You Searched For "Kerala Blasters 2021-22"

ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് വാസ്‌ക്വസ്; ഇനി കളി ഗോവയ്ക്ക് വേണ്ടി

31 May 2022 6:12 PM GMT
ഗോവയുടെ അടുത്ത സീസണിലേക്കുള്ള ആദ്യ വിദേശ സൈനിങാണ്.

ഇവാന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തുടര്‍ന്നേക്കും

21 March 2022 6:08 PM GMT
അടുത്ത സീസണില്‍ കാണാനാകുമെന്നും സെര്‍ബിയക്കാരനായ കോച്ച് അറിയിച്ചു.

ഐഎസ്എല്‍; ഇവാന്റെ കണക്കുകൂട്ടല്‍ തെറ്റിയത് അവസാന നിമിഷം

20 March 2022 6:32 PM GMT
സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങളായ വിന്‍സി, ചെഞ്ചോ എന്നിവര്‍ക്ക് ഇന്ന് കിക്ക് എടുക്കാന്‍ അവസരവും ലഭിച്ചില്ല.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊമ്പന്‍മാര്‍ കൊമ്പുകുത്തി

20 March 2022 5:01 PM GMT
2014ലും 2016ലും ഫൈനലില്‍ പ്രവേശിച്ച ബ്ലാസ്റ്റേഴ്‌സ് എടികെയോട് തോറ്റ് കിരീടം കൈവിട്ടിരുന്നു.

എക്‌സ്ട്രാ ടൈമും കഴിഞ്ഞു; ഐഎസ്എല്‍ ഫൈനല്‍ ഷൂട്ടൗട്ടിലേക്ക്

20 March 2022 4:35 PM GMT
പനാജി: ഐഎസ്എല്‍ ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.നിശ്ചിത സമയത്ത് 1-1 സമനിലയില്‍ അവസാനിച്ച മല്‍സരം എക്‌സ്ട്രാടൈമിലും സമനിലയില്‍ അവസാനിച്ചു. ഇതോടെ മല്‍സരം ...

ഐഎസ്എല്‍ ഫൈനല്‍; ആദ്യപകുതി ഒപ്പത്തിനൊപ്പം

20 March 2022 3:08 PM GMT
ആദ്യപകുതിയില്‍ ഇരുടീമും ഗോള്‍ നേടാനാവാതെ സമനിലയില്‍ പിരിഞ്ഞു.

ഐഎസ്എല്‍; ബ്ലാസ്റ്റാവാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും; ഇവാനും ശിഷ്യര്‍ക്കും ലക്ഷ്യം കിരീടം മാത്രം

20 March 2022 6:16 AM GMT
ഫൈനല്‍ വിസില്‍ മുഴുങ്ങുമ്പോള്‍ മഞ്ഞപ്പടയുടെ ചിരികാണാമെന്ന വിശ്വാസത്തിലാണ് ആരാധകര്‍

സഹല്‍ കളിച്ചേക്കും; ലൂണയുടെ കാര്യം സംശയത്തില്‍

19 March 2022 3:47 PM GMT
ലൂണ മെഡിക്കല്‍ ടീമിനൊപ്പമാണ്.

ബ്ലാസ്റ്റേഴ്‌സിന് നിരാശ; ഐഎസ്എല്‍ ഫൈനലില്‍ സഹല്‍ കളിക്കില്ല

18 March 2022 6:34 PM GMT
ഇന്ത്യന്‍ ടീമിന്റെ സൗഹൃദ മല്‍സരങ്ങളും സഹലിന് നഷ്ടമാവും.

ഐഎസ്എല്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സ്-ഹൈദരാബാദ് ഫൈനല്‍

16 March 2022 4:34 PM GMT
79ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എടികെയുടെ ഗോള്‍ നേടിയത്.

ഐഎസ്എല്‍; ഫൈനല്‍ ടിക്കറ്റിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

15 March 2022 9:00 AM GMT
ജെംഷഡ്പൂരിന്റെ ലക്ഷ്യമാവാട്ടെ ആദ്യ ഫൈനലും.

ഐഎസ്എല്‍ സെമി; കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജെംഷഡ്പൂര്‍ പരീക്ഷണം

11 March 2022 5:11 AM GMT
ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാം

ഇഞ്ചോടിഞ്ച്; എട്ട് ഗോള്‍ ത്രില്ലര്‍; ഗോവാ-ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടം സമനിലയില്‍

6 March 2022 4:06 PM GMT
പനാജി: ഐഎസ്എല്ലില്‍ അനായാസം എഫ് സി ഗോവയെ മറികടക്കാമെന്ന ബ്ലാസ്‌റ്റേഴ്‌സ് മോഹങ്ങള്‍ക്ക് തിരിച്ചടി.എട്ട് ഗോള്‍ വീണ ത്രില്ലറില്‍ ഗോവയോട് ബ്ലാസ്‌റ്റേഴ്‌സ് ...

ഐഎസ്എല്‍; ആധികാരിക ജയം ലക്ഷ്യം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരേ

6 March 2022 4:10 AM GMT
ഈ സീസണ്‍ മോശമായ ഗോവ അവസാന മല്‍സരം ജയിച്ച് മടങ്ങാമെന്ന പ്രതീക്ഷയിലാണ്.

ഐഎസ്എല്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍; മുംബൈ പുറത്ത്; ഹൈദരാബാദിന് ജയം

5 March 2022 6:16 PM GMT
ഇന്ന് നടന്ന മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സി മുംബൈ എഫ് സിയെ 2-1ന് പരാജയപ്പെടുത്തി

ഐഎസ്എല്ലില്‍ മുംബൈ സിറ്റി ഇന്ന് ഹൈദരാബാദിനെതിരേ; ഫലം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായകം

5 March 2022 6:35 AM GMT
ഇന്ന് 7.30ന് നടക്കുന്ന മല്‍സരത്തില്‍ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗളാനെ നേരിടും.

മുംബൈ ചാരം; കൊമ്പന്‍മാര്‍ ഐഎസ്എല്‍ സെമിക്കരികെ

2 March 2022 4:08 PM GMT
19ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിലൂടെയാണ് കൊമ്പന്‍മാര്‍ ലീഡെടുത്തത്.

ഐഎസ്എല്‍; ആദ്യപകുതി ബ്ലാസ്റ്റേഴ്‌സ് മുന്നില്‍; സഹലിന് ഗോള്‍

2 March 2022 3:06 PM GMT
45ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌കസ് മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി.

ജയത്തില്‍ കുറഞ്ഞതൊന്നും വേണ്ട; മരണപോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരാളി ചെന്നൈയിന്‍

26 Feb 2022 6:34 AM GMT
സസ്‌പെന്‍ഷനിലായിരുന്ന പെരേരാ ഡയസ്സ് ഇന്ന് മഞ്ഞപ്പടയ്‌ക്കൊപ്പം ചേരും.

ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; സെമി തുലാസില്‍; വന്‍ ലീഡുമായി ഹൈദരാബാദ്

23 Feb 2022 4:09 PM GMT
ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമില്‍ വിന്‍സി ബെരേറ്റോയുടെ വകയായിരുന്നു.

സൂപ്പര്‍ ലീഗില്‍ കൊമ്പന്‍മാര്‍ക്ക് ഇന്ന് അഗ്നിപരീക്ഷ; എതിരാളികള്‍ ഹൈദരാബാദ്

23 Feb 2022 9:09 AM GMT
മികച്ച സ്‌ക്വാഡാണ് ഇന്നിറങ്ങുന്നതെന്നും ഹൈദരാബാദിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും കോച്ച് അറിയിച്ചു.

ഹൈദരാബാദിനെതിരായ മല്‍സരം കടുത്തത്; താരങ്ങള്‍ പൂര്‍ണ്ണ സജ്ജം: വുകോമനോവിച്ച്

22 Feb 2022 4:42 PM GMT
പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന രാഹുല്‍ കെ പി നാളെ മഞ്ഞപ്പടയ്ക്കായി ഇറങ്ങും.

സ്ത്രീ വിരുദ്ധ പ്രസ്താവന; മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കന്‍

22 Feb 2022 12:36 PM GMT
തന്റെ പ്രസ്താവന നിരവധി പേരെ വിഷമിപ്പിച്ചു. അതില്‍ എന്റെ കുടുംബവും ഉള്‍പ്പെടുന്നു.

ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം; ഹോര്‍മിപാം തിരികെയെത്തി

22 Feb 2022 12:10 PM GMT
ഫുള്‍ ബാക്ക് നിശു കുമാര്‍ നാളെയും ടീമിനൊപ്പം ചേരില്ല.

ബ്ലാസ്‌റ്റേഴ്‌സിന് ഷോക്ക്; അവസാന നിമിഷ ഗോളില്‍ എടികെ സമനില പിടിച്ചു

19 Feb 2022 4:19 PM GMT
സമനിലയോടെ എടികെ 30 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എടികെ ബലപരീക്ഷണം

19 Feb 2022 5:22 AM GMT
മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ് സി ഗോവയെ നേരിടും

ഐഎസ്എല്‍; ജയം തുടരാന്‍ കൊമ്പന്‍മാര്‍ ജെംഷഡ്പൂരിനെതിരേ

10 Feb 2022 7:10 AM GMT
കഴിഞ്ഞ മല്‍സരത്തില്‍ ജെംഷഡ്പൂര്‍ ബെംഗളൂരുവിനോട് 3-1ന് പരാജയപ്പെട്ടിരുന്നു.

ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍; ഡയസ്സിനും വാസ്‌ക്വസിനും ഗോള്‍

4 Feb 2022 4:09 PM GMT
മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് തൈവളപ്പിലാണ് നോര്‍ത്ത് ഈസ്റ്റിനായി സ്‌കോര്‍ ചെയ്തത്.

ഫോം വീണ്ടെടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരേ

3 Feb 2022 5:47 PM GMT
സീസണിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുന്നത്.

സ്വപ്‌ന കുതിപ്പിന് അവസാനം; കൊവിഡ് ബാധിച്ച ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ കീഴടങ്ങി

30 Jan 2022 4:12 PM GMT
ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സൂപ്പര്‍ ഫോമിലുള്ള ബെംഗളൂരു തളച്ചത്.
Share it