Home > nedumbassery
You Searched For "nedumbassery"
ഹജ്ജ് 2022: തീര്‍ഥാടകരുമായുള്ള ആദ്യ വിമാനം നെടുമ്പാശേരിയില്‍ നിന്നും ശനിയാഴ്ച
1 Jun 2022 1:18 PM GMT377 യാത്രക്കാരുമായിട്ടാണ് ആദ്യ വിമാനം പുറപ്പെടുന്നത്.സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന്‍ ആദ്യ വിമാനത്തിന്റെ ഫ് ളാഗ് ഓഫ്...
ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം
22 Aug 2021 12:24 PM GMT120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുള്ളത്. മണിക്കൂറുകള്‍ പിന്നിട്ടതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.
നെടുമ്പാശ്ശേരിയില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
12 Aug 2021 3:34 AM GMTകൊച്ചി: നെടുമ്പാശ്ശേരിയില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്താവളത്തില്‍നിന്ന്...
യു എ ഇ യിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ക്ക് തുടക്കം
5 Aug 2021 11:59 AM GMTഎയര്‍ അറേബ്യ, എമിറേറ്റ്‌സ് വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ നിന്നും സര്‍വ്വീസ് നടത്തിയത്. എയര്‍ അറേബ്യ ജി9426 69 യാത്രക്കാരുമായി ഷാര്‍ജയിലേയ്ക്കും...
നെടുമ്പാശ്ശേരിയില്‍ 25 കോടിയുടെ ഹെറോയിനുമായി വിദേശ പൗരന്‍ പിടിയില്‍
12 July 2021 9:16 AM GMTകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്നുവേട്ട. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ള ഹെറോയിനുമായി വിദേശ പൗരന്‍ പിടിയിലായി. ദുബയില...
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് : രാജ്യാന്തര കുറ്റവാളി രവി പൂജാരിയെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു
3 Jun 2021 6:08 AM GMTഎടിഎസിന്റെ നേതൃത്വത്തില്‍ നെടുമ്പാശേരിയില്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.കനത്ത സുരക്ഷയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.വെടിവെയ്പുമായി...
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട;ദമ്പതികളില്‍ നിന്നും 40 ലക്ഷം രൂപയുടെ തങ്ക ആഭരണം പിടികൂടി
17 April 2021 2:25 PM GMTദുബായില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ തൃശൂര്‍ സ്വദേശികളായ ദമ്പതിമാരില്‍ നിന്നാണ് അനധികൃതമായ സ്വര്‍ണ്ണം പിടികൂടിയത്.900 ഗ്രാം തൂക്കമുള്ള...
യുവാവിന്റെ കൊലപാതകം: 3 പേര്‍ അറസ്റ്റില്‍
7 Oct 2020 4:00 PM GMTനെടുമ്പാശേരി വാപ്പാലശേരിയില്‍ ജിസ്മോന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചെറിയ വാപ്പാലശേരി ജീരകത്ത് വീട്ടില്‍ മനു മണി (24) ഇടപ്പള്ളി...
നെടുമ്പാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പ്രതികള്‍ തിരുനെല്‍വേലിയില്‍ അറസ്റ്റില്‍
7 Oct 2020 1:55 PM GMTനെടുമ്പാശ്ശേരി സ്വദേശി മനു മണി (24), ഇടപ്പള്ളി സ്വദേശികളായ അജയ് കെ സുനില്‍ (19), വിപിന്‍ ആഷ്‌ലി (20) എന്നിവരാണ് അറസ്റ്റിലായത്.
ചൂതാട്ടകേന്ദ്രത്തിലെ കൊള്ള: മൂന്ന് പേര്‍കൂടി പിടിയില്‍
3 July 2020 11:35 AM GMTനോര്‍ത്ത് പറവൂര്‍, വയലുപാടം വീട്ടീല്‍, പൊക്കന്‍ അനൂപ് (33), മൂക്കന്നൂര്‍, മാടശ്ശേരി വീട്ടീല്‍, സെബി (29), മൂക്കന്നൂര്‍, തെക്കെക്കര വീട്ടീല്‍, മജു (33) ...
കൊവിഡ്-: ദുബായില്‍ നിന്നുള്ള വിമാനം രാത്രിയില്‍ എത്തും;ക്വാലാലംപൂരില്‍ നിന്നെത്തിച്ചവരില്‍ നാലു പേരെ ആശുപത്രിയിലാക്കി
11 May 2020 8:43 AM GMTഇന്നലെ ക്വാലാംലംപൂരില്‍ നിന്നെത്തിച്ച 174 പേരില്‍ പാലക്കാട് ജില്ലാ ആശുപത്രി-1,വയനാട് കോവിഡ് ആശുപത്രി - 1,കണ്ണൂര്‍ കോവിഡ് ആശുപത്രി - 1,കാസര്‍ഗോഡ്...
കൊവിഡ്-19 : കേരളത്തില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്മാരെ പ്രത്യേക വിമാനത്തില്‍ മടക്കിക്കൊണ്ടുപോയി
4 April 2020 4:49 AM GMTകേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ...