ബ്രീസ്റ്റിനെതിരേ മിന്നും ജയവുമായി പിഎസ്ജി
ഹെരേരേ , ഹക്കീമി എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
BY FAR21 Aug 2021 3:12 AM GMT

X
FAR21 Aug 2021 3:12 AM GMT
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിലെ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും തകര്‍പ്പന്‍ ജയവുമായി പിഎസ്ജി. ഇന്ന് ബ്രീസ്റ്റിനെ നേരിട്ട പിഎസ്ജി 4-2നാണ് ജയിച്ചത്.ലയണല്‍ മെസ്സിയും നെയ്മറും ഇല്ലാതെ ഇറങ്ങിയ പിഎസ്ജി മല്‍സരത്തില്‍ പൂര്‍ണ്ണ ആധിപത്യം നേടിയാണ് ജയിച്ചത്.ഹെരേരാ(23), എംബാപ്പെ(36), ഗുയേ(73), ഡി മരിയ(90) എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. ഹെരേരേ , ഹക്കീമി എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
Next Story
RELATED STORIES
'പ്രവാചക സ്നേഹത്തെ ബുള്‍ഡോസറുകള്‍കൊണ്ട്...
28 Jun 2022 8:12 AM GMTഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റിയുടെ കീഴില്‍ വെല്‍ഫെയര്‍ & ...
28 Jun 2022 7:39 AM GMTരോഗികളായ ഹാജിമാര്‍ക്ക് സ്വാന്തനമേകി ഫ്രറ്റേണിറ്റി ഫോറം മെഡിക്കല്‍ ടീം
28 Jun 2022 12:45 AM GMTജിദ്ദ പൊന്നാനി മുസ് ലിം ജമാഅത്ത് യാത്രയയപ്പ് നല്കി
26 Jun 2022 10:27 AM GMTഅസീര്‍ സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം
26 Jun 2022 10:15 AM GMTകുവൈത്തില്‍ ഒരു മാസത്തിനിടയില്‍ പിടികൂടിയത് 15 മില്ല്യണ്‍ ദിനാറിന്റെ...
26 Jun 2022 9:56 AM GMT