Sub Lead

കടബാധ്യത; കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കടബാധ്യത; കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി
X

കണ്ണൂര്‍: കടബാധ്യതയെ തുടര്‍ന്ന് കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന പുരസ്‌കാരം ഏലിയാസ് നേടിയിരുന്നു. സ്ഥലം പാട്ടത്തിനെടുത്താണ് ഏലിയാസ് കൃഷി ചെയ്തിരുന്നു. കര്‍ഷകനായ ഏലിയാസിന് കഴിഞ്ഞ മഴക്കാലത്ത് വലിയ കൃഷി നാശമുണ്ടായിരുന്നു. കടബാധ്യത കൂടിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.

Next Story

RELATED STORIES

Share it