Top

You Searched For "crime branch "

ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസ് വിസ്മൃതിയിലേക്ക്; പത്മരാജന് ജാമ്യം ലഭിക്കാന്‍ പോലിസ് അവസരമൊരുക്കുന്നതായി ആക്ഷേപം

29 May 2020 7:54 AM GMT
ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജ (പപ്പന്‍45)നാണ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. പ്രതിക്ക് ജാമ്യം ലഭ്യമാക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്കിന് പിന്നിലെന്നാണ് ആരോപണം.

പാലത്തായി പീഡനം: ക്രൈം ബ്രാഞ്ച് അന്വേഷണവും അട്ടിമറിയിലേക്കെന്ന് സംശയം

4 May 2020 5:35 AM GMT
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഇന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി ഓഫിസിലേക്ക് വിളിപ്പിച്ചതില്‍ ദുരൂഹത.

പാലത്തായി ബാലികാ പീഡനക്കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

27 April 2020 6:07 PM GMT
ലോക്കല്‍ പോലിസിന് അന്വേഷണത്തില്‍ വീഴ്ച പറ്റിയോ എന്ന കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്

പാലത്തായി ബാലികാ പീഡനക്കേസ്: ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

24 April 2020 5:24 PM GMT
കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസില്‍ ക്ര...

പാലത്തായി ബാലികാ പീഡനം; കേസന്വേഷണം ക്രൈം ബ്രാഞ്ചിന്

23 April 2020 3:54 PM GMT
ഐജി എസ് ശ്രീജിത്തിനു അന്വേഷണ ചുമതല

പ്രളയഫണ്ട്തട്ടിപ്പ്; കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തല്‍; ഒന്നും രണ്ടും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി ക്രൈംബ്രാഞ്ച്

6 March 2020 5:21 AM GMT
അറസ്റ്റിലായ റിമാന്റില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി എറണാകുളം കലക്ട്രേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദ്,രണ്ടാം പ്രതി മഹേഷ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്.പ്രളയ തട്ടിപ്പില്‍ നിലവില്‍ അറസ്റ്റിലായവരും പ്രതിപ്പട്ടികയിലുള്ളവരും കൂടാതെ കുടുതല്‍ പേര്‍ തട്ടിപ്പില്‍ പങ്കാളിയായിട്ടുണ്ട് എന്നതാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് വിഷ്ണു പ്രസാദിനെയും മഹേഷിനെയും കസ്റ്റഡിയില്‍ വാങ്ങുന്നത് കേസിലെ മൂന്നാം പ്രതിയായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായ അന്‍വര്‍ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്

പ്രളയ ഫണ്ട് തട്ടിപ്പ്: സിപിഎം നേതാവും ഭാര്യയും അറസ്റ്റില്‍; വെട്ടിലായി സിപിഎം

5 March 2020 5:04 AM GMT
കേസിലെ രണ്ടാം പ്രതിയായ മഹേഷ് ഇന്നലെ രാത്രിയില്‍ പോലിസില്‍ കീഴടങ്ങി.കേസിലെ മൂന്നാം പ്രതിയായ സിപിഎം നേതാവ് ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായും വിവരമുണ്ട്.

കുളത്തൂപ്പുഴയില്‍ കണ്ടെത്തിയത് എസ്എപി ക്യാംപില്‍ നിന്ന് നഷ്ടപ്പെട്ട വെടിയുണ്ടകളല്ല: ക്രൈംബ്രാഞ്ച്

23 Feb 2020 7:03 AM GMT
പാക്ക് ബന്ധത്തെ കുറിച്ച് സൂചനയുള്ളതിനാല്‍ എന്‍ഐഎ സംഘം അന്വേഷണത്തിന് എത്തിയേക്കുമെന്നാണ് വിവരം. ഇതോടൊപ്പം മിലട്ടറി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെടിയുണ്ടകൾ കാണാതായ സംഭവം: ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

22 Feb 2020 7:45 AM GMT
സ്പെഷ്യല്‍ ആംഡ് ഫോഴ്സിന്‍റെ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തേക്ക് അനധികൃതമായി കടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ കുറ്റക്കാരായ പോലിസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

തോക്കുകള്‍ കാണാതായിട്ടില്ലെന്ന്; സിഎജി റിപ്പോര്‍ട്ട് തള്ളി ക്രൈംബ്രാഞ്ച്; വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം

17 Feb 2020 11:09 AM GMT
647 തോക്കുകള്‍ ക്യാംപില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെരിയാറിലെ യുവതിയുടെ മൃതദേഹം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

12 Feb 2020 5:49 AM GMT
ആലുവ യുസി കോളജിനു താഴെ കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍, പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ 2019 ഫെബ്രുവരി 11നാണ് മൃതദേഹം കണ്ടെത്തിയത്.

കൂടത്തായി കൊലപാതക പരമ്പര: ക്രൈംബ്രാഞ്ച് ആറാം കുറ്റപത്രം സമര്‍പ്പിച്ചു

10 Feb 2020 11:00 AM GMT
129 സാക്ഷികളെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യകേസാണ് അന്നമ്മയുടെ കൊലപാതകം. 2002 ല്‍ ആഗസ്ത് 22നാണ് അന്നമ്മ കുഴഞ്ഞുവീണ് മരിച്ചത്.

കൂടത്തായി കൊലപാതക പരമ്പര: അവസാന കുറ്റപത്രം നാളെ സമര്‍പ്പിക്കും

9 Feb 2020 11:59 AM GMT
മുഖ്യപ്രതി ജോളി ആദ്യം കൊലപ്പെടുത്തിയ പൊന്നാമറ്റം അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം നല്‍കുന്നത്. താമരശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുന്നത്.

ജെഎന്‍യു ആക്രമണം: ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തു

13 Jan 2020 11:15 AM GMT
യൂനിവേഴ്‌സിറ്റി കാംപസില്‍ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്തത്. ജെഎന്‍യു ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പടെ ഒമ്പതുപേര്‍ക്കെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു.

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണം:അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്‌

10 Jan 2020 5:01 AM GMT
ഇന്നലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രതികളില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

3 Jan 2020 2:21 PM GMT
സര്‍ക്കാരിന് സര്‍വ്വീസ് റൂള്‍പ്രകാരം സ്വത്ത് വിവരങ്ങളുടെ സത്യവാങ്ങ്മൂലം നല്‍കിയപ്പോള്‍ ബിനാമി സ്വത്തുക്കളുടെ വിവരങ്ങള്‍ ജേക്കബ് തോമസ് മറച്ചുവെച്ചുവെന്നാണ് പരാതി.

നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം; ഏഴുവർഷം വരെ തടവ് ലഭിക്കാം

31 Dec 2019 8:43 AM GMT
നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകൾ നിർമിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ വ്യാജരേഖ; സുരേഷ് ഗോപി എംപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം

3 Dec 2019 5:14 PM GMT
മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരേ ചുമത്തിയിരിക്കുന്നത്.

വിനായകന്റെ ആത്മഹത്യ: പോലിസുകാര്‍ക്കെതിരേ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം

12 Nov 2019 6:55 PM GMT
മരണത്തെക്കുറിച്ച് പോലിസും ക്രൈംബ്രാഞ്ചിന്റെ ആദ്യ സംഘവും അന്വേഷിച്ചെങ്കിലും സാജന്‍, ശ്രീജിത് എന്നീ പോലിസുകാര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. പിന്നീട് കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസിനെ എല്‍പ്പിക്കുകയായിരുന്നു.

മധ്യവയസ്‌കന്റെ ദുരൂഹ മരണവും ഭാര്യയുടെ ഒളിച്ചോട്ടവും; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

12 Nov 2019 10:26 AM GMT
കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് മരുദത്ത് മുഹമ്മദലി (49) സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരിച്ചതിന്റെ നാലാം ദിവസം ഭാര്യ ഉമ്മുല്‍ സാഹിറ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളെയും കൊണ്ട് അപ്രത്യക്ഷമായിരുന്നു.

സിസിടിവിയും മൊബൈൽ ജാമറും സ്ഥാപിക്കണം; പിഎസ്‍സി പരീക്ഷ ക്രമക്കേടിന് തടയിടാൻ ശുപാർശകളുമായി ക്രൈംബ്രാഞ്ച്

10 Nov 2019 9:49 AM GMT
എട്ട് ശുപാ‌ർശകളടങ്ങിയ റിപ്പോർട്ട് ക്രൈംബ്രാ‌‌ഞ്ച് മേധാവി ടോമിൻ തച്ചങ്കരി പിഎസ്‍സി സെക്രട്ടറിക്ക് കൈമാറി. പിഎസ്‍സി പരീക്ഷകൾ ഓണ്‍ലൈൻ വഴിയാക്കുന്ന കാര്യം പരിശോധിക്കണമെന്നാണ് പ്രധാന ശുപാർശ.

മധ്യവയസ്‌കന്റെ ദുരൂഹ മരണവും ഭാര്യയുടെ ഒളിച്ചോട്ടവും; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

9 Nov 2019 5:27 PM GMT
കാളികാവ്: അഞ്ചച്ചവിടി മൈലാടിയിലെ മധ്യവയസ്‌കന്റെ ദുരൂഹ മരണവും ഭാര്യയുടെ ഒളിച്ചോട്ടവും സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇത് സംബന്ധിച്ച ഔദ്യ...

ചുരുളഴിയാതെ കരമനയിലെ ദുരൂഹമരണങ്ങൾ; പോലിസ് വിശദമായ അന്വേഷണത്തിലേക്ക്

27 Oct 2019 9:00 AM GMT
മരണങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാധാരണ മരണമെന്ന നിഗമനമാണ് നിലവിലുള്ളത്. കരമന കുളത്തറ ഉമാ മന്ദിരത്തിൽ കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്.

മരടില്‍ നിയമം ലംഘിച്ച് ഫ്ളാറ്റ് നിര്‍മിച്ചത് ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപോര്‍ട്ട്

16 Oct 2019 2:48 PM GMT
ഇന്നലെ അറസ്റ്റിലായ ഹോളി ഫെയ്ത് ബില്‍ഡേഴ്‌സ് കമ്പനി എം ഡി സാനി ഫ്രാന്‍സിസ്, മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കവെ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലാണ് പ്രതികള്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ചൂണ്ടിക്കാണിച്ചിരിക്കുന്നത്

ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്: ആദര്‍ശിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും

14 Oct 2019 5:00 AM GMT
2009 ഏപ്രില്‍ അഞ്ചിനാണ് വീട്ടില്‍ നിന്ന് പാലുവാങ്ങാന്‍ പോയ ആദര്‍ശ് വിജയനെ കാണാതാകുന്നത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ഓഫിസുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

5 Oct 2019 3:29 PM GMT
ഹോളി ഫെയ്ത് എച്ച്ടുഒ, ആല്‍ഫ , ജെയിന്‍ കോറല്‍ കോവ് എന്നിവയുടെ ഓഫിസുകളിലും ഫ്‌ളാറ്റുകളിലുമായിരുന്നു ക്രൈം ബ്രാഞ്ച് സംഘത്തിന്റൈ പരിശോധന. ഫ്‌ളാറ്റുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റുകളുടെ വില്‍പ്പനയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് രേഖകളുടെ പരിശോധനയില്‍ തെളിയുമെന്ന് ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു

കൂടത്തായി കൊലപാതക പരമ്പര: ജോളിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

5 Oct 2019 10:06 AM GMT
ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയത് ജ്വല്ലറി ജീവനക്കാരാണെന്ന് പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെയും അറസ്റ്റ് ചെയ്തത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യംചെയ്യലിനു ശേഷം നേരത്തെ വിട്ടയച്ചിരുന്നു.

റോയി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന്; കൂടത്തായിയിലെ മരണ പരമ്പരയുടെ ചുരുളഴിയുന്നു

4 Oct 2019 9:41 AM GMT
മരിച്ചവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്ക് നല്‍കിക്കഴിഞ്ഞു. ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പരിശോധനാഫലം ലഭിച്ചശേഷമേ പുറത്ത് വിടാനാവൂ എന്നും എസ്പി അറിയിച്ചു.

ഒരു കുടുംബത്തിലെ ആറ് പേര്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവം: കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

2 Oct 2019 6:06 PM GMT
മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിസെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയിലെ കല്ലറയാണ് വെള്ളിയാഴ്ച തുറന്ന് പരിശോധന നടത്തുക.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

30 Sep 2019 12:45 PM GMT
സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലിസിന് ആയിട്ടില്ലെന്ന് ചൂണ്ടികാട്ടി സന്ദീപാനന്ദഗിരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നടപടി.

മരട് ഫ്‌ളാറ്റ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

26 Sep 2019 3:34 PM GMT
എറണാകുളം: മരടിലെ ഫ്‌ളാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് മരട് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി സംസ്ഥാന പോലി...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: നിര്‍ണ്ണായക തെളിവുകള്‍ നിരത്തി ക്രൈംബ്രാഞ്ച്

24 Sep 2019 3:25 AM GMT
നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ പ്രതികള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നൂതന സാങ്കേതിക വിദ്യയിലൂടെയാണ് ക്രൈംബ്രാഞ്ച് നിര്‍ണായക തെളിവുകള്‍ ശേഖരിച്ചത്.

ക്രൈംബ്രാഞ്ച് കേസുകള്‍ക്കായി പ്രത്യേക കോടതികള്‍ വരുന്നു

21 Sep 2019 6:15 AM GMT
ജില്ലാകോടതികളോട് ചേര്‍ന്നായിരിക്കും ക്രൈംബ്രാഞ്ച് കോടതികളും പ്രവര്‍ത്തിക്കുക. ക്രൈംബ്രാഞ്ച് അന്വേഷിച്ച നിരവധി കേസുകള്‍ കാലങ്ങളായി കോടതികളില്‍ കെട്ടിക്കിടക്കുന്നത് കണ്ടെത്തിയിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് പുതിയ നടപടി.

യുഎൻഎ സാമ്പത്തിക തിരിമറി: നാല് പ്രതികൾക്കെതിരേ വിമാ‌നത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

19 Sep 2019 7:15 AM GMT
വിദേശത്തുള്ള പ്രതികള്‍ വിമാനത്താവളങ്ങളിലെത്തിയാല്‍ കസ്റ്റഡ‍ിയിലെടുക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് അപേക്ഷപ്രകാരമാണ് സർക്കുലർ.

ബാലഭാസ്‌കറിന്റെ അപകടമരണം: സിബിഐ ഏറ്റെടുക്കുമോയെന്ന് അടുത്തയാഴ്ച അറിയാം

14 Sep 2019 9:21 AM GMT
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. തുടര്‍ നിലപാട് സ്വീകരിക്കാന്‍ ഡിജിപി അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
Share it