ഐഎസ്എല്‍; ജയം തുടരാന്‍ കൊമ്പന്‍മാര്‍ ജെംഷഡ്പൂരിനെതിരേ
കഴിഞ്ഞ മല്‍സരത്തില്‍ ജെംഷഡ്പൂര്‍ ബെംഗളൂരുവിനോട് 3-1ന് പരാജയപ്പെട്ടിരുന്നു.
BY FAR10 Feb 2022 7:10 AM GMT
X
FAR10 Feb 2022 7:10 AM GMT
പനാജി: ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ജെംഷഡ്പൂരിനെതിരേ ഇറങ്ങുന്നു. കഴിഞ്ഞ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ വിജയപാതയിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ജയം തുടരാനാണ് ഇന്ന് ഇറങ്ങുന്നത്.ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള കൊമ്പന്‍മാര്‍ ഇന്ന് ജയിച്ചാല്‍ ഹൈദരാബാദിനൊപ്പം ഒന്നാം സ്ഥാനത്ത് തുടരാം. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ നിര്‍ണ്ണായകമായതിനാല്‍ ജെംഷഡ്പൂരിനെതിരേ വന്‍ മാര്‍ജിനില്‍ ഉള്ള ജയമാണ് ലക്ഷ്യം . ജെംഷഡ്പൂരാവട്ടെ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ന് ജയിച്ച് ടോപ് ഫോറിലേക്ക് കയറാനാണ് ജെംഷഡ്പൂരിന്റെ ലക്ഷ്യം. കഴിഞ്ഞ മല്‍സരത്തില്‍ ജെംഷഡ്പൂര്‍ ബെംഗളൂരുവിനോട് 3-1ന് പരാജയപ്പെട്ടിരുന്നു. ഏതുവിധേനെയും വിജയവഴിയില്‍ തിരിച്ചെത്താന്‍ ജെംഷഡ്പൂര്‍ ശ്രമിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് മല്‍സരം കടുത്തതായിരിക്കും.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT