൂപ

20 Jun 2020 6:40 AM GMT
ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

അഭിഭാഷക വൃത്തിയെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴിലേക്ക് കൊണ്ടുവരുന്നതിനെതിരേ ഡല്‍ഹി ബാര്‍ കൗണ്‍സില്‍

10 March 2020 1:42 PM GMT
ഈ വര്‍ഷം ഏപ്രിലോടെ ഉപഭോക്തൃനിയമം കാലാനുസൃതമായി പുതുക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി രാം വിലാസ് പസ്വാന്‍ നേരത്തെ പറഞ്ഞിരുന്നു.

നെടുമ്പാശേരിയില്‍ 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

7 March 2020 4:13 PM GMT
രണ്ട് കേസുകളിലായി് ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത് . പിടികൂടിയ സ്വര്‍ണത്തിന് രാജ്യാന്തര വിപണിയില്‍ 53 ലക്ഷത്തോളം രൂപ വില വരും. സൗദിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയില്‍ നിന്നും മുക്കാല്‍ കിലോ സ്വര്‍ണവും ബഹ്‌റിനില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്നും അര കിലോ സ്വര്‍ണവുമാണ് പിടികൂടിയത്

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട;17 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

25 Feb 2020 2:00 PM GMT
കോഴിക്കോട് താമരശേരി ആഷിഫ് ആണ് പിടിയിലായത്. 17 ലക്ഷത്തോളം രൂപ വിലവരുന്ന 435 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 1.8 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

18 Feb 2020 2:01 PM GMT
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് ഇവ പിടികൂടിയത്

രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി; മിനറല്‍ ഫാക്ടറി ഉടമയും സൂത്രധാരനും അറസ്റ്റില്‍

15 Jan 2020 5:46 PM GMT
മിനറല്‍ ഫാക്ടറി ഇറക്കുമതി ചെയ്ത അഞ്ച് പല്ലുചക്രങ്ങള്‍ സ്വര്‍ണത്തില്‍ നിര്‍മിച്ചതാണെന്ന് വിദഗ്ധ സ്വര്‍ണപ്പണിക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; 90 ലക്ഷത്തിന്റെ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി, രണ്ടു പേര്‍ കസ്റ്റഡിയില്‍

13 Jan 2020 4:10 AM GMT
ഇന്നലെ ദുബയില്‍ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനോടു ചേര്‍ന്നുള്ള ലൈഫ് ജാക്കറ്റിന് അകത്താണ് 20 സ്വര്‍ണ ബിസ്‌കറ്റ് ഒളിപ്പിച്ചിരുന്നത്.

കോണ്‍സ്റ്റബിളിനെ ഷൂകൊണ്ട് തല്ലി, മൂത്രം കുടിപ്പിച്ചു, മാല തട്ടിപ്പറിച്ചു; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

31 Dec 2019 10:04 AM GMT
പോലിസ് കോണ്‍സ്റ്റബിള്‍ മോഹിത് ഗുര്‍ജാറിന്റെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ ബര്‍ഖേര മണ്ഡലത്തിലെ എംഎല്‍എ കിഷന്‍ ലാല്‍, കണ്ടാല്‍ തിരിച്ചറിയുന്ന 15 പേര്‍, 35 ലേറെ തിരിച്ചറിയാനാവത്തവര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച; 55 കിലോ സ്വര്‍ണം കവര്‍ന്നു, തിരച്ചില്‍ ശക്തമാക്കി പോലിസ്

23 Nov 2019 2:23 PM GMT
25 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.

'നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്'; വിചിത്ര വാദവുമായി ബിജെപി നേതാവ്

5 Nov 2019 6:09 AM GMT
നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളത്. പശുവിന്റെ പാല്‍ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. പശുക്കള്‍ നമ്മുടെ അമ്മയാണ്. നാടന്‍ ഇനം പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവ്, വിദേശി പശുക്കളല്ല.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

2 Nov 2019 2:33 PM GMT
70 ലക്ഷത്തിന്റെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശികളായ സലൂപ് ഖാന്‍, മുസമ്മില്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് ദുബയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിലാണ് ഇരുവരും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.

'കള്ളസ്വര്‍ണം' വെളിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി വരുന്നു

30 Oct 2019 2:57 PM GMT
സ്വര്‍ണം കൈവശം വച്ച വ്യക്തികള്‍ക്ക് അത് സ്വമേധയാ വെളിപ്പെടുത്തി നികുതി അടച്ച് നിയമപരമാക്കുകയാണ് പദ്ധതി.

തൃശ്ശൂരില്‍ വന്‍ സ്വര്‍ണവേട്ട; 121 കിലോ സ്വര്‍ണം പിടികൂടി

17 Oct 2019 1:30 AM GMT
മുപ്പത് കോടി രൂപ വില മതിക്കുന്ന സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ് പിടിച്ചെടുത്തത്. സ്വര്‍ണത്തിന് പുറമേ, രണ്ട് കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും രണ്ടായിരം യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.

വിധി അനുകൂലമാണെങ്കില്‍ സ്വര്‍ണം കൊണ്ട് രാമ മഹാക്ഷേത്രം പണിയുമെന്ന് ഹിന്ദു മഹാസഭ

20 Sep 2019 2:20 PM GMT
നവംബര്‍ ആദ്യ വാരം വരുന്ന വിധി ഹിന്ദു മഹാസഭയ്ക്കും ഹിന്ദുക്കള്‍ക്കും അനുകൂലമാണെങ്കില്‍ ഉടന്‍ തന്നെ കല്ലുകളും ഇഷ്ടികകളും കൊണ്ടല്ല സ്വര്‍ണത്താല്‍ ച രാമന്റെ മഹാക്ഷേത്രം പണിയാന്‍ തങ്ങള്‍ തീരുമാനിച്ചതായി സ്വാമി ചക്രപാണി പറഞ്ഞു.

കംപ്യൂട്ടറിന്റെ സിപിയുവില്‍ ഒളിച്ചുകടത്തിയ 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

18 Sep 2019 4:13 PM GMT
ചെന്നൈ അന്താരാഷ്ട്രവിമാനത്താവളത്തിലാണ് സംഭവം.

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

19 July 2019 9:44 AM GMT
ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1443 ഡോളറാണ് ഇന്നത്തെ നിരക്ക്. 20 ഡോളറാണ് ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത്.

ഗര്‍ഭ നിരോധന ഉറയില്‍ സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍

14 Jun 2019 4:50 AM GMT
വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്‌നാസ് (25) എന്നിവരാണ് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നുകിലോ സ്വര്‍ണം പിടിച്ചു

8 Jun 2019 8:52 AM GMT
രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് വിമാനയാത്രക്കാരായ രണ്ടുപേരില്‍ നിന്ന് 3.300 കിലോ സ്വര്‍ണം പിടികൂടിയത്.

മാനന്തവാടിയില്‍ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

29 May 2019 9:42 AM GMT
മാനന്തവാടി കല്‍പ്പക സ്‌റ്റോര്‍ ജീവനക്കാരന്‍ സന്തോഷിന്റെ കമ്മനയിലെ വീട്ടിലാണ് മോഷണം നടന്നത്.

യുഎസ് സൈന്യം സിറിയയില്‍ നിന്ന് ടണ്‍ കണക്കിന് സ്വര്‍ണം മോഷ്ടിച്ച് കടത്തി

27 April 2019 8:11 PM GMT
ഐഎസില്‍നിന്നു പിടിച്ചെടുത്ത കിഴക്കന്‍ സിറിയയിലെ ദേര്‍ അല്‍ സൗര്‍ മേഖലയില്‍ നിന്ന് യുഎസ് സൈന്യം 50 ടണ്ണോളം സ്വര്‍ണം കടത്തിയതായി ഉന്നത തല വൃത്തങ്ങളെ ഉദ്ധരിച്ച് കുര്‍ദ് ബാസ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഏഴു യാത്രക്കാരില്‍ നിന്ന് 2.2 കിലോ സ്വര്‍ണം പിടികൂടി

25 April 2019 5:56 PM GMT
സോക്‌സിനുള്ളില്‍ ഒളിപ്പിച്ചും ശരീരത്തിനുള്ളിലാക്കിയും ഹെയര്‍ക്രീമിനുള്ളില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി യു ചിത്രയ്ക്ക് സ്വര്‍ണം

24 April 2019 4:50 PM GMT
വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണം സ്വന്തമാക്കിയത്. 4.14.56 സെക്കന്റിലാണ് ചിത്ര ഫിനിഷ് ചെയ്തത്. അതേസമയം, ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്റ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്കായില്ല.

തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പിടികൂടിയത് 31 കോടി

20 April 2019 2:10 PM GMT
44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉൽപന്നങ്ങളും മൂന്നു കോടിയുടെ സ്വർണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടരകിലോ സ്വര്‍ണം പിടികൂടി

16 March 2019 2:14 PM GMT
ഇന്നലെ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരില്‍ നിന്നും മൂന്നരകിലോ സ്വര്‍ണം പിടികൂടിയിരുന്നു.

വിമാനത്തില്‍ കടത്തിയ അഞ്ചരക്കിലോ സ്വര്‍ണം പിടിച്ചു

15 March 2019 6:11 PM GMT
തിരുവനന്തപുരം: ചെന്നൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച അഞ്ചരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

12 March 2019 9:29 AM GMT
വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്

മുംബൈയില്‍ മോഷണം നടത്തിയ മുങ്ങിയ ഹോംനഴ്‌സ് പിടിയില്‍

1 March 2019 5:28 AM GMT
ഏകദേശം 20 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചതെന്ന് പോലിസ് പറയുന്നു.

ചെമ്പില്‍ നിന്ന് സ്വര്‍ണം; അത്ഭുത കണ്ടെത്തലുമായി ചൈന

26 Dec 2018 9:15 AM GMT
ചൈനീസ് ഗവേഷകരാണ് വിപ്ലവകരമായ കണ്ടെത്തലിനു പിന്നില്‍. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കനകംമൂലം

7 April 2016 7:49 PM GMT
സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ഭ്രമം ചരിത്രപ്രസിദ്ധമാണ്. മകളെ വിവാഹംകഴിച്ചുകൊടുക്കുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയേ മതിയാവൂ. പുത്രവധുവിന്റെ കാതിലും ...

ഇസ്തിരിപ്പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച ഏഴുകിലോ സ്വര്‍ണം പിടികൂടി

16 Jan 2016 8:08 AM GMT
തിരുവനന്തപുരം: ഇസ്തിരിപ്പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച എഴു കിലോ സ്വര്‍ണവുമായി വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിലായി. കൊല്ലം സ്വദേശി ഷാനവാസില്‍...

വാളയാറില്‍ 38 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

16 Dec 2015 2:44 AM GMT
പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 38 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ എക്‌സൈസ് ടാസ്‌ക്...

വില്‍പന നികുതി ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് സ്വര്‍ണവ്യാപാരികള്‍

4 Dec 2015 4:53 AM GMT
തിരുവനന്തപുരം: ഇതര സംസ്ഥാന നിരക്കിന് തുല്യമായി കേരളത്തില്‍ സ്വര്‍ണത്തിനുള്ള മൂല്യവര്‍ധിത നികുതി അഞ്ചില്‍ നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്നും അനധികൃത ...
Share it