ബ്ലാസ്റ്റേഴ്‌സിന് നിരാശ; ഐഎസ്എല്‍ ഫൈനലില്‍ സഹല്‍ കളിക്കില്ല
ഇന്ത്യന്‍ ടീമിന്റെ സൗഹൃദ മല്‍സരങ്ങളും സഹലിന് നഷ്ടമാവും.
BY FAR18 March 2022 6:34 PM GMT

X
FAR18 March 2022 6:34 PM GMT
പനാജി: 20ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ഹൈദരാബാദിനെതിരേ ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശ. കേരളാ ബ്ലാസ്റ്റേഴസിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഫൈനലില്‍ കളിക്കില്ല.താരം ഞായറാഴ്ചത്തെ സ്‌ക്വാഡില്‍ ഉണ്ടാവില്ലെന്ന് സഹ പരിശീലകന്‍ അറിയിച്ചു. താരത്തിന്റെ പിന്‍തുടഞെരമ്പിനേറ്റ പരിക്കാണ് തിരിച്ചടി ആയിരിക്കുന്നത്.സെമി രണ്ടാം പാദത്തിലും താരം കളിച്ചിരുന്നില്ല. ആദ്യപാദത്തില്‍ സഹലിന്റെ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. ഐഎസ്എല്ലിന് ശേഷം നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ സൗഹൃദ മല്‍സരങ്ങളും സഹലിന് നഷ്ടമാവും.
Next Story
RELATED STORIES
നെയ്മറെ ചിറകിലേറ്റി കളിക്കുന്ന പരിശീലകന്‍ കഴുതയാണ്: ടീറ്റേ
28 Jun 2022 12:24 PM GMTലിയോണ്‍ അഗസ്റ്റിന് ബെംഗളൂരുവുമായി കരാര്‍ പുതുക്കി
28 Jun 2022 9:48 AM GMTഎറിക് ടെന്‍ ഹാഗിനൊപ്പം യുനൈറ്റഡ് പരിശീലനം തുടങ്ങി
28 Jun 2022 9:30 AM GMTസൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍
28 Jun 2022 8:59 AM GMTബാഴ്സയുടെ എവേ കിറ്റ് റിലീസ് ചെയ്തു
28 Jun 2022 5:59 AM GMTമാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMT