Football

മെസ്സിയും നെയ്മറും ഇല്ല; ഫ്രഞ്ച് കപ്പില്‍ ഹാട്രിക്ക് നേടി എംബാപ്പെ

മെസ്സിയും നെയ്മറും ഇല്ല; ഫ്രഞ്ച് കപ്പില്‍ ഹാട്രിക്ക് നേടി എംബാപ്പെ
X



പാരിസ്: സമ്മര്‍ ട്രാന്‍സ്ഫറില്‍ റയലിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും പിഎസ്ജിയുടെ താരമായി കിലിയന്‍ എംബാപ്പെ. ഇന്ന് ഫ്രഞ്ച് കപ്പില്‍ വനീസയ്‌ക്കെതിരായ മല്‍സരത്തില്‍ ഹാട്രിക്ക് നേടിയാണ് എംബാപ്പെ മികവ് തെളിയിച്ചത്. അവസാന 32ാം റൗണ്ട് മല്‍സരത്തില്‍ വനീസയെ എതിരില്ലാത്ത നാല് ഗോളിനാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.





കൊവിഡിനെ തുടര്‍ന്ന് മെസ്സിയടക്കം നാല് താരങ്ങളും പരിക്കിനെ തുടര്‍ന്ന് നെയ്മറും ഇല്ലാതെ ഇറങ്ങിയ പിഎസ്ജി ആ ക്ഷീണം കാണിക്കാതെയുള്ള പ്രകടനമാണ് നടത്തിയത്. ജയത്തോടെ അവസാന 16ല്‍ പിഎസ്ജി ഇടം നേടി.




Next Story

RELATED STORIES

Share it