സഹല് കളിച്ചേക്കും; ലൂണയുടെ കാര്യം സംശയത്തില്
ലൂണ മെഡിക്കല് ടീമിനൊപ്പമാണ്.
BY FAR19 March 2022 3:47 PM GMT

X
FAR19 March 2022 3:47 PM GMT
പനാജി: നാളെ ഹൈദരാബാദ് എഫ്സിക്കെതിരേ ഐഎസ്എല് ഫൈനലില് കളിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്ക്ക് ആശ്വാസവും ആശങ്കയും. പരിക്കിന്റെ പിടിയിലുള്ള മലയാളി താരം സഹല് അബ്ദുല് സമദ് ഇന്ന് ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകമാനോവിച്ചാണ് ഇക്കാര്യം അറിയിച്ചത്. സഹലിന്റെ പരിക്ക് ആശങ്കയുള്ളതല്ല. താരം നാളെ കളിച്ചേക്കുമെന്നും കോച്ച് സൂചന നല്കി. അതിനിടെ സൂപ്പര് താരം അഡ്രിയാന് ലൂണയ്ക്ക് ആരോഗ്യ പ്രശ്നങ്ങള് ഉണ്ടെന്നും താരം നാളെ കളിക്കാന് സാധ്യത കുറവാണെന്നും കോച്ച് വ്യക്തമാക്കി. ലൂണ മെഡിക്കല് ടീമിനൊപ്പമാണ്. ലൂണ ഫൈനലില് കളിക്കുന്നതിന്റെ അന്തിമ തീരുമാനം വന്നിട്ടില്ലെന്നും കോച്ച് പറഞ്ഞു.
Next Story
RELATED STORIES
കൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല് മീഡിയയില് പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന് തോക്കുകളുമായി മൂന്ന് പേര് പെരിന്തല്മണ്ണ പോലിസിന്റെ പിടിയില്
1 July 2022 5:06 AM GMTഎകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
1 July 2022 3:46 AM GMTഎകെജി സെന്ററിന് നേരെ നടന്ന ആക്രമണം ഇ പി ജയരാജന്റെ തിരക്കഥ: കെ...
1 July 2022 3:14 AM GMTക്രിസ്ത്യന് പ്രാര്ത്ഥനാ സമ്മേളനം ഹിന്ദുത്വര് തടഞ്ഞു (വീഡിയോ)
1 July 2022 3:01 AM GMT