Latest News

പൂരം കലക്കല്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍

പൂരം കലക്കല്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍
X

തൃശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍. കേരളത്തില്‍ പൂരത്തെ കുറിച്ച് ഇപ്പോള്‍ മാത്രമല്ല എപ്പോഴും തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരോന്ന് ഉയര്‍ന്നുവരുമെന്നും രാജന്‍ പറഞ്ഞു. താന്‍ മാധ്യമങ്ങളോട് വളരെ കൃത്യമായി സംസാരിക്കുന്നയാളാണ് അത് തന്നെയാണ് എപ്പോഴും പറയാനുള്ളതെന്നും ആവശ്യമുണ്ടെങ്കില്‍ മാത്രം ഇനിയും കൃത്യമായ നിലപാടുകള്‍ പറയുമെന്നും മന്ത്രി രാജന്‍ പറഞ്ഞു. വെറുതെ ആരെങ്കിലും ഇട്ട ചൂണ്ടയില്‍ കൊത്താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it