- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; ആധികാരിക ജയം ലക്ഷ്യം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരേ
ഈ സീസണ്‍ മോശമായ ഗോവ അവസാന മല്‍സരം ജയിച്ച് മടങ്ങാമെന്ന പ്രതീക്ഷയിലാണ്.

പനാജി: ഐഎസ്എല്ലില്‍ സെമിയില്‍ കടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ലീഗ് റൗണ്ടില്‍ അവസാന അങ്കത്തിന് ഇറങ്ങുന്നു. ലീഗില്‍ ഒമ്പതാം സ്ഥാനത്തുള്ള എഫ് സി ഗോവയാണ് എതിരാളി. ലീഗില്‍ 33പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഉള്ളത്.ആധികാരിക ജയമാണ് ടീമിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രവേശനം എളുപ്പമായത്. തോല്‍വിയെ തുടര്‍ന്ന് മുംബൈ പുറത്തായിരുന്നു. ഇന്ന് മികച്ച ഇലവനെ ഇറക്കുമെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ സെമി തയ്യാറെടുപ്പിനായി മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കാനും സാധ്യതയുണ്ട്. ഈ സീസണ്‍ മോശമായ ഗോവ അവസാന മല്‍സരം ജയിച്ച് മടങ്ങാമെന്ന പ്രതീക്ഷയിലാണ്.
🔊 𝗦𝗢𝗨𝗡𝗗 𝗢𝗡 for a dose of santhosham, straight to the 💛!#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/neo292Htyy
— K e r a l a B l a s t e r s F C (@KeralaBlasters) March 5, 2022







