നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
BY NSH9 Nov 2021 4:23 PM GMT

X
NSH9 Nov 2021 4:23 PM GMT
അരീക്കോട്: കീഴുപറമ്പ് പഞ്ചായത്തില്‍നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കുനിയില്‍ ന്യൂ ബസാര്‍ അങ്ങാടിയില്‍ സ്റ്റേഷനറി കച്ചവടം നടത്തുന്ന അബ്ദുസ്സലാം പുറംകണ്ടിയില്‍ എന്നയാളുടെ കടയില്‍നിന്ന് 174 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 26 പാക്കറ്റ് ഹാന്‍സും ഉള്‍പ്പെടെയുള്ള നിരോധിത ഉല്‍പ്പന്നങ്ങളുമാണ് പിടികൂടിയത്.
അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ സി വി ലൈജുമോന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് നിരോധിത ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. കച്ചവടക്കാരനായ 'പ്രതിയെ അറസ്റ്റ് ചെയ്തു.' പരിശോധനയ്ക്ക് അരീക്കോട് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശാലീഷ് കുമാര്‍, രഞ്ജു അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
ആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMT