- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രഹ്മപുരം തീ അണയ്ക്കാന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീ അണയ്ക്കല്‍ വേഗത്തിലാക്കാന്‍ നടപടി. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ജില്ലാ ഭരണകൂടം പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരം കലക്ടറുടെ ഉത്തരവിലാണ് നടപടി. തീയും പുകയും പൂര്‍ണമായും കെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇവ ഉപയോഗിക്കും. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മൊബൈല്‍ വാഹനവും എത്തിച്ചിട്ടുണ്ട്.
കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നുള്ള ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാന്‍ ആണ് എത്തിയത്. അസിസ്റ്റന്റ് പ്രഫസര്‍ ഡോ. മഹേഷ് മോഹന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. പിഎച്ച്ഡി വിദ്യാര്‍ഥിയായ എന്‍ ജി വിഷ്ണു, എംഎസി വിദ്യാര്‍ഥിയായ ആല്ബിന് ഷാജന് എന്നിവരാണ് വാഹനത്തിലുള്ളത്. മൂന്ന് ദിവസം വായുവിന്റെ ഗുണനിലവാരം നിരീക്ഷിച്ച ശേഷം ഇതുസംബന്ധിച്ച റിപോര്‍ട്ട് നല്‍കും.
RELATED STORIES
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടി 22 ലക്ഷം രൂപയുടെ സ്വര്‍ണം...
6 March 2025 7:07 AMകളമശ്ശേരിയില്‍ അഴുകിയ ഇറച്ചി പിടിച്ചെടുത്ത സംഭവം; പോലിസ് കേസെടുത്തു
16 Jan 2023 5:31 AMകൊല്ലത്ത് മായം കലര്‍ന്ന 15,000 ലിറ്റര്‍ പാല് പിടികൂടി
11 Jan 2023 3:49 AMകരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടിച്ചു
6 Jan 2023 9:34 AMനെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് ഒരു കിലോയോളം സ്വര്‍ണം...
16 Sep 2022 1:31 AM
ബാണാസുര സാഗര്‍ അണക്കെട്ടിലെ റിസര്‍വോയറില്‍ യുവാവ് മുങ്ങി മരിച്ചു
13 Aug 2025 5:55 PMഗവര്‍ണര്‍ തമിഴ്നാടിനും ജനങ്ങള്‍ക്കും എതിരാണ്'; ഗവര്‍ണറില്‍ നിന്ന്...
13 Aug 2025 5:48 PMമരിച്ചുപോയവര്‍'; കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്...
13 Aug 2025 5:40 PMപി വി അന്‍വര്‍ 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം...
13 Aug 2025 5:33 PMഎ എഫ് സി ചാമ്പ്യന്‍സ് ലീഗ് 2 വിന് യോഗ്യത നേടി എഫ്സി ഗോവ
13 Aug 2025 5:05 PMവോട്ട് ചോരി ഉയര്‍ത്തി കാട്ടി ബിഹാറില്‍ രാഹുല്‍ ഗാന്ധി പദയാത്ര നടത്തും; ...
13 Aug 2025 4:16 PM