Football

ബുണ്ടസയില്‍ ബയേണും ലീഗ് വണ്ണില്‍ പിഎസ്ജിയും കിരീടത്തോടടുത്ത്

രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്ടമുണ്ടിന് 63 പോയിന്റാണുള്ളത്.

ബുണ്ടസയില്‍ ബയേണും ലീഗ് വണ്ണില്‍ പിഎസ്ജിയും കിരീടത്തോടടുത്ത്
X



പാരിസ്: 15 പോയിന്റിന്റെ വന്‍ ലീഡുമായി പിഎസ്ജി ഫ്രഞ്ച് ലീഗ് വണ്‍ കിരീടത്തോടടുക്കുന്നു.ഇന്ന് നടന്ന മല്‍സരത്തില്‍ പിഎസ്ജി മാര്‍സിലെയെ 2-1ന് പരാജയപ്പെടുത്തി. നെയ്മര്‍, എംബാപ്പെ എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.


ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യുണിക്കിന് ഒമ്പത് പോയിന്റിന്റെ ലീഡ്.ഇന്ന് അര്‍മേനിയ ബെല്‍ഫെല്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബയേണ്‍ മറികടന്നു. രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്ടമുണ്ടിന് 63 പോയിന്റാണുള്ളത്.




Next Story

RELATED STORIES

Share it