ഐഎസ്എല്ലില്‍ മുംബൈ സിറ്റി ഇന്ന് ഹൈദരാബാദിനെതിരേ; ഫലം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായകം
ഇന്ന് 7.30ന് നടക്കുന്ന മല്‍സരത്തില്‍ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗളാനെ നേരിടും.
BY FAR5 March 2022 6:35 AM GMT

X
FAR5 March 2022 6:35 AM GMT
പനാജി: ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സി അഞ്ചാം സ്ഥാനത്തുള്ള മുംബൈ എഫ് സിയെ നേരിടും. ഇരുവരുടെയും ലീഗ് റൗണ്ടിലെ അവസാന മല്‍സരമാണ്. ഇന്ന് മുംബൈ സിറ്റി തോറ്റാല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സെമി ഉറപ്പിക്കാം. മുംബൈ ജയിക്കുന്ന പക്ഷം കേരളത്തിന് നാളെ നടക്കുന്ന അവസാന മല്‍സരത്തിലെ ഗോവയുമായുള്ള ഫലത്തിനായി കാത്തിരിക്കണം. നാളെ ഗോവയുമായി സമനിലയില്‍ പിരിഞ്ഞാലും കേരളത്തിന് സെമി പ്രതീക്ഷയുണ്ട്. മല്‍സരം രാത്രി 9.30നാണ്. ഇന്ന് 7.30ന് നടക്കുന്ന മല്‍സരത്തില്‍ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗളാനെ നേരിടും.
Next Story
RELATED STORIES
ഫയല് അദാലത്ത് : എറണാകുളം ജില്ലയില് രണ്ടാഴ്ചക്കിടെ തീര്പ്പാക്കിയത്...
1 July 2022 7:06 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല് മീഡിയയില് പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTരാഹുല് ഗാന്ധി കേരളത്തില്; സുരക്ഷ ശക്തമാക്കി പോലിസ്
1 July 2022 5:33 AM GMTനാടന് തോക്കുകളുമായി മൂന്ന് പേര് പെരിന്തല്മണ്ണ പോലിസിന്റെ പിടിയില്
1 July 2022 5:06 AM GMTഎകെജി സെന്റര് ആക്രമണത്തില് കോണ്ഗ്രസിനോ യുഡിഎഫിനോ പങ്കില്ല: വി ഡി...
1 July 2022 5:05 AM GMTഎകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
1 July 2022 3:46 AM GMT