Top

You Searched For "crime branch"

പുരാവസ്തു തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി

21 Oct 2021 5:51 AM GMT
വിദേശത്തുള്ള അനിത പുല്ലയിലിന്റെ മൊഴി വീഡിയോ കോള്‍ വഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്.മോന്‍സണുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ അനിതയില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം

പുരാവസ്തു തട്ടിപ്പുകേസ്: അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും

14 Oct 2021 5:08 AM GMT
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ പ്രവാസി മലയാളി അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്...

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ തട്ടിപ്പ്; പ്രതി മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച്

27 Sep 2021 3:30 PM GMT
എറണാകുളം അഡീഷല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ അഞ്ചു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് െ്രെകംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇയാളെ കുറ്റകൃത്യത്തിലുള്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി തെളിവെടുക്കേണ്ടതിനും കേസിലുള്‍പ്പെട്ടതും ഇയാള്‍ കൃത്രിമമായി ചമച്ച രേഖകള്‍ പരിശോധിക്കാനും കസ്റ്റഡി അനിവാര്യമാണെന്നു ഹരജിയില്‍ പറയുന്നു

മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടിസ്; മൊബൈല്‍ഫോണ്‍ ഹാജരാക്കണം

23 Sep 2021 2:01 AM GMT
കേസിലെ നിര്‍ണ്ണായ തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നായിരുന്നു സുരേന്ദ്രന്റെ മൊഴി. എന്നാല്‍ ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ബിജെപി കോഴ: സി കെ ജാനുവിന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

9 Aug 2021 9:38 AM GMT
കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസില്‍ ആദിവാസി നേതാവ് സി കെ ജാനുവിന്റെ വീ...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും

22 July 2021 2:04 AM GMT
നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു.

മന്‍സൂര്‍ വധക്കേസ്: പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

17 April 2021 11:46 AM GMT
കൊലപാതക സംഘത്തിലെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന സുഹൈല്‍ അടക്കമുള്ളവരെയാണ് തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിടുന്നത്.

മന്‍സൂര്‍ കൊലക്കേസ്: അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്, രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഎം

12 April 2021 12:56 AM GMT
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കേസിന്റെ രേഖകളും ശേഖരിക്കും.

നാദാപുരത്തെ അസീസിന്റെ മരണം; ദൃശ്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും ക്രൈംബ്രാഞ്ച് അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍

10 April 2021 1:08 AM GMT
ഈ ദൃശ്യങ്ങള്‍ കണ്ടെത്താനോ കൂടുതല്‍ അന്വേഷണം നടത്താനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം.

മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി

8 April 2021 7:42 AM GMT
കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതായി സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായീലിനാണ് അന്വേഷണച...

ആദിവാസി യുവതി ശോഭയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

12 Jan 2021 8:50 AM GMT
കല്‍പറ്റ: മാനന്തവാടി കുറുക്കന്‍മൂല കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണം ക്രൈം ബ്രാഞ്ചിനു കൈമാറി. ശോഭയുടെ അമ്മയുടെ പരാതിയിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട...

കാഞ്ഞങ്ങാട് ഔഫ് വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

28 Dec 2020 2:20 PM GMT
പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുഖ്യ പ്രതി ഇര്‍ഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു.

സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ: പ്രാഥമികാന്വേഷണം ക്രൈംബ്രാഞ്ചിന്

21 Nov 2020 1:51 PM GMT
തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തുമെന്ന് സ...

പെരിയ ഇരട്ടക്കൊലപാതകം:ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറുന്നില്ലെന്ന് സിബി ഐ ഹൈക്കോടതിയില്‍

1 Oct 2020 1:26 PM GMT
കേസിന്റ ഡയറി ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരും സിബിഐയും ഹൈക്കോടതിയില്‍ നേര്‍ക്കുനേര്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടു.നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു

കാസര്‍കോട് നിക്ഷേപതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരേ നിരവധി കേസുകള്‍

9 Sep 2020 7:30 PM GMT
2013ലാണ് എം.സി.ഖമറുദ്ദീന്‍ ചെയര്‍മാനും ടി.കെ.പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായി ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ ജൂവലറി ചെറുവത്തൂരില്‍ തുടങ്ങിയത്.

ബെംഗളൂരു മയക്കുമരുന്ന് കേസ്: കന്നഡ നടി രാഗിണി ദ്വിവേദിക്കു ക്രൈം ബ്രാഞ്ച് നോട്ടീസ്

3 Sep 2020 9:00 AM GMT
ബെംഗളൂരു: ബെംഗളൂരുവില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ കന്നഡ ചലച്ചിത്ര താരം രാഗിണി ദ്വിവേദിക്കു നോട്ടീസ്. കേസന്വേഷിക്കുന്ന സെന്‍ട്രല്...

ഫോർട്ട് പോലിസ് സ്റ്റേഷനിലെ കസ്റ്റഡി മരണം; അന്വേഷണം ക്രൈം​ബ്രാ​ഞ്ചിന് കൈമാറി

18 Aug 2020 7:15 AM GMT
അന്‍സാരിയുടെ കസ്റ്റഡി രേഖപ്പെടുത്തുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. ഇത് വീഴ്ചയെന്നാണ് പ്രാഥമിക നിഗമനം.

പാലത്തായി ബാലികാ പീഡനം: തുടരന്വേഷണം ഐജി ശ്രീജിത്തിനു കീഴില്‍ തന്നെ; പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നു

27 July 2020 9:52 AM GMT
കണ്ണൂര്‍: ബിജെപി നേതാവ് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനു കീഴില്‍ തന്നെ. കടുത്ത പ്രതിഷേധങ്ങളെ തുടര...

പാലത്തായി ബാലികാ പീഡനക്കേസ്: അന്വേഷണ സംഘം വിപുലീകരിച്ചു

25 July 2020 11:01 AM GMT
രണ്ടു വനിതാ എസ് പിമാരെ ഉള്‍പ്പെടുത്തി

ഗുരുതര ആരോപണങ്ങളുമായി ക്രൈംബ്രാഞ്ച് കുറ്റപത്രം; വെള്ളാപ്പള്ളിക്കെതിരേ കുരുക്ക് മുറുകുന്നു

24 July 2020 8:50 AM GMT
എസ്എന്‍ കോളജ് സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച 1.16 കോടി രൂപയില്‍ 55 ലക്ഷം രൂപ വെളളാപ്പളളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസിലാണ് കുറ്റപത്രം. വെളളാപ്പളളിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടു.

പാലത്തായി ബാലികാ പീഡനം: നീതിക്കായി പോരാട്ടം ശക്തമാവുന്നു; ഇരയുടെ മാതാവിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍

22 July 2020 5:11 AM GMT
പീഡനം നടന്ന തിയതി അന്വേഷണ ഘട്ടത്തില്‍ പ്രസക്തമല്ല. എന്നിരിക്കെ, പ്രതി പത്മ രാജന്‍ പാനൂരില്‍ ഇല്ലാത്ത ദിവസം കണ്ടെത്തി ആ ദിവസമാണ് പീഡനം നടന്നതെന്ന് ഇരയെക്കൊണ്ട് പറയിപ്പിക്കുകയാണ് പോലിസ് ചെയ്തതെന്നാണ് നിയമജ്ഞരുടെ വിലയിരുത്തല്‍.

പാലത്തായി: ക്രൈംബ്രാഞ്ച് ഐജിയെ അന്വേഷണത്തില്‍ നിന്ന് മാറ്റണമെന്ന് കാന്തപുരം വിഭാഗം

18 July 2020 4:22 PM GMT
ക്രിമിനില്‍ നടപടിക്രമത്തിലെ 164ാം വകുപ്പനുസരിച്ച് മജിസ്‌ട്രേറ്റിനു മുമ്പില്‍ നല്‍കുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഈ ഉദ്യോഗസ്ഥന്‍ അപരിചിതനായ ഒരാള്‍ക്ക് ഫോണിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കുന്നത്. നഗ്‌നമായ നിയമലംഘനം നടത്തി കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഈ ഉദ്യോഗസ്ഥന്‍ കേരളത്തിന് നാണക്കേടാണ്.

പാലത്തായി കേസ്: ക്രൈംബ്രാഞ്ച് പ്രതിയെ സംരക്ഷിച്ചെന്ന് സമസ്ത നേതാവ്

18 July 2020 12:17 PM GMT
അനാഥാലയങ്ങളുണ്ടാക്കലും അവര്‍ക്ക് ഭക്ഷണ-വസ്ത്ര-പാര്‍പ്പിട സൗകര്യങ്ങളൊരുക്കലും മാത്രമല്ല ഇസ്‌ലാമിക ദൃഷ്ട്യാ അനാഥ സംരക്ഷണം. മറിച്ച്, അവരുടെ അഭിമാനവും അവകാശവും ചാരിത്ര്യവുമൊക്കെ സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ പ്രത്യേക ബാധ്യതയാണ്.

പോലിസ് വിരിച്ച ചുവപ്പ് പരവതാനിയിലൂടെ പാലത്തായി 'പീഡന വീരന്‍' പുറത്തേക്ക്

16 July 2020 5:11 PM GMT
ബിജെപി നേതാവിനെ രക്ഷിക്കാന്‍ സിപിഎം ഒത്തു കളിച്ചുവെന്നും ലീഗ് മൗനം പാലിച്ചു എന്നുമുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നു ലീഗ്, സിപിഎം നേതാക്കളുടെ ക്രൈംബ്രാഞ്ചിന് അനുകൂലമായ നിലപാട്.

പാലത്തായി പീഡനക്കേസ്: പോക്‌സോ ഒഴിവാക്കിയത് പ്രതിയെ രക്ഷിക്കാന്‍-എസ് ഡി പി ഐ

15 July 2020 9:01 AM GMT
കണ്ണൂര്‍: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാലത്തായി ബാലിക പീഡനക്കേസില്‍ െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം പ്രതിയെ ശിക്ഷിക്കാന്‍ പര്യാപ്തമായതല്ലെന്നും പ്...

പാലത്തായി: കുറ്റപത്രം പ്രതിയെ രക്ഷപ്പെടുത്തുവാനുള്ള സര്‍ക്കാരിന്റെ സഹായഹസ്തമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

15 July 2020 6:22 AM GMT
പോക്‌സോ കേസിലെ പ്രതികള്‍ക്ക് എളുപ്പം ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത് സര്‍ക്കാരിലും അന്വേഷണ സംവിധാനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസ്യത തകരുന്നതിന്ന് കാരണമാകും.

പാലത്തായി പോക്‌സോ കേസ് നാളെ ഹൈക്കോടതിയില്‍; ക്രൈംബ്രാഞ്ച് നിലപാട് നിര്‍ണായകം

29 Jun 2020 10:48 AM GMT
പ്രതി റിമാന്റിലായിട്ട് രണ്ടര മാസം പിന്നിടുമ്പോഴും കേസില്‍ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ക്രൈംബ്രാഞ്ചിന്റെയും പ്രോസിക്യൂഷന്റേയും വീഴ്ചകള്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കുമോ എന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആശങ്ക.

പാലത്തായി പീഡനം: ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കരുത്; കാംപസ് ഫ്രണ്ട് പ്രതിഷേധ തെരുവ് (വീഡിയോ)

18 Jun 2020 2:25 PM GMT
അന്വേഷണം ഊര്‍ജിതമാക്കുക, കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുക, ആര്‍എസ്എസ്-പോലിസ് കൂട്ടുകെട്ട് അവസാനിപ്പിക്കുക, പ്രതി പത്മരാജനെ ജോലിയില്‍ നിന്നും പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാലത്തായി പീഡന കേസ് അട്ടിമറിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

17 Jun 2020 2:24 PM GMT
കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ട് രണ്ടു മാസമാകാറാകുമ്പോഴും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൂട്ടുപ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പോക്‌സോ പ്രതിയെ സംരക്ഷിച്ച സംഘപരിവാര്‍ നേതാക്കളും വിലസി നടക്കുന്നു.

ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസ് വിസ്മൃതിയിലേക്ക്; പത്മരാജന് ജാമ്യം ലഭിക്കാന്‍ പോലിസ് അവസരമൊരുക്കുന്നതായി ആക്ഷേപം

29 May 2020 7:54 AM GMT
ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജ (പപ്പന്‍45)നാണ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. പ്രതിക്ക് ജാമ്യം ലഭ്യമാക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്കിന് പിന്നിലെന്നാണ് ആരോപണം.

പാലത്തായി പീഡനം: ക്രൈം ബ്രാഞ്ച് അന്വേഷണവും അട്ടിമറിയിലേക്കെന്ന് സംശയം

4 May 2020 5:35 AM GMT
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഇന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി ഓഫിസിലേക്ക് വിളിപ്പിച്ചതില്‍ ദുരൂഹത.

പാലത്തായി ബാലികാ പീഡനക്കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

27 April 2020 6:07 PM GMT
ലോക്കല്‍ പോലിസിന് അന്വേഷണത്തില്‍ വീഴ്ച പറ്റിയോ എന്ന കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്

പാലത്തായി ബാലികാ പീഡനക്കേസ്: ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

24 April 2020 5:24 PM GMT
കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസില്‍ ക്ര...
Share it