You Searched For "PSG 2021-2022"

ഫ്രഞ്ച് ലീഗ് വണ്ണിലെ പുതിയ നിയമങ്ങള്‍; നെയ്മറോ മെസ്സിയോ പുറത്താവും

6 May 2022 3:20 PM GMT
20 ഓളം താരങ്ങളാണ് ടീമില്‍ റെക്കോഡ് വേതനം കൈപ്പറ്റുന്നവര്‍.

സ്പാനിഷ് ലീഗില്‍ കിരീടത്തോടടുത്ത് റയല്‍; ഫ്രഞ്ച് ലീഗില്‍ റാമോസിന് ഗോള്‍

21 April 2022 5:19 AM GMT
സെര്‍ജിയോ റാമോസ് പിഎസ്ജിയ്ക്കായി കരിയറിലെ രണ്ടാം ഗോള്‍ ഇന്ന് നേടി.

ബുണ്ടസയില്‍ ബയേണും ലീഗ് വണ്ണില്‍ പിഎസ്ജിയും കിരീടത്തോടടുത്ത്

18 April 2022 6:33 AM GMT
രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്ടമുണ്ടിന് 63 പോയിന്റാണുള്ളത്.

രണ്ട് ഗോളും മൂന്ന് അസിസ്റ്റും; ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ ഫോമില്‍ എംബാപ്പെ

4 April 2022 4:39 AM GMT
ഗുയേ, ഹക്കീമി എന്നിവരും ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.

ഫ്രഞ്ച് ലീഗില്‍ വന്‍ തോല്‍വിയുമായി പിഎസ്ജി

20 March 2022 3:50 PM GMT
13പോയിന്റിന്റെ ലീഡിലാണ് പിഎസ്ജി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

ഫ്രഞ്ച് ലീഗില്‍ ജയിച്ചിട്ടും മെസ്സിക്കും നെയ്മറിനും കൂവലെ കൂവല്‍

13 March 2022 3:06 PM GMT
മല്‍സരത്തിന് മുമ്പ് നടന്ന പരിശീലനത്തിനിടെയും ആരാധകര്‍ താരങ്ങളെ പരിഹസിച്ചിരുന്നു.

പിഎസ്ജിയുടെ തോല്‍വി; നിയന്ത്രണം വിട്ട് പ്രസിഡന്റ്; റഫറി റൂമിലെ ഉപകരണങ്ങള്‍ തകര്‍ത്തു

10 March 2022 7:57 AM GMT
ആദ്യപാദത്തില്‍ ജയിച്ച പിഎസ്ജിയെ ഇന്ന് 3-1നാണ് റയല്‍ മാഡ്രിഡ് വീഴ്ത്തിയത്.

ചാംപ്യന്‍സ് ലീഗില്‍ തീ ആയി ബെന്‍സിമ; ചാമ്പലായി പിഎസ്ജി പുറത്തേക്ക്

10 March 2022 2:10 AM GMT
നെയ്മറുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.

ലീഗ് വണ്‍;വീണ്ടും നീസ് വില്ലന്‍; പിഎസ്ജിക്ക് തോല്‍വി

6 March 2022 3:32 AM GMT
ഡെലോര്‍ട്ട് ആണ് നീസിനായി സ്‌കോര്‍ ചെയ്തത്.

ഇരട്ട അസിസ്റ്റുമായി മെസ്സി; വന്‍ ലീഡുമായി പിഎസ്ജി

27 Feb 2022 5:33 AM GMT
എഡിസണ്‍ കവാനിയാണ് പിഎസ്ജിയുടെ ടോപ് സ്‌കോറര്‍(200).

പെനാല്‍റ്റി പാഴാക്കി നെയ്മര്‍; പിഎസ്ജിക്ക് അപ്രതീക്ഷിത തോല്‍വി

20 Feb 2022 4:55 AM GMT
ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു താരത്തിന്റെ ഗോള്‍

ചാംപ്യന്‍സ് ലീഗ് ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ന് റയലും പിഎസ്ജിയും നേര്‍ക്ക് നേര്‍

15 Feb 2022 10:33 AM GMT
മല്‍സരങ്ങള്‍ സോണി നെറ്റ്‌വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും.

ഫ്രഞ്ച് ലീഗ് വണ്ണില്‍ മെസ്സിക്ക് രണ്ടാം ഗോള്‍; ഇറ്റലിയില്‍ യുവന്റസ് നാലില്‍

7 Feb 2022 3:42 AM GMT
പുത്തന്‍ സൈനിങ്ങുകളായ സെര്‍ബിയയുടെ ദുസന്‍ വാല്‍ഹോവിച്ച്, ഡെന്നിസ് സാക്കരിയ എന്നിവരാണ് ഇന്ന് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.

മെസ്സി 10ാം നമ്പറില്‍; പിഎസ്ജിക്ക് പരാജയം; ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്ത്

1 Feb 2022 7:14 AM GMT
സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും പെനാല്‍റ്റികള്‍ പാഴാക്കി.

പിഎസ്ജിയ്ക്കായി ആദ്യ ഗോള്‍ നേടി സെര്‍ജിയോ റാമോസ്

24 Jan 2022 7:37 AM GMT
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ്-എസി മിലാന്‍ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.

ഹാട്രിക്ക് ലെവന്‍ഡോസ്‌കി; ബയേണിന് തകര്‍പ്പന്‍ ജയം; എംബാപ്പെ മികവില്‍ പിഎസ്ജി

16 Jan 2022 7:04 AM GMT
കിലിയന്‍ എംബാപ്പെ, കെഹറര്‍ എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.

മെസ്സിയും നെയ്മറും ഇല്ല; ഫ്രഞ്ച് കപ്പില്‍ ഹാട്രിക്ക് നേടി എംബാപ്പെ

4 Jan 2022 5:59 AM GMT
പാരിസ്: സമ്മര്‍ ട്രാന്‍സ്ഫറില്‍ റയലിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും പിഎസ്ജിയുടെ താരമായി കിലിയന്‍ എംബാപ്പെ. ഇന്ന് ഫ്രഞ്ച് കപ്പില്‍...

ചാംപ്യന്‍സ് ലീഗ്; റയലിനെതിരേ നെയ്മര്‍ തിരിച്ചെത്തില്ല

24 Dec 2021 8:00 AM GMT
ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയാണ് പിഎസ്ജിയുടെ റയല്‍ മാഡ്രിഡിനെതിരായ ആദ്യ പാദ മല്‍സരം.

നെയ്മര്‍ രണ്ട് മാസം പുറത്ത്; ശക്തമായി തിരിച്ചുവരുമെന്ന് താരം

29 Nov 2021 6:02 PM GMT
മല്‍സരത്തിന്റെ അവസാന നിമിഷത്തിലാണ് സെയ്ന്റ് എറ്റീനെ താരത്തിന്റെ ഭീകരമായ ടാക്കിളില്‍ നെയ്മര്‍ കുടുങ്ങിയത്.

സിറ്റിയോട് കണക്ക് തീര്‍ത്ത് പിഎസ്ജി; ടീമിനായി മെസ്സിയുടെ ആദ്യ ഗോള്‍

29 Sep 2021 3:43 AM GMT
എട്ടാം മിനിറ്റില്‍ ഇദ്രിസ് ഗുയേയിലൂടെയാണ് പിഎസ്ജി ലീഡെടുത്തത്.

മെസ്സിയില്ലെങ്കിലും പിഎസ്ജി പവര്‍ഫുളാ; എട്ടില്‍ എട്ട് ജയം

26 Sep 2021 8:09 AM GMT
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും മെസ്സി പിഎസ്ജിക്കായി ഇറങ്ങിയിരുന്നില്ല.

ബ്രീസ്റ്റിനെതിരേ മിന്നും ജയവുമായി പിഎസ്ജി

21 Aug 2021 3:12 AM GMT
ഹെരേരേ , ഹക്കീമി എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് ജയം; പുതിയ സൈനിങുകളെ പ്രദര്‍ശിപ്പിച്ചു

15 Aug 2021 6:32 AM GMT
പുതിയ താരങ്ങളൊന്നും ഇന്ന് പിഎസ്ജിയ്ക്കായി ഇറങ്ങിയിരുന്നില്ല.
Share it