ഐഎസ്എല്‍; ആദ്യപകുതി ബ്ലാസ്റ്റേഴ്‌സ് മുന്നില്‍; സഹലിന് ഗോള്‍
45ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌കസ് മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി.
BY FAR2 March 2022 3:06 PM GMT

X
FAR2 March 2022 3:06 PM GMT
വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുംബൈ എഫ്‌സിക്കെതിരായ മല്‍സരത്തില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് മുന്നില്‍. 19ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിലൂടെയാണ് കൊമ്പന്‍മാര്‍ ലീഡെടുത്തത്. സഹല്‍ ഇന്ന് ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. മുംബൈ ഡിഫന്‍സിനെ വെട്ടിച്ച് സഹല്‍ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റമായിരുന്നു ഗോളില്‍ അവസാനിച്ചത്. സഹലിന്റെ ഈ സീസണിലെ അഞ്ചാം ഗോളാണ്.45ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌കസ് മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഈ ഗോള്‍.
We carry a well-deserved lead into the break! 🔥#KBFCMCFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/Z4k2dSuhhy
— K e r a l a B l a s t e r s F C (@KeralaBlasters) March 2, 2022
Next Story
RELATED STORIES
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി സി ജോര്ജിനെ ഇന്ന് ചോദ്യം...
2 July 2022 3:08 AM GMTതിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ച നിലയില്;...
2 July 2022 2:47 AM GMTഎകെജി സെന്റര് ആക്രമണം; കല്ലെറിയുമെന്ന് ഫേസ്ബുക്കില് പോസ്റ്റിട്ടയാള് ...
2 July 2022 2:39 AM GMT'വര്ഗീയവാദികള്ക്ക് മതത്തോടോ ദൈവവിശ്വാസത്തോടോ ബന്ധമില്ല'; മത...
2 July 2022 2:14 AM GMTഇസ്ലാമിക നിയമങ്ങള് നടപ്പാക്കണമെന്ന് അഫ്ഗാന് പരമോന്നത നേതാവ്
2 July 2022 1:30 AM GMTഎകെജി സെന്റര് ആക്രമിച്ച സംഭവം: 24 മണിക്കൂര് കഴിഞ്ഞിട്ടും പ്രതിയെ...
2 July 2022 1:16 AM GMT