Kerala

നെടുമ്പാശ്ശേരിയില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

നെടുമ്പാശ്ശേരിയില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
X

കൊച്ചി: നെടുമ്പാശ്ശേരിയില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളിലാണ് തകരാര്‍ കണ്ടെത്തിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it