നെടുമ്പാശ്ശേരിയില്‍ 25 കോടിയുടെ ഹെറോയിനുമായി വിദേശ പൗരന് പിടിയില്‍
BY NSH12 July 2021 9:16 AM GMT

X
NSH12 July 2021 9:16 AM GMT
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്നുവേട്ട. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ള ഹെറോയിനുമായി വിദേശ പൗരന് പിടിയിലായി. ദുബയില്‍നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അശ്റഫ് സാഫിയാണ് പിടിയിലായത്.
ഇയാളില്‍നിന്ന് 25 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്തു. 4.5 കിലോ ഹെറോയിന്‍ ട്രോളി ബാഗില്‍ ഒളിപ്പിച്ചാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചതെന്ന് ഡിആര്‍ഐ അറിയിച്ചു.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ട് കിഴക്കോത്ത് ഏരിയ 'നാട്ടൊരുമ' സമ്മേളനം 14 ന്
12 Aug 2022 4:32 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMTജമ്മു കശ്മീരില്‍ കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു
12 Aug 2022 4:07 AM GMTബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു
12 Aug 2022 3:29 AM GMTടോള്‍ പ്ലാസയിലെ അതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, കാറിലുണ്ടായിരുന്ന...
12 Aug 2022 3:26 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT