Latest News

ശബരിമല യുവതി പ്രവേശനം; സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ശബരിമല യുവതി പ്രവേശനം; സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
X

തിരുവനന്തപരം: ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൈ കഴുകി രക്ഷപ്പെടാനാവില്ലെന്നും സത്യവാങ്മൂലം തിരുത്തണമെന്നും സതീശന്‍ പറഞ്ഞു. യുവതീ പ്രവേശനത്തില്‍ കോണ്‍ഗ്രസിന് എന്നും ഒരേ നിലപാടാണെന്നും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ആചാരമനുസരിച്ച് അവിടെ സ്ത്രീകള്‍ കയറാന്‍ പാടില്ല എന്നതാണ്, അത് തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും 55 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്ക് അവിടെ കയറാമല്ലോ എന്നും വിഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it